Connect with us

റൊണാള്‍ഡോ ടീം വിട്ടു! കനത്ത നഷ്ടങ്ങള്‍ ഏറ്റുവാങ്ങി റയല്‍ മാഡ്രിസ് ! റൊണാള്‍ഡോയെത്തി മണിക്കൂറുകള്‍ക്കം യുവന്റ്‌സ് വിറ്റഴിച്ചത് റൊണാള്‍ഡയുടെ പേരിലുള്ള 5 ലക്ഷം യുവന്റ്‌സ് ജേഴ്‌സികള്‍..

Sports Malayalam

റയല്‍ മാഡ്രിഡ് വിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡയുടെ ട്രാന്‍സ്ഫറില്‍ കനത്ത നഷ്ടങ്ങള്‍ ഏറ്റുവാങ്ങി റയല്‍ മാഡ്രിസ്. എന്നാല്‍ റൊണാള്‍ഡയുടെ ട്രാന്‍ഫറിലൂടെ യുവന്റ്‌സിന് നേട്ടങ്ങള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നത്. ട്രാന്‍സ്ഫര്‍ പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും റൊണാള്‍ഡയുടെ പേരിലുള്ള അഞ്ചു ലക്ഷം യുവന്റ്‌സ് ജേഴ്‌സിയാണ് വിറ്റഴിഞ്ഞത്. ഇതോടെ ഓഹരി വിപണിയില്‍ യുവന്റസിന്റെ ഷെയറുകളുടെ മൂല്യം 30 ശതമാനത്തില്‍ അധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കൂടാതെ യുവന്റ്‌സിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും 11 ശതമാനം വര്‍ദ്ധിച്ചുട്ടുണ്ട്. ഒരാഴ്ച കൊണ്ട് 11 ലക്ഷം പുതിയ ഫോളോവേഴ്‌സാണ് യുവന്റ്‌സിന് വന്നിരിക്കുന്നത്.

റൊണാള്‍ഡയുടെ ട്രാന്‍സ്ഫറോടെ റയലിന് നഷ്ടമായത് ക്ലബ്ബിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കി തരുന്ന ഒരു താരത്തെയായിരുന്നു. 112 ദശലക്ഷം യൂറോക്കാണ് റൊണാള്‍ഡോയ്ക്ക് യുവന്റ്‌സിലേയ്ക്ക ട്രാന്‍ഫര്‍ അനുവദിച്ചത്. കായിക ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന താരം കൂടിയാണ് റൊണാള്‍ഡോ. വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി 330 ദശലക്ഷം പേരാണ് റൊണാള്‍ഡോയെ പിന്തുടരുന്നത്. ലോക ഫുട്‌ബോളിലെ മറ്റു സൂപ്പര്‍ താരങ്ങളായ നെയ്മര്‍, മെസ്സി എന്നിവര്‍ക്ക് പോലും ഇതിന്റെ പകുതി ഫോളോവേഴ്‌സ് പോലുമില്ല.

നിലവില്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ ബ്രാന്‍ഡായ റയല്‍ മാഡ്രിഡിനുള്ളതിനേക്കാള്‍ ഫോളേവേഴ്‌സും റൊണാള്‍ക്കുണ്ട്… ഏകദേശം നാനൂറു ദശലക്ഷം യൂറോയിലധികമാണ് ഒരു സീസണില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും റൊണാള്‍ഡോ സമ്പാദിക്കുന്നത്. റൊണാള്‍ഡോയെ സ്വന്തമാക്കി വെച്ചിരുന്ന റയല്‍ മാഡ്രിഡിന് 250 ദശലക്ഷം യൂറോയാണ് റൊണാള്‍ഡോ വഴി ക്ലബ്ബിന് വരുമാനമായി ലഭിക്കുന്നത്. ക്ലബ്ബിലെ മറ്റൊരു താരവും താരത്തിന് അടുത്ത് പോലുമെത്തുന്ന വരുമാനം ക്ലബിനു ഉണ്ടാക്കിക്കൊടുക്കുന്നില്ല. റയല്‍ താരങ്ങള്‍ ക്ലബിനു ഉണ്ടാക്കിക്കൊടുക്കുന്ന മൊത്തം വരുമാനത്തിന്റെ 43 ശതമാനവും ലഭിച്ചിരുന്നത് റൊണാള്‍ഡോ വഴിയായിരുന്നു.

കൂടുതല്‍ വായിക്കുവാന്‍-
ആവേശഭരിതരായി ആരാധകര്‍; കമല്‍ ഹാസനൊപ്പം മത്സരിക്കാനൊരുങ്ങി നയന്‍താര

Cristiano Ronaldo Juventus jersey sales

More in Sports Malayalam

Trending

Recent

To Top