Fashion
കരീന കപൂറിന്റെ ലെഹങ്കയുടെ വിലയല്ല , ഭാരമാണ് താരം !!!
കരീന കപൂറിന്റെ ലെഹങ്കയുടെ വിലയല്ല , ഭാരമാണ് താരം !!!
By
കരീന കപൂറിന്റെ ലെഹങ്കയുടെ വിലയല്ല , ഭാരമാണ് താരം !!!
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ കോറ്റിയൂര് വീക്കിന്റെ രണ്ടാംദിനത്തില്‍ അതി സുന്ദരിയായാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍ എത്തിയത്. റാംപില്‍ ഫാല്‍ഗുനി ഷെയ്ന് പീക്കോക്ക് ബ്രാന്‍ഡ് ലെഹംഗയാണ് താരം ധരിച്ചിരുന്നത്.
എന്നാല്‍ ഇതിന്റെ ഭാരം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മുപ്പതു കിലോയാണ് ഈ ലെഹംഗയുടെ ഭാരം ! താന്‍ ആദ്യമായാണ് ഇത്രയും ഭാരമുള്ള വസ്ത്രം ധരിക്കുന്നതെന്നും ഫാല്‍ഗുനി ഷെയ്ന് പീക്കോക്ക് ബ്രാന്ഡായതുകൊണ്ടു മാത്രമാണ് ധരിച്ചതെന്നും കരീന പറയുന്നു.
ഫാല്‍ഗുനി ഷെയ്ന് പീക്കോക്കിനു വേണ്ടി അല്ലായിരുന്നുവെങ്കില്‍ മറ്റാര്‍ക്കു വേണ്ടിയും താന്‍ ഇതു ധരിക്കാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. ഇത്തരത്തില്‍ അമിതഭാരമുള്ള ഔട്ട്ഫിറ്റ് ധരിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്ക്കൂടിയും താന്‍ സുന്ദരിയും ജനം സന്തുഷ്ടരുമാണെന്നും കരീന പറഞ്ഞു.
kareena kapoors lehenga weight
