Connect with us

ഇസഹാക്കിനെ നെഞ്ചിലൊതുക്കി പ്രിയ ! ഏറെ കാത്തിരുന്ന ചിത്രമെന്ന് കുഞ്ചാക്കോ !

Malayalam Breaking News

ഇസഹാക്കിനെ നെഞ്ചിലൊതുക്കി പ്രിയ ! ഏറെ കാത്തിരുന്ന ചിത്രമെന്ന് കുഞ്ചാക്കോ !

ഇസഹാക്കിനെ നെഞ്ചിലൊതുക്കി പ്രിയ ! ഏറെ കാത്തിരുന്ന ചിത്രമെന്ന് കുഞ്ചാക്കോ !

നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. കണ്ണീരും കാത്തിരിപ്പും അവസാനിപ്പിച്ച് ഇസഹാക്ക് എത്തിയതോടെ ഇവരുടെ ജീവിതം ശരിക്കും അര്ഥവത്താകുകയായിരുന്നു.

അതുകൊണ്ടു തന്നെ കുഞ്ഞിൻടോപ്പമുള്ള ഓരോ നിമിഷവും കുഞ്ഞക്കോക്കും പ്രിയക്കും സ്‌പെഷ്യൽ ആണ്. ഇപ്പോൾ കുഞ്ഞിനെ നെഞ്ചോഡൊതുക്കി പ്രിയ നിൽക്കുന്ന ചിത്രമാണ് കുഞ്ചാക്കോ പങ്കു വച്ചിരിക്കുന്നത്.

അവളുടെ മുഖത്തെ ആ വിലമതിക്കാനാകാത്ത പുഞ്ചിരി !കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവളുടേതായി അനുഭവിക്കുന്നത് കാണാൻ തന്നെ സന്തോഷം . ഏറെ കാത്തിരുന്നതാണ് ഈ ഒരു ചിത്രത്തിനായി .

ഈ ഒരു ഭാഗ്യത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികളും പ്രാർത്ഥനയോടെ കാത്തിരിക്കുക ..

കുഞ്ചാക്കോ ബോബൻ ഫാവെബുക്കിൽ കുറിക്കുന്നു.

kunjacko boban sharing priya and isaak’s photo

More in Malayalam Breaking News

Trending