ഇന്നത്തെ അമ്മേടെ നായരോടൊപ്പം, 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്! ടികെ രാജീവ് കുമാറിന്റെ ഒറ്റയാള്‍ പട്ടാളം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു; പൂപ്പല്‍ പിടിച്ച ഒരു പഴംകാഴ്ച, ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷമ്മി തിലകന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷമ്മി തിലകും അമ്മയുടെ നിലപാടുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ആശയങ്ങളും പങ്കുവെക്കാറുള്ള ഷമ്മി തിലകന്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നടന്‍ ഇടവേള ബാബുവിന് ഒപ്പം ഉള്ള ചിത്രം ആണ് ഷമ്മി തിലകന്‍ പങ്കുവെച്ചിരിക്കുന്നത്. പൂപ്പല്‍ പിടിച്ച ഒരു പഴംകാഴ്ച. ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ടി.കെ.രാജീവ് കുമാറിന്റെ ഒറ്റയാള്‍പട്ടാളം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു,
കുത്തിപ്പൊക്കല്‍ എന്ന തലക്കെട്ടോടെ ആണ് ഇടവേള ബാബുവുമൊത്തുള്ള ഒരു പഴയകാല ചിത്രം ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കൂടി ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് ഷമ്മി തിലകന്റെ ഈ പോസ്റ്റിനു കമെന്റുമായി എത്തിയത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇടവേള ബാബുബിനെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയാക്കിയത് അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടെന്ന് നടന്‍ ഷമ്മി തിലകന്‍. സ്ത്രീപീഡനപരാതിയില്‍ വിജയ് ബാബുവിനെതിരായ നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍, മറ്റൊരു വിഷയത്തില്‍ അച്ചടക്കസമിതി പരിഗണിക്കുന്ന ഷമ്മി തിലകന്റെ വിഷയംകൂടി ഉള്‍പ്പെടുത്തിയതു ചൂണ്ടിക്കാട്ടി ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരു ആരാധകന്റെ സംശയത്തിന് മറുപടി നല്‍കുകയായിരുന്നു ഷമ്മി തിലകന്‍.
നിലവിലെ നീതിന്യായ വ്യവസ്ഥയില്‍ നിന്നുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍ ആര്‍ക്ക് നീതി കിട്ടുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് ചിന്തകനായ മൈത്രേയന്. നമ്മളൊരു പ്രകൃത...
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് ഷാജി കൈലാസ്. അടുത്തിടെ പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രം റിലീസിനെത്തിയിരുന്നു. മികച്ച പ്രതികരണമാണ്...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...