മലയാള സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇവരുടെ എല്ലാവരുടെയും ചിത്രങ്ങള് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ മൂത്ത മകള്‍ പ്രാര്‍ത്ഥനയക്ക് അവാര്‍ഡ് ലഭിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
പുരസ്‌ക്കാരം ഏറ്റു വാങ്ങിയതിന് ശേഷം എല്ലാവര്ക്കും നന്ദി പറയുന്ന പ്രാര്‍ത്ഥനയുടെ വീഡിയോ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ഇതിന് പിന്നാലെ പ്രാര്‍ത്ഥനയുടെ വേഷവും വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. മോളെ കോലംകെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം. അല്ലെങ്കില്‍ മല്ലികമുത്തശ്ശിക്ക് വേണം. സുകുമാരനെ പറയിപ്പിക്കാനായി ഒരെണ്ണം.
ഇങ്ങനെയൊക്കെ കോലംകെട്ടിയാലെ പ്രശസ്തയാകാന്‍ പറ്റൂന്ന് ആരാ ഇതിനെ പഠിപ്പിച്ചത്? ഇതാണോ ഉടുപ്പ്, കണ്ടത്തില്‍ കൊണ്ടു നിര്‍ത്താം, കാക്ക ശല്യം മാറാന്‍ നല്ലതാണ്, എനിക്ക് രണ്ടു പെണ്‍കുട്ടികളാണ് . വസ്ത്രം ഇടുന്നതില്‍ എന്തെങ്കിലും അപക്വത കണ്ടാല്‍ വഴക്ക് പറയും ഞാന്‍. ഇത് ഒന്നും പറയാനില്ല. സുകുമാരന്‍ ചേട്ടനെ ഒക്കെ നമുക്ക് ഇപ്പഴും എന്തിഷ്ട്ടമാണ്.
അച്ഛനും അമ്മയും അപ്പൂപ്പനും അമ്മുമ്മയും എല്ലാം തനി മലയാളികള്‍. ഒരു കഷണമെങ്കിക്കും മലയാളം! മറുനാട്ടിലോ വിദേശത്തോ പഠിച്ചു വളര്‍ന്നതായിക്കോട്ടെ ഒരു നമസ്‌കാരം പോലും, എല്ലാ കഴുകന്‍മാര്‍ക്കും കൊത്തിവലിക്കാന്‍ മകളെ ഇട്ടു കൊടുത്ത ഇന്ദ്രനും ഭാര്യക്കും പ്രത്യേക നന്ദി, ഈ കൊച്ചിനെ ഒക്കെ ഇങ്ങനെ വിടാന്‍ നാണം ഇല്ലേ തന്തക്കും തള്ളക്കും. ഇവളെ എന്തിനു പറയണം പാവം കൊച്ച്. ആ കൊച്ച് ഓര്‍ത്തിരിക്കുന്നത് ഇതൊക്കെയാണ് വല്ല്യ കാര്യം എന്നാണ്. ഈ കൊച്ചിന് മലയാളം അറിയില്ലേ എന്നിങ്ങനെയാണ് കമന്റുകള്‍.
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന്...
പുതിയ കഥയുമായി യുവതാരങ്ങളുടെ അടുത്ത് ചെന്നാല്‍ മറുപടി വിഷമിപ്പിക്കുന്നതാണെന്ന് നിര്‍മ്മാതാവ് മനോജ് രാംസിങ്. മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട്...
ഏറെ ആരാധകരുള്ള സൂപ്പര്‍ഹിറ്റ് ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വമ്പന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തിനായി...
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവതയ്ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തോതിലുള്ള സൈബര്‍ അക്രമണമാണ് നടക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര....