All posts tagged "kunjacko boban"
Malayalam
ജെസി ഡാനിയേല്‍ പുരസ്കാരം; ക്രുഞ്ചാക്കോ ബോബന് മികച്ച നടന്, മികച്ച നടി മഞ്ജു വാര്യര്‍
October 16, 2023പതിനാലാമത് ജെ. സി ഡാനിയേല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബന് മികച്ച നടനായും മഞ്ജു വാര്യര്‍ മികച്ച നടിയായും...
Actor
പ്രൊമോഷന് നല്കാത്തതിനാല് സിനിമ പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍; കുഞ്ചാക്കോ ബോബന്
October 8, 2023നടന് കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് സുവിന് കെ വര്‍ക്കി രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 25 ദിവസത്തെ ഷൂട്ടിന്...
Malayalam
പ്രമോഷനായി വന്ദേഭാരതില്‍ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബന്
October 3, 2023ഒക്ടോബര്‍ 5ന് തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന ‘ചാവേര്‍’ ചിത്രത്തിന്റെ പ്രമോഷനായി വന്ദേഭാരതില്‍ യാത്ര ചെയ്ത് കുഞ്ചാക്കോ ബോബന്. കണ്ണൂരില്‍ നിന്നും കൊച്ചിയിലേയ്ക്കാണ്...
Malayalam
നിലനില്‍പ്പിന് വേണ്ടി നേതാക്കള്‍ അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു; കുഞ്ചാക്കോ ബോബന്
October 1, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Movies
“യഥാർത്ഥ ജീവിതത്തിൽ നോക്കുമ്പോൾ കീരിക്കാടനെ പോലെയൊരാളെ സേതുമാധവന് തോൽപ്പിക്കാൻ കഴിയില്ല; മലയാളത്തിലെ മികച്ച സ്റ്റണ്ട് ക്ലൈമാക്സുകളിലൊന്നാണ് കിരീടത്തിലെ; കുഞ്ചാക്കോ ബോബൻ
September 29, 2023കിരീടവും ചെങ്കോലും നഷ്ടപ്പെട്ടൊരു പാവം രാജകുമാരൻ. കിരീടത്തിലെ സേതുമാധവനെപ്പോലെ മോഹന്‍ലാല്‍ എന്ന നടനെ മലയാളികളുടെ ഇടനെഞ്ചിനോട് ഇത്രത്തോളം ചേര്‍ത്തുനിര്‍ത്തിയ മറ്റൊരു കഥാപാത്രം...
Movies
ഇരുപത്തിയഞ്ച് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ചില നല്ല സിനിമകള്‍ കൈവിട്ടുപോയതിന്റെ കുറ്റബോധമുണ്ട് ; കുഞ്ചാക്കോ ബോബൻ
September 23, 2023മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ...
Movies
ഉദയ ഇനി വേണ്ട, എല്ലാം കള, സിനിമയേ വേണ്ട എന്ന് അപ്പനോട് പറഞ്ഞിരുന്നു ; കുഞ്ചാക്കോ ബോബൻ
September 20, 2023കുഞ്ചാക്കോ ബോബൻ എന്ന നടനെ മലയാളികൾക്ക് സമ്മാനിച്ച ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. അന്ന് പക്ഷേ ചാക്കോച്ചന് അഭിനയിക്കാനേ താത്പര്യമുണ്ടായിരുന്നില്ല....
Malayalam
രാവിലെ ആറ് മണിക്ക് സിനിമയുടെ ചിത്രീകരണം ആരംഭിച്ച അദ്ദേഹം ആ സീൻ കഴിയുന്നത് വരെ ഒന്ന് റെസ്റ്റ് എടുക്കാൻ കാരവനിൽ പോലും പോയില്ല… അതാണ് ചാക്കോച്ചൻ; കുറിപ്പ്
July 20, 2023കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ പദ്മിനി. നടനെതിരെ ആരോപണവുമായി’പദ്മിനി’ സിനിമയുടെ നിര്‍മാതാവ് സുവിന് കെ. വര്‍ക്കി രംഗത്തെത്തിയിരുന്നു....
News
കേരള ജനതയ്ക്കും വ്യക്തിപരമായി എനിക്കും സംഭവിച്ച തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം; കുഞ്ചാക്കോബോബൻ
July 18, 2023ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഉമ്മന്‍ ചാണ്ടി സര്… കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കന്മാരില് മുന്‍പന്തിയില്‍ ഉള്ള വ്യക്തി....
Actor
അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസ്സിലുണ്ട്, ഒന്നേ പറയുന്നുള്ളൂ, ഞാൻ ഇനിയും സിനിമ ചെയ്യും, അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും; നിർമാതാവ് ഹൗളി പോട്ടൂർ
July 17, 2023കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് സുവിന് കെ വര്‍ക്കി രംഗത്ത എത്തിയിരുന്നു. രണ്ടര കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും താരം...
Social Media
‘മോനേ! ദാ ഇവിടേക്ക് നോക്ക്’; ഇസഹാക്കിനെ ക്യാമറയിൽ പകർത്തി മോഹൻലാൽ; വീഡിയോയുമായി ചാക്കോച്ചൻ
July 16, 2023മകൻ ഇസഹാക്കിന്റെ ചിത്രം മോഹൻലാല്‍ പകര്‍ത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോബോബൻ. മാജിക്കല്‍ മൊമന്റ്സ് വിത്ത് ദ മജിഷ്യൻ എന്നാണ് ചാക്കോച്ചൻ ക്യാപ്ഷനായി...
News
രണ്ടരക്കോടി രൂപ വാങ്ങിയ പ്രധാന താരം ഒരു ഇന്റര്‍വ്യൂവിനും പ്രമോഷനും എത്തിയില്ല; കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ നിർമാതാവ്
July 15, 2023കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ സംവിധാനം നിർവ്വഹിച്ച മലയാള ചിത്രമാണ് ‘പദ്മിനി’. ജൂലൈ 14 നാണ് ചിത്രം തിയറ്റർ റിലീസ്...