Interviews
വീട് മുഴുവൻ തകർന്നു; ഇനിയെല്ലാം പുതിയത് വാങ്ങണം !! പ്രളയക്കെടുതിയെ കുറിച്ച് കവിയൂർ പൊന്നമ്മ പറയുന്നു [വീഡിയോ കാണാം]…
വീട് മുഴുവൻ തകർന്നു; ഇനിയെല്ലാം പുതിയത് വാങ്ങണം !! പ്രളയക്കെടുതിയെ കുറിച്ച് കവിയൂർ പൊന്നമ്മ പറയുന്നു [വീഡിയോ കാണാം]…

വീട് മുഴുവൻ തകർന്നു; ഇനിയെല്ലാം പുതിയത് വാങ്ങണം !! പ്രളയക്കെടുതിയെ കുറിച്ച് കവിയൂർ പൊന്നമ്മ പറയുന്നു [വീഡിയോ കാണാം]…
പ്രളയം കേരളത്തെ ജാതി-മത- രാഷ്ട്രീയ- സാമ്പത്തിക ഭേദമന്യേ എല്ലാവരെയും ബാധിച്ചിരുന്നു.സിനിമ താരങ്ങൾ അടക്കമുള്ളവർ പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടി. അതിനിടയിൽ എല്ലാവരുടെയും മനസ്സിനെ നൊമ്പരപ്പെടുത്തി ഒരു കാഴ്ച്ചയായിരുന്നു അഭിനേത്രി കവിയൂർ പൊന്നമ്മയുടെ വീട്ടിൽ വെള്ളം കയറിയത്. പ്രളയം തന്നെ ബാധിച്ചതിനെ കുറിച്ച് ആദ്യമായി ഒരു മാധ്യമത്തോട് കവിയൂർ പൊന്നമ്മ പ്രതികരിക്കുന്നു. വാക്കുകൾ കേൾക്കാം…
തന്റെ വീട്ടിൽ പ്രളയം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. വീടിന്റെ ഒരു നില മുഴുവൻ വെള്ളം കയറി. ചളി കാരണം അങ്ങോട്ടേക്ക് മാറിത്താമസിക്കാൻ പറ്റില്ലെന്നും കവിയൂർ പൊന്നമ്മ പറയുന്നു. ശുചീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും, ബന്ധുവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നതെന്നും കവിയൂർ പൊന്നമ്മ അറിയിച്ചു.
വീട്ടുപകരണങ്ങളെല്ലാം നശിച്ചുവെന്നും, എല്ലാം പുതിയത് വാങ്ങണമെന്നും പറഞ്ഞ കവിയൂർ പൊന്നമ്മ തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഈ പ്രളയം കാരണം സംഭവിച്ചിട്ടില്ലെന്നും അറിയിച്ചു.
Kaviyoor Ponnamma interview after flood
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...