All posts tagged "Indrajith"
Movies
ഒരു റേഷന്‍ കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ഫ്രീയായി ഭക്ഷണം കിട്ടുമല്ലോ; പിരിഞ്ഞിരിക്കേണ്ടല്ലോ എന്നൊക്കെ ചിന്തിച്ച ആള്‍ക്കാരാണ് ഞങ്ങള്‍,അത്രയധികം അന്ധമായ പ്രണയമായിരുന്നു; പൂര്‍ണിമ ഇന്ദ്രജിത്ത്
December 14, 2022നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ജീവിതത്തിലെ സന്തോഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ടിയാണെങ്കിൽ കൂടിയും അഭിനയത്തിനേക്കാൾ പൂർണിമ ശ്രദ്ധ...
Movies
ആഘോഷം ഒന്നല്ല രണ്ട് ; എന്റെ കരുത്ത്, നിരുപാധികം എന്നെ സ്നേഹിച്ചതിന് നന്ദി; പൂർണിമയോട് ഇന്ദ്രജിത്ത്
December 13, 2022മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇരുവരുടേയും 20-ാം വിവാഹ വാർഷികമാണ് ഇന്ന്. ഒപ്പം പൂർണിമയുടെ നാൽപ്പത്തി നാലാം...
Movies
നിന്നെ ഞങ്ങൾ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് അറിയാമോ ? പ്രാർത്ഥനയ്ക്ക് പിറന്നാളാശംസയുമായി പ്രിയപ്പെട്ടവർ!
October 29, 2022മലയാള സിനിമകളിലടക്കം നിരവധി ഗാനങ്ങൾ ആലപിച്ച് ശ്രദ്ധനേടിക്കഴിഞ്ഞു അഭിനേതാക്കളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടേയും മകളായ പ്രാർത്ഥന ഇന്ദ്രജിത്ത്. ബോളിവുഡിലടക്കം സാന്നിധ്യമറിയിച്ച പ്രാർത്ഥന ഇപ്പോഴിതാ...
Movies
ജീവവായു പോലെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു, ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്’ ; അനിയത്തിയെ കുറിച്ച് പ്രാർത്ഥന!
October 27, 2022മലയാളികളുടെ പ്രിയ താരജോഡികളായ ഇന്ദ്രജിത്തിന്റെ പൂർണിമ ഇന്ദ്രജിത്തിന്റെയും മകളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പ്രാർത്ഥന. തന്റെ ഫാഷൻ...
Malayalam
‘ആഹാ’ സിനിമയുടെ പ്രിന്റ് ഫെയ്സ്ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ചിത്രത്തിന്റെ സംവിധായകന്; പരാതിയുമായി നിര്‍മാതാവ്, കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
September 13, 2022ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി 2021ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ആഹാ’. ഇപ്പോഴിതാ ഈ സിനിമയുടെ സംവിധായകനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അതേ സിനിമയുടെ നിര്‍മാതാവ്....
Malayalam
മോളെ കോലംകെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം. അല്ലെങ്കില്‍ മല്ലികമുത്തശ്ശിക്ക് വേണം. സുകുമാരനെ പറയിപ്പിക്കാനായി ഒരെണ്ണം; ഇങ്ങനെയൊക്കെ കോലംകെട്ടിയാലെ പ്രശസ്തയാകാന്‍ പറ്റൂന്ന് ആരാ ഇതിനെ പഠിപ്പിച്ചത്?; അവാര്‍ഡ് വാങ്ങാനെത്തിയ പ്രാര്‍ത്ഥനയ്ക്ക് വിമര്‍ശനം
June 29, 2022മലയാള സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇവരുടെ എല്ലാവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ...
Actor
പൃഥ്വി എന്ന സംവിധായകനേക്കാള്‍ പൃഥ്വിയിലെ നിര്‍മാതാവിനെയാണ് ഇഷ്ടം ; തുറന്ന് പറഞ്ഞ് ; ഇന്ദ്രജിത്ത്!
June 1, 2022മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിയും ഇന്ദ്രജിത്തും. പൃഥ്വിയെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകനില്‍ നിന്നും നിര്‍മാതാവിലേക്കുള്ള...
Actor
എന്റെ പുതിയൊരു മുഖം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ആ ചിത്രമാണ് ; ജീവിതത്തില്‍ ടേണിങ്ങ് പോയിന്റായ വ്യക്തിയെ കുറിച്ച് മനസ്സ് തുറന്ന് ഇന്ദ്രജിത്ത് !
May 31, 20221986 ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിൽ ബാലതാരമായി എത്തിയ ഇന്ദ്രജിത്ത് പിനീട് ശേഷം 2002ൽ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ...
Malayalam
തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല, അവനോട് ഞാന്‍ ചാന്‍സ് ചോദിക്കാറുമില്ല; പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ദ്രജിത്ത്
April 16, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Malayalam
2 ബൈക്കിലായി 6 പേര് ഞങ്ങളെ ഫോളോ ചെയ്തിരുന്നു; എന്തിനാണ് അവര്‍ വന്നതെന്നൊന്നും മനസിലായിരുന്നില്ല, എന്തോ പന്തികേട് മനസിലാക്കി ഞങ്ങള്‍ സ്ഥലം വിടുകയായിരുന്നു!നൈറ്റ് ഡ്രൈവിനിടയിലുണ്ടായ ഭയപ്പെടുത്തുന്ന അനുഭവത്തെക്കുറിച്ച് പറഞ്ഞ് ഇന്ദ്രജിത്ത്
March 5, 2022വില്ലത്തരത്തിലൂടെ തുടങ്ങി നായകനായും സ്വഭാവിക കഥാപാത്രങ്ങളുമായും തിളങ്ങുകയാണ് ഇന്ദ്രജിത്ത്. കഥാപാത്രത്തിലെ വ്യത്യസ്തതയാണ് തന്നെ ആകര്‍ഷിക്കുന്ന ഘടകമെന്ന് ഇന്ദ്രജിത്ത് പറയുന്നു. വൈശാഖ് സംവിധാനം...
Malayalam
ഇന്ദ്രജിത്തിന് പിറന്നാളാശംസകളുമായി പൃഥ്വിരാജ്; കുറിപ്പും ചിത്രവും വൈറൽ
December 17, 2021മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്തിന്റെ പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ഇപ്പോഴിതാ അനുജൻ...
Malayalam
മുഴുവന്‍ ലിറിക്സും തെറ്റിച്ചായിരുന്നു അവന് പാടിയത്, പക്ഷേ അവന് ഫസ്റ്റ് കിട്ടി; പൃഥ്വിക്ക് ഒന്നാം സ്ഥാനം കിട്ടിയതിനെ കുറിച്ച് പറഞ്ഞ് ഇന്ദ്രജിത്ത്
November 25, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. ഭാര്യ മല്ലിക സുകുമാരനും പൃഥ്വിരാജും ഇന്ദ്രജിത്തുമെല്ലാം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ...