All posts tagged "Kareena Kapoor"
Bollywood
മകന്റെ പിറന്നാൾ ദിനത്തിൽ കരീന, ചിത്രം പങ്കിട്ട് കുറിച്ചത് കണ്ടോ?
December 20, 2022സെയ്ഫ് അലി ഖാനും കരീന കപൂറിൻേറയും മൂത്ത മകൻ തൈമൂറിന്റെ പിറന്നാളാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ...
News
മതവികാരം വ്രണപ്പെടുത്തി; കരീനയ്ക്കെതിരെ പരാതിയുമായി ക്രിസ്ത്യന്‍ സംഘടന
October 17, 2022മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ പരാതി. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ്...
News
ഇന്ത്യന്‍ ആര്‍മിക്കും സിക്കുകാര്‍ക്കും ചിത്രം അപമാനം, ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ മോണ്ടി പനേസര്‍
August 12, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ ചിത്രമാണ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറയുന്നത്. ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള...
News
ഞാന്‍ എന്റെ കുട്ടികളുമായി തിരക്കിലാണ്. എന്റെ സമയം ഞാന്‍ അവരോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമായതിന്റെ കാരണം പറഞ്ഞ് കരീന കപൂര്‍
August 12, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന്...
Bollywood
എപ്പോഴും സജീവമായിരിക്കുന്ന ആളുകൾക്കുള്ളതാണ് ട്വിറ്റർ, എനിക്ക് അതിനുള്ള സമയമില്ല,ഞാൻ എന്റെ കുട്ടികളുമായി തിരക്കിലാണ്; കരീന കപൂർ പറയുന്നു !
August 11, 2022തൻെറ 20-ാം വയസ്സിലാണ് കരീന കപൂർ ഖാൻ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2000ൽ പുറത്തിറങ്ങിയ ജെ.പി. ദത്തയുടെ റെഫ്യൂജി ആയിരുന്നു...
Actor
ഓരോ തവണയും ഏത് വേഷത്തില്‍ കാണുമ്പോഴും അദ്ദേഹവും അദ്ദേഹത്തിന്റെ പ്രകടനങ്ങളും മറ്റൊരു തലത്തിൽ; ധനുഷിനെ പ്രശംസിച്ച് കരീന കപൂര്‍
August 4, 2022ധനുഷ് പ്രധാന കഥാപാത്രമായി എത്തിയ ഹോളിവുഡ് ചിത്രം ‘ ദ ഗ്രേ മാന്‍’ സ്ട്രീമിംഗ് തുടരുകയാണ് . ‘ദ ഗ്രേ മാന്‍’...
News
ജനസംഖ്യയിലേയ്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് സെയ്ഫ് അലി ഖാന്; മൂന്നാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി കരീന കപൂര്‍
July 20, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കരീന കപൂര്‍. താരത്തിന്റെയും നടനും ഭര്‍ത്താവുമായ സെയ്ഫ് അലിഖാന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Bollywood
അജയ് ദേവ്ഗണുമൊത്ത് ചുംബനരംഗങ്ങള്‍ ചെയ്യില്ലെന്ന് കരീന കപൂര്‍; കാരണം ഇതാണ് !
July 1, 2022ബോളിവുഡിലെ പ്രിയ താരങ്ങളാണ് അജയ് ദേവ്ഗണും കരീന കപൂറും. ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അജയ്യും കരീനയും പ്രധാന വേഷത്തില്‍...
Bollywood
ഹൃത്വിക്കില്‍ നിന്നും അകലം പാലിക്കണമെന്ന് കരീനയോട് അച്ഛനും അമ്മയും, വീട് വിട്ടിറങ്ങി ഭാര്യ; ബോളിവുഡില്‍ നിറഞ്ഞു നിന്ന് ഹൃത്വിക്കിന്റെ പ്രണയങ്ങള്‍!
June 23, 2022ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഹൃത്വിക് റോഷന്റെ...
Bollywood
അവളുടെ നിതംബം മനോഹരമാണ് ഏതാണ്ട് ഒരു ഹൃദയത്തിന്റെ ആകൃതിയാണെന്ന് ഫര്‍ദീന്‍; കിടിലൻ മറുപടി നൽകി കരീന !
June 22, 2022ഗോസ്സിപ്പുകൾക്കും വിവിധങ്ങൾക്കും പഞ്ഞമില്ലാത്ത ഇടമാണ് ബോളിവുഡ് . കോഫി വിത്ത് കരണ്‍ എന്ന ഷോയിൽ ബോളിവുഡിലെ താരങ്ങള്‍ അതിഥികളായി എത്താറുണ്ട് ....
News
കരീനയുടെ സ്വിം സ്യൂട്ടിന്റെ വില കേട്ട് ഞെട്ടി ആരാദകര്‍; ഒരു സ്വിം സ്യൂട്ടിന് ഇത്രയും രൂപയോ!
March 17, 2022അവധിക്കാലം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കൂടുതലും കടല്‍ത്തീരങ്ങളാണ് താരങ്ങള്‍ തെരെഞ്ഞടുക്കാറുള്ളത്. ഇപ്പോഴിതാ ബോളിവുഡ് താരറാണി...
News
കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ്; പ്രോട്ടോകോള്‍ ലംഘിച്ച് നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നതായാണ് വിവരം
December 13, 2021നിരവധി ആരാധകരുള്ള താരങ്ങളാണ് ബോളിവുഡ് നടികളായ കരീന കപൂറും അമൃത അറോറയും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്....