Interviews
കാവ്യാ മാധവൻ ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞ സംഘത്തെ ദിലീപും ലാൽജോസും അടക്കമുള്ളവർ തല്ലിയൊതുക്കി !!
കാവ്യാ മാധവൻ ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞ സംഘത്തെ ദിലീപും ലാൽജോസും അടക്കമുള്ളവർ തല്ലിയൊതുക്കി !!
കാവ്യാ മാധവൻ ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞ സംഘത്തെ ദിലീപും ലാൽജോസും അടക്കമുള്ളവർ തല്ലിയൊതുക്കി !!
സിനിമ ചിത്രീകരണ സമയത്ത് ധാരാളം ആരാധകർ ഷൂട്ടിംഗ് കാണാനും താരങ്ങളെ അടുത്ത് പരിചയപ്പെടാനും ഫോട്ടോയെടുക്കാനുമൊക്കെ വരാറുണ്ട്. എന്നാൽ അത്തരക്കാർ വലിയ ശല്യമായി മാറുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെ കാവ്യാമാധവനെയും മറ്റു നടിമാർ എന്നിവരെ അസഭ്യം പറഞ്ഞ ഒരു സംഘം ആളുകളെ ദിലീപും ലാൽജോസും അടക്കമുള്ളവർ ചേർന്ന് അടിച്ചോടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ആ അനുഭവം ലാൽജോസ് ഈയിടെ പങ്കുവെക്കുകയുണ്ടായി.
കർണ്ണാടകയിലെ ഗുണ്ടൽപേട്ടിൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ചിത്രീകരണത്തിന്റെ അവസാന ദിവസം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിന്നുള്ള ഒരു സംഘം ആളുകൾ ലൊക്കേഷനിലെത്തി. പരിസരത്തു കറങ്ങി നടനായ അവർ മദ്യപിക്കുകയും ദിലീപ്, സംയുക്ത വർമ്മ, ലാൽജോസ്, കാവ്യാ മാധവൻ എന്നിവർ അടക്കമുള്ളവരെ അസഭ്യം പറയാനും ആരംഭിച്ചു.
സിനിമയുടെ ഷൂട്ടിംഗ് തീർന്നതും നല്ല ഒറിജിനൽ സംഘട്ടനം തന്നെ അവിടെ അരങ്ങേറി. സിനിമയുടെ യൂണിറ്റിലുള്ള അംഗങ്ങൾ കായികമായി തന്നെ ആ സംഘത്തെ നേരിട്ടതോടെ ആ കൂട്ടം നാലുപാടും ചിതറിയോടി. പിന്നീട് അവരെ കുറിച്ച് കൂടുതൽ അന്വേഷിച്ചെന്നും വലിയ കുടുംബത്തിലെ കുട്ടികളായിരുന്നു അവരെന്നും ലാൽജോസ് വെളിപ്പെടുത്തി.
Laljose about an incident in the sets of Cahndranudhikkunna Dhikkil