Connect with us

പോലീസ് സ്റ്റേഷനിൽ ഒരു പ്രാങ്ക്..പിന്നെ സംഭവിച്ചത് ഇങ്ങനെ; തുറന്ന് പറഞ്ഞ് ഇനി ഉത്തരം തിരക്കഥാകൃത്തുക്കൾ

Interviews

ഇനി ഉത്തരം തീയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വളരെ ആകസ്മികമായാണ് ഈ ആശയത്തിലേക്ക് എത്തിയതെന്നാണ് ഇരട്ട തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും ഉണ്ണിയും പറയുന്നത്.

ഒരു സന്ധ്യക്ക് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിന് ഇടയ്ക്ക് അനിയൻ അഭിനന്ദ് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് ഇനിയുത്തരത്തിന്റെ ആശയം വന്നത്. പിന്നീട് അത് വളർന്ന് ഒരു കഥയായി, സിനിമയായി മാറുകയായിരുന്നുവെന്ന് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറയുന്നു

വീഡിയോ കാണാം

More in Interviews

Trending

Recent

To Top