Interviews
ഇപ്പോഴത്തെ മോഹൻലാലിനും മുകളിലാണ് ‘ആ’ നടൻ !! മലയാളത്തിലെ യുവതാരത്തെ കുറിച്ച് സംവിധായകൻ വേണു പറയുന്നത് കേൾക്കൂ…
ഇപ്പോഴത്തെ മോഹൻലാലിനും മുകളിലാണ് ‘ആ’ നടൻ !! മലയാളത്തിലെ യുവതാരത്തെ കുറിച്ച് സംവിധായകൻ വേണു പറയുന്നത് കേൾക്കൂ…

ഇപ്പോഴത്തെ മോഹൻലാലിനും മുകളിലാണ് ‘ആ’ നടൻ !! മലയാളത്തിലെ യുവതാരത്തെ കുറിച്ച് സംവിധായകൻ വേണു പറയുന്നത് കേൾക്കൂ…
മോഹൻലാൽ, മലയാള സിനിമയെ ഇന്ത്യ മുഴുവൻ പ്രശസ്തമാക്കിയതിൽ ഈ പേരിനുള്ള പങ്ക് ചെറുതല്ല. ഈ മഹാനടനത്തിന് മുന്നിൽ നില്ക്കാൻ ഒരു നടനും ഇന്ത്യയിൽ ഇല്ല എന്നൊരു വിശ്വാസവും നമുക്കെല്ലാമുണ്ട്. എന്നാൽ ഇപ്പോഴത്തെ മോഹൻലാലിനേക്കാൾ മികച്ചത് മലയാളത്തിലെ ഒരു യുവതാരമാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ക്യാമറാമാനും സംവിധായകനുമായ വേണു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വേണു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പഴയ മോഹൻലാലിനെയും ഇപ്പോഴത്തെ മോഹൻലാലിനെയും താരതമ്യപ്പെടുത്തുമ്പോൾ പഴയ മോഹൻലാൽ തന്നെ വിസ്മയിപ്പിച്ചിരുന്നുവെന്ന് വേണു പറയുന്നു. ഇപ്പോൾ അതിലും കൂടുതലായി തന്നെ വിസ്മയിപ്പിക്കുന്നത് നടൻ ഫഹദ് ഫാസിൽ ആണെന്നും വേണു പറയുന്നു.
ആദ്യം വിസ്മയിപ്പിച്ചത് തീർച്ചയായും മോഹൻലാൽ തന്നെയാണെന്നും അദ്ദേഹം വിസ്മയിപ്പിച്ചത് പോലെ മറ്റൊരാളും തന്നെ അതിശയപ്പെടുത്തിയിട്ടില്ലെന്നും വേണു പറയുന്നു. അന്ന് ഒരവസരം ലഭിച്ചിരുന്നെങ്കിൽ മോഹലാലിനൊപ്പം ഒരു സിനിമ തീർച്ചയായും ചെയ്തേനെ എന്നും വേണു പറഞ്ഞു.
Director Venu about Mohanlal and Fahadh Faasil
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...