സണ്ണി ലിയോൺ കേരളത്തിൽ എത്തുന്നു, തലസ്ഥാനത്തും കൊച്ചിയിലും സംഗീത വിരുന്നുമായി ബോളിവുഡ് താരം
ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിൽ എത്തുന്നു. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14 ന് തിരുവന്തപുരത്തും നടക്കുന്ന സംഗീത പരിപാടിയായ...
സ്ക്രീനിന്റെ സൈസ് ഒരിക്കലും എന്നെ ബാധിക്കുന്ന കാര്യമല്ല കൈയ്യില്‍ കെട്ടുന്ന വാച്ചിന്റെ സ്ക്രീനില്‍ സിനിമ കാണിക്കുമെങ്കില്‍ അങ്ങനെയുളള സിനിമയിലും ഞാന്‍ അഭിനയിക്കും; കമല്‍ ഹാസന് പറയുന്നു !
ഉലക നായകന് കമല്‍ ഹാസന് നായകനായ വിക്രം വലിയ വിജയമായിരുന്നു . ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വലിയ തരംഗം...
എന്റെ ഗുരുവിന്റെ സ്ഥാനത്താണ് ധ്യാന്‍ ചേട്ടന്;കാരണം വെളിപ്പെടുത്തിഗോകുൽ സുരേഷ് !
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര പുത്രന്മാരാണ് ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും . ഇപ്പോഴിതാ ന് തന്റെ ഗുരുസ്ഥാനീയനാണെന്ന് പറയുകയാണ് ഗോകുൽ...
‘വളരെ അപൂർവമായ ചിത്രം’; അച്ഛനും മകനുമൊപ്പം മലയാളികളുടെ പ്രിയ നടി; ചിത്രം വൈറൽ
നടി ലെന പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. രണ്ടു കാലങ്ങളിൽ എടുത്ത ചിത്രമാണ് നടി പങ്കിട്ടത്. ഇരയുടെ സെറ്റിൽ വച്ചെടുത്ത...
അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് ഒരിക്കൽ ചോദിച്ചു, പക്ഷെ അദ്ദേഹത്തിന് അത് എന്താണെന്ന് പോലും അറിയില്ല, ലിപ് ലോക്ക് ചെയ്യാൻ എനിക്കറിയില്ലെങ്കിൽഞാൻ പഠിച്ച് ചെയ്യുമെന്ന് ഷെെൻ ടോം ചാക്കോ
മലയാളികളുടെ പ്രിയ നടനാണ് ഷെെൻ ടോം ചാക്കോ. പുതിയ സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷെെൻ...
എനിക്ക് എല്ലാ കാര്യത്തിലും ഇന്‍ സെക്യൂരിറ്റിയുണ്ട് പക്ഷെ എന്നില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് അതാണ് ; വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ!
ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് കല്യാണി പ്രിയദർശൻ . താരപുത്രി എന്ന നിലയിൽ നിന്നും പ്രേക്ഷക പ്രിയങ്കരിയായ...
എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളേയോ രാഷ്ട്രിയ സംഘടനകളേയോ, മതത്തേയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു; ഷാരിസ് മുഹമ്മദ് പറയുന്നു !
എം.എസ്.എഫ് സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ജന ഗണ മനയുടെ തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദ്. തന്റെ വാക്കുകള്‍ ഏതെങ്കിലും...
അന്ന് ദിലീപ് എത്തിയത് പുലര്‍ച്ച 3 മണിയ്ക്ക്! ആരും അറിയാതെ ആ മൊഴി വെട്ടിക്കളഞ്ഞു, നിർണ്ണായക വിവരം പുറത്ത്… മലയാള സിനിമയിലെ രണ്ടോ മൂന്നോ സ്ഥാനത്തോ വീണ്ടും ദിലീപ് എത്തുമെന്ന് ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി നിലനില്‍ക്കുന്ന വ്യക്തിയാണ് സംവിധായകന് ശാന്തിവിള ദിനേശ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യില്‍...
പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള ചിത്രം ‘സീതാ രാമം’ ഹിറ്റടിച്ചോ… തെലുങ്കിലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍!? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ
ഇന്ന് തിയറ്ററുകളിലെത്തിയ ദുല്‍ഖർ ചിത്രം സീതാ രാമത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം...
ഡിഗ്രേഡിംഗ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത് ‘; വിഷ്ണു ഉണ്ണികൃഷ്ണന് പറയുന്നു!
വിഷ്ണു ഉണ്ണികൃഷ്ണന് നായകനാവുന്ന സബാഷ് ചന്ദ്രബോസ് ഇന്ന് റിലീസ് ചെയ്യുകയാണ് . ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി...
സിനിമ ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ മുതൽ സെറ്റിൽ നടന്നത് വിശ്വസിക്കാൻ പാറ്റാത്ത കാര്യങ്ങളാണ്; ദിലീപ് സിനിമ ജോക്കറിൽ നടന്നത്… ഭയാനക വെളിപ്പെടുത്തൽ
2000ത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടിയ ചിത്രമാണ് ജോക്കർ. ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബഹദൂര്‍, മന്യ,...
ആകാശദൂത് കണ്ട് കരയാത്ത മലയാളികള്‍ ലോകത്തുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല; ഇപ്പോഴും അതിലെ ചില സീനുകള്‍ കാണുമ്പോള്‍ ഞാന്‍ കരഞ്ഞു പോകും; ഔസേപ്പച്ചന് പറയുന്നു !
ആകാശദൂത് ഇന്നും മലയാളികളുടെ മനസില്‍ വേദന നിറയ്ക്കുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ്. മാധവിയും മുരളിയും നായിക, നായകന്മാരായിട്ടെത്തിയ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടത് നാല് ബാലതാരങ്ങളായിരുന്നു....
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025