Sports Malayalam
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഡെയ്ൻ ബ്രാവോ വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഡെയ്ൻ ബ്രാവോ വിരമിച്ചു
By
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഡെയ്ൻ ബ്രാവോ വിരമിച്ചു
ക്രിക്കറ്റ് താരം ഡെയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2016 ലാണ് ഡെയ്ൻ വിന്‍ഡീസിനായി കളിക്കളത്തിൽ ഇറങ്ങിയത്. പിന്നീട് ബോർഡുമായുണ്ടായ താരകങ്ങളുമായി മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ച് തിരിച്ചു വരവിനില്ലെന്നു അറിയിച്ചിരിക്കുകയാണ് ഡെയ്ൻ ബ്രാവോ.
മുപ്പത്തഞ്ചു കാരനായ ബ്രാവോ , 27 അന്താരാഷ്ട്ര മത്സരങ്ങൾ വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്. പതിനാലു വര്‍ഷം നീണ്ട കരിയറിനാണ് ബ്രാവോ അവസാനമിട്ടത്. പ്രഫഷണൽ ക്രിക്കറ്ററായി തുടർന്ന് ഭാവി തലമുറയ്ക്കായി വഴിമാറികൊടുക്കുകയാണ് മുൻഗാമികളെ പോലെ എന്നാണ് വിരമിക്കൽ കുറിപ്പിൽ ബ്രാവോ കുറിച്ചത്.
ഫ്രാഞ്ചെസി ക്രിക്കറ്റിൽ വിവിധ രാജ്യങ്ങൾക്കായി വിവിധ ലീഗുകളിൽ കളിച്ചിട്ടുണ്ട് ബ്രാവോ.
dwayne bravo retires from international cricket
