മുൻ നിര താരങ്ങളുടെ പരിക്ക് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടിയാകുമോ ? തന്റെ പേരിലെ ഏറ്റവും മോശം ടെസ്റ്റ് റെക്കോർഡ് വിരാട് ഇന്ന് തിരുത്തുമോ ?

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമാണ് ഇന്ത്യ. ഏക ദിന പരമ്പരയിൽ ഇംഗ്ലണ്ടിനോട് പരാജയം സമ്മതിച്ച ഇന്ത്യ ഇന്ന് അഭിമാനം തിരിച്ചു പിടിക്കുമോയെന്നാണ് കാണേണ്ടത്.
2011ലും 2014ലും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ തോൽവിയേറ്റു വാങ്ങിയിരുന്നു. ആദ്യം 4-0നും പിന്നീട് 3-1നുമാണ് ഇന്ത്യ പരമ്പര തോറ്റത്. ടെസ്റ്റിലെ ലോക രണ്ടാം നമ്പർ ബാറ്റ്സ്മാനായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഏറ്റവും മോശം ടെസ്റ്റ് റെക്കോർഡ് ഇംഗ്ലണ്ടിലാണ്. കോഹ്ലിക്ക് അത് തിരുത്തിയേ പറ്റൂ.
ലോക റാങ്കിങിൽ അഞ്ചാം സ്ഥാനത്തുള്ള ടീമാണ് ഇംഗ്ലണ്ട്. എന്നാൽ സ്വന്തം രാജ്യത്ത് നടക്കുന്ന പരമ്പരയിൽ അവർക്ക് തന്നെയാണ് നേരിയ മുൻതൂക്കം. മുൻനിര ബോളർമാരുടെ അടക്കം പരിക്കും ഇന്ത്യക്ക് തിരിച്ചടിയാണ്.
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...