Sports Malayalam
ഒൻപതിൽ നിർത്തി കോഹ്ലി , ക്യാപ്റ്റനായ ശേഷം കോഹ്ലിയുടെ ആദ്യ പരാജയം ! പുതിയ റെക്കോർഡിനായി ഇംഗ്ലണ്ട്
ഒൻപതിൽ നിർത്തി കോഹ്ലി , ക്യാപ്റ്റനായ ശേഷം കോഹ്ലിയുടെ ആദ്യ പരാജയം ! പുതിയ റെക്കോർഡിനായി ഇംഗ്ലണ്ട്

By
ഒൻപതിൽ നിർത്തി കോഹ്ലി , ക്യാപ്റ്റനായ ശേഷം കോഹ്ലിയുടെ ആദ്യ പരാജയം ! പുതിയ റെക്കോർഡിനായി ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം ഏക ദിന പരമ്പരയും പരാജയത്തിലാണ് കലാശിച്ചത്. ഇംഗ്ലണ്ട് ഇതോടെ തുടർച്ചയായി എട്ടാം പരമ്പരയാണ് വിജയിക്കുന്നത്. എന്നാൽ ഇന്ത്യക്ക് റെക്കോർഡ് കാത്തു സൂക്ഷിക്കാനായില്ല. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ 9 പരമ്പരകളുടെ വിജയം നേട്ടം ഇതോടെ അവസാനിച്ചു.
വിരാട് കോഹ്ലിയ്ക്ക് കീഴില്‍ ഒരു ബൈലാറ്ററല്‍ സീരീസ് പരാജയം ഇന്ത്യയ്ക്ക് ഇതാദ്യമായാണ്.
ഇംഗ്ലണ്ടിനു നാട്ടില്‍ ഇത് ഏഴാം വിജയമാണ്. ജൂണ്‍ 2010 മുതല്‍ ജൂണ്‍ 2012 വരെയുള്ള കാലയളവില്‍ നേടിയ റെക്കോര്‍ഡിനൊപ്പമാണ് ഇംഗ്ലണ്ട് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
ചരിത്രത്തിലാദ്യമായി റെക്കോർഡ് ഡിസ്ലൈക്കുമായി “ഉപ്പും മുളകും” പരമ്പര !!!
England v/s india virat kohli’s first loss as captain
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...