All posts tagged "Virat Kohli"
News
വിരാട് കോലിയുടെ ജീവചരിത്രത്തില്‍ നായകനാകുന്നത് ആര്‍ആര്‍ആര്‍ താരം
September 9, 2023നിരവധി ആരാധകരുള്ള താരമാണ് വിരാട് കോലി. താരത്തിന്റെ ജീവചരിത്ര സിനിമ എടുക്കാന്‍ പലരും മുന്നോട്ടുവരുകയാണ്. ബോളിവുഡില്‍ പല നടന്മാരെയും കോലിയായി ചിത്രത്തില്‍...
News
‘പ്രിയപ്പെട്ടവനേ..ഇന്ന് നിന്റെ പിറന്നാള്‍ ആണ്’; വിരാടിന് പിറന്നാള്‍ ആശംസകളുമായി അനുഷ്ക ശര്‍മ്മ
November 6, 202234ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. താരത്തിന് പിറന്നാള്‍ ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. സോഷ്യല്‍...
Malayalam
എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ലെന്ന് ദുൽഖർ, തൊട്ട് പിന്നാലെ മമ്മൂട്ടിയും, ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി താരങ്ങൾ
October 24, 2022ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ....
Sports
അമ്മ റൂമിൽ നൃത്തം ചെയ്യുന്നതും നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാൻ മാത്രം നമ്മുടെ മകൾ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവൾക്ക് മനസ്സിലാകും; അനുഷ്ക കുറിച്ചത് കണ്ടോ?
October 24, 2022ട്വന്റി- 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ മികച്ച വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍...
News
ദക്ഷിണാഫ്രിക്കയില്‍ പുതുവര്‍ഷം ആഘോഷമാക്കി അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
January 1, 2022അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ടൂര്‍ണമെന്റിന്റെ തിരക്കിലാണ്. ദമ്പതികള്‍ 2022 നെ വിദേശ രാജ്യത്ത് വെച്ചാണ് വളരെ...
News
അവളുടെ ഒറ്റ ചിരിയില്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും; വാമികയെ നെഞ്ചോട് ചേര്‍ത്ത് വിരാട് കോലി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
July 12, 2021ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് ക്രിക്കറ്റ് നായകന് വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും. ഇരുവരുടെയും വിവാഹചിത്രങ്ങളും വിശേഷങ്ങളും...
News
ഇതിന് രസകരമായ എന്ത് ക്യാപ്ഷന്‍ ഇടും; ചോദ്യവുമായി അനുഷ്ക ശര്‍മ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
June 17, 2021ഏറ്റവും ആരാധകരുള്ള താരജോഡിയാണ് അനുഷ്ക ശര്‍മയും വിരാട് കോലിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും പങ്കുവെയ്ക്കുന്ന...
Malayalam
‘കുഞ്ഞിന് ശ്വാസം മുട്ടുന്നുണ്ടാകും’; അനുഷ്ക കുഞ്ഞിന്റെ മുഖം മറച്ച് പിടിക്കുന്നതിനെ ചൊല്ലി ചര്‍ച്ച, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
June 4, 2021ഏറെ ആരാധകരുള്ള താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും. ഇംഗ്ലണ്ട് വേള്‍ഡ്കപ്പ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് വിരാട്ട് കോഹ്ലിയ്ക്കൊപ്പം അനുഷ്കയും കുഞ്ഞും എത്തുന്നുണ്ട്....
News
മകള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്നതു വരെ ചിത്രം പുറത്ത് വിടില്ല; കാരണം പറഞ്ഞ് വിരാട് കോഹ്ലി
May 30, 2021ഏറെ ആരാധകരുള്ള താരങ്ങളാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശര്‍മയും. ഇരുവരുടെയും പ്രണവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ...
Malayalam
വിരാട് കോലിയും നടിയായ മുൻകാമുകിയും ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ !
May 25, 2021മലയാളികൾ ഉൾപ്പെടെ ഏറെ ചർച്ച ചെയ്ത താരദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശരർമയും. ഇവർക്കായി...
News
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച് വിരാട് കോഹ്ലി, വാക്സിന് സ്വീകരിച്ച് സുരക്ഷിതരാകണമെന്നും നിര്‍ദ്ദേശം
May 10, 2021ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കോവിഡ് വാക്സിന് സ്വീകരിച്ചു. ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുന്ന ചിത്രം കോഹ്ലി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍...
News
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി നല്കി അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും, തുക കൈമാറിയത് കീറ്റോ പ്ലാറ്റ്ഫോമിലേക്ക്
May 7, 2021കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വീണ്ടും ശക്തിയാര്‍ജിക്കുന്ന വേളയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി നല്കി അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും....