” ഒരുപാട് സംഭവങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോവുന്ന ഭയങ്കര പവര്‍ഫുള്‍ ക്യാരക്ടറാണ് പരസ്പരത്തിലെ ദീപ്തി ഐ.പി.എസ്. എല്ലാ അഡ്വെഞ്ച്വര്‍ ആക്ടിവിറ്റീസും നമ്മള് തന്നെ ചെയ്യണം. ഡ്യൂപ്പിനെ വെച്ച് ചെയ്യാന്‍ പറ്റില്ല ” – ഗായത്രി അരുൺ

ആറു വര്‍ഷം നീണ്ട മെഗാ പരമ്പരയായിരുന്നു പരസ്പരം. മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത പരസ്പരം അവസാനിച്ചെങ്കിലും ദീപ്തി ഐ പി എസ് എന്ന ഗായത്രി അരുണിന്റെ കഥാപാത്രം ആരും മറന്നിട്ടില്ല.സീരിയലിനെ കുറിച്ച് പ്രതികരിക്കുകയാണ് ഗായത്രി അരുൺ.
അത് ഒരു നിമിഷം കൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ കഴിയില്ല. ഒരുപാട് സംഭവങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോവുന്ന ഭയങ്കര പവര്‍ഫുള്‍ ക്യാരക്ടറാണ് പരസ്പരത്തിലെ ദീപ്തി ഐ.പി.എസ്. സീരിയയലിലെ ഒരു ഘട്ടം മുഴുവന്‍ ഐ.പി.എസ് ട്രെയിനിംഗ് ക്യാമ്പാണ്. പാസിംഗ് ഔട്ട് പരേഡ് മുതല്‍ എല്ലാ അഡ്വെഞ്ച്വര്‍ ആക്ടിവിറ്റീസും നമ്മള് തന്നെ ചെയ്യണം. ഡ്യൂപ്പിനെ വെച്ച് ചെയ്യാന്‍ പറ്റില്ല. പൊലീസിലെ ശരിയായ പരിശീലകര്‍ വന്നാണ് പല കാര്യങ്ങളും പറഞ്ഞുതന്നത്. ഒറിജിനല്‍ പൊലീസ് ഓഫീസേഴ്സ് നമ്മുടെ കൂടെയുണ്ടായിരുന്നു. അതൊരു നല്ല അനുഭവമായിരുന്നു. അത്രയും ശക്തമായ കഥാപാത്രത്തെ ഇനി കിട്ടുമെന്നു പറയാനും പറ്റില്ല. എല്ലാവര്ക്കും ഇഷ്ടപ്പെട്ട ക്യാരക്ടറാണ് ദീപ്തി ഐ.പി.എസ്. എന്നെ ആദ്യമായി കാണുന്നവര്‍ ദീപ്തി എന്നാണ് വവിളിക്കുന്നത്. അതുതന്നെയല്ലേ വലിയ അംഗീകാരം .
ഇപ്പോള്‍ ഓര്‍മ്മ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഗായത്രി. സിനിമാ പ്രവേശനത്തെ കുറിച്ചും ഗായത്രി പറഞ്ഞു. ഞാന്‍ ആദ്യം അഭിനയിച്ചത് സര്‍വ്വോപരി പാലാക്കാരനിലാണ്. നല്ലൊരു ക്യാരക്ടര്‍ വേഷമായിരുന്നു. പല ആര്‍ട്ടിസ്റ്റുകളും വിളിച്ചു. കൂടെ വര്‍ക്ക് ചെയ്യുന്നവരൊക്കെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. ഇപ്പോള്‍ ഓര്‍മ്മ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. സിനിമയില്‍ നിന്ന് വേറെയും ഓഫര്‍ വന്നിരുന്നു. നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ ചെയ്യും. അതിനുവേണ്ടി ശ്രമിക്കുന്നില്ല.
gayathri arun about character in parasparam serial
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....