Connect with us

ഒൻപതിൽ നിർത്തി കോഹ്ലി , ക്യാപ്റ്റനായ ശേഷം കോഹ്‌ലിയുടെ ആദ്യ പരാജയം ! പുതിയ റെക്കോർഡിനായി ഇംഗ്ലണ്ട്

Sports Malayalam

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം ഏക ദിന പരമ്പരയും പരാജയത്തിലാണ് കലാശിച്ചത്. ഇംഗ്ലണ്ട് ഇതോടെ തുടർച്ചയായി എട്ടാം പരമ്പരയാണ് വിജയിക്കുന്നത്. എന്നാൽ ഇന്ത്യക്ക് റെക്കോർഡ് കാത്തു സൂക്ഷിക്കാനായില്ല. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ 9 പരമ്പരകളുടെ വിജയം നേട്ടം ഇതോടെ അവസാനിച്ചു.

വിരാട് കോഹ്‍ലിയ്ക്ക് കീഴില്‍ ഒരു ബൈലാറ്ററല്‍ സീരീസ് പരാജയം ഇന്ത്യയ്ക്ക് ഇതാദ്യമായാണ്.
ഇംഗ്ലണ്ടിനു നാട്ടില്‍ ഇത് ഏഴാം വിജയമാണ്. ജൂണ്‍ 2010 മുതല്‍ ജൂണ്‍ 2012 വരെയുള്ള കാലയളവില്‍ നേടിയ റെക്കോര്‍ഡിനൊപ്പമാണ് ഇംഗ്ലണ്ട് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

ചരിത്രത്തിലാദ്യമായി റെക്കോർഡ് ഡിസ്‌ലൈക്കുമായി “ഉപ്പും മുളകും” പരമ്പര !!!

England v/s india virat kohli’s first loss as captain

More in Sports Malayalam

Trending

Recent

To Top