All posts tagged "Serial Actress Indulekha"
serial news
എന്റെ ജീവിതത്തില്‍ ആകപ്പാടെ ഒരൊറ്റ വ്യക്തിയുമായി മാത്രമേ മറക്കാന്‍ പറ്റാത്ത ദേഷ്യമുണ്ടായിട്ടുള്ളൂ. അതൊരു ആര്‍ട്ടിസ്റ്റാണ് ; തുറന്ന് പറഞ്ഞ് ഉമാ നായർ
May 30, 2023വാനമ്പാടി’ പരമ്പരയിലെ ‘നിർമ്മലേടത്തി’ ആണ് ഇന്നും മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഉമാ നായർ. ‘വാനമ്പാടി’ക്ക് ശേഷം നിരവധി സീരിയലുകളിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ...
Uncategorized
ആ ഭീഷണിയ്ക്ക് മുൻപിൽ പകച്ച് സിദ്ധു ; കുടുംബവിളക്ക് പുതിയ കഥാസന്ദർഭത്തിലേക്ക്
May 26, 2023എനിക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ല എങ്കില്‍ രോഹിത്തിന്റെ കൂടെ നീ ജീവിയ്ക്കില്ല, അവന് ഉണ്ടാവില്ല, നീ തനിച്ചാവും എന്നൊക്കെ ഭീഷണിപ്പെടുത്തിയാണ് സിദ്ധാര്‍ത്ഥ് പോകുന്നത്....
serial story review
സിദ്ധുവിനായി സുമിത്രയുടെ കാലുപിടിച്ച് വേദിക ;ട്വിസ്റ്റുമായി കുടുംബവിളക്ക്
May 14, 2023കഥാഗതികള്‍ പുതിയ വഴിത്തിരിവില്‍ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമോ വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. പക്ഷെ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് പ്രെഡിക്ട് ചെയ്യാന്‍...
serial story review
റാണി സൂര്യയിലേക്ക് എത്തുന്നു ആ വഴി തെളിയും ; ട്വിസ്റ്റുമായി കൂടെവിടെ
May 14, 2023മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന...
serial
രോഹിതിനെ കാത്ത് സുമിത്ര വിവാഹ മണ്ഡപത്തിൽ ;പ്രേക്ഷകർ കാത്തിരിക്കുന്ന കഥാവഴിയിലൂടെ കുടുംബവിളക്ക്
January 30, 2023മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ പ്രേക്ഷകരെല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുമിത്രാ രോഹിത് വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സുമിത്രയെ...
serial story review
വലതുകാൽ വെച്ച് സുമിത്ര രോഹിതിന്റെ ജീവിതത്തിലേക്ക് ; അടിപൊളി കഥയുമായി കുടുംബവിളക്ക്
January 29, 2023മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ പ്രേക്ഷകരെല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുമിത്രാ രോഹിത് വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സുമിത്രയെ...
Uncategorized
സിദ്ധുവിന്റെ കള്ളത്തരം കൈയോടെ പൊക്കി സുമിത്ര ; കുടുംബവിളക്കിലെ ട്വിസ്റ്റ് ഇങ്ങനെ
January 23, 2023മലയാളമിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ മലയാളികൾ കാത്തിരിക്കുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സുമിത്രയെ തിരിച്ചെടുക്കാൻ സിദ്ധാർഥ് നടത്തുന്ന ഓരോ...
serial story review
സിദ്ധു പോലീസ് പിടിയിൽ സുമിത്രയുടെ വിവാഹം ഗംഭീരമാക്കി; ട്വിസ്റ്റുമായി കുടുംബവിളക്ക്
January 22, 2023കുടുംബവിളക്കിൽ സുമിത്രയുടെ കല്യാണം പൊടിപൊടിക്കുകയാണ് .തീര്‍ച്ചയായും 40 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയുടെ പ്രത്യേകിച്ച് മൂന്ന് മുതിര്‍ന്ന മക്കള്‍ ഉള്ള സ്ത്രീയുടെ...
serial story review
സുമിത്ര ചെയ്യുന്നത് വലിയ തെറ്റ് ; രോഹിതുമായുള്ള സുമിത്രയുടെ വിവാഹം ഇങ്ങനെയാണെങ്കിൽ നടക്കരുത്; കുടുംബവിളക്കിൽ അപ്രതീക്ഷിത തീരുമാനം!
December 9, 2022ഇന്ന് കുടുംബവിളക്ക് സീരിയൽ ആരാധകർ ആരും തന്നെ സീരിയൽ മിസ് ചെയ്യരുത്. കാരണം നിങ്ങൾ ഏറെ സ്നേഹിക്കുന്ന സുമിത്ര അങ്ങേയറ്റം തൃപ്തികരമല്ലാത്ത...
serial news
തൂവൽസ്പർശം സീരിയൽ സമയമാറ്റം; ആരാധകരുടെ ആഗ്രഹപ്രകാരം സീരിയൽ പ്രൈം ടൈമിലേക്ക്…
November 25, 2022തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. സഹോദരിമാരായ ശ്രേയയും മാളുവും ഒന്നിച്ചു...
serial story review
മൂന്നാം കെട്ട് നടത്താൻ രണ്ടാം ഭാര്യയെ കെട്ടിച്ചുവിടാൻ സിദ്ധു; സുമിത്രയുടെ തീരുമാനം എത്തി?; കുടുംബവിളക്ക് സീരിയൽ പുത്തൻ കഥയിലേക്ക്!
November 23, 2022കുറെ ദിവസങ്ങളായി സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടത്താൻ ശ്രമിക്കുന്ന ശിവദാസ മേനോനെയും അത് മുടക്കാൻ നടക്കുന്ന സിദ്ധാർത്ഥിനെയുമാണ് കുടുംബവിളക്ക് സീരിയലിൽ കാണാൻ...
serial story review
അനിയ്ക്ക് കിട്ടേണ്ടത് കിട്ടി; സുമിത്രയെ തിരിച്ചുപിടിക്കാൻ സിദ്ധാർത്ഥ് വെറും വൃത്തികെട്ട കളികളിക്കുന്നു; കുടുംബവിളക്കിൽ അനന്യ അടിപൊളി!
November 21, 2022മലയാളികൾ ഏറെക്കാലമായി പറയുന്ന ഒരു കാര്യമാണ് സുമിത്ര രോഹിത് വിവാഹം. സീരിയൽ ആരാധകരുടെ ഇടയിലേക്ക് ആദ്യമായി കയറിക്കൂടിയ മികച്ച സീരിയൽ ആണ്...