അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് ഒരിക്കൽ ചോദിച്ചു, പക്ഷെ അദ്ദേഹത്തിന് അത് എന്താണെന്ന് പോലും അറിയില്ല, ലിപ് ലോക്ക് ചെയ്യാൻ എനിക്കറിയില്ലെങ്കിൽഞാൻ പഠിച്ച് ചെയ്യുമെന്ന് ഷെെൻ ടോം ചാക്കോ
അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് ഒരിക്കൽ ചോദിച്ചു, പക്ഷെ അദ്ദേഹത്തിന് അത് എന്താണെന്ന് പോലും അറിയില്ല, ലിപ് ലോക്ക് ചെയ്യാൻ എനിക്കറിയില്ലെങ്കിൽഞാൻ പഠിച്ച് ചെയ്യുമെന്ന് ഷെെൻ ടോം ചാക്കോ
അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് ഒരിക്കൽ ചോദിച്ചു, പക്ഷെ അദ്ദേഹത്തിന് അത് എന്താണെന്ന് പോലും അറിയില്ല, ലിപ് ലോക്ക് ചെയ്യാൻ എനിക്കറിയില്ലെങ്കിൽഞാൻ പഠിച്ച് ചെയ്യുമെന്ന് ഷെെൻ ടോം ചാക്കോ
മലയാളികളുടെ പ്രിയ നടനാണ് ഷെെൻ ടോം ചാക്കോ. പുതിയ സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷെെൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. ലിപ് ലോക്ക് എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യും എന്നാണ് ഷെെൻ പറഞ്ഞത്.
ഡാൻസ് അറിയില്ല എന്ന് പറഞ്ഞിട്ട് ടൊവിനോ നന്നായിട്ട് ഡാൻസ് ചെയ്തല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ആവശ്യം വന്നാൽ താൻ ഡാൻസ് പഠിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ടൊവിനോ പറഞ്ഞു. താനിത് പറഞ്ഞപ്പോൾ നിങ്ങൾ വിശ്വസിച്ചില്ല അതുകൊണ്ടാണ് കാണിച്ചു തന്നതെന്ന് ടൊവിനോ പറഞ്ഞപ്പോൾ, ലിപ് ലോക്ക് എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യുമെന്നാണ് ഷെെൻ പറഞ്ഞത്.
താൻ തന്റെ അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് താൻ ഒരിക്കൽ ചേദിച്ചപ്പോൾ അവർക്ക് അത് എന്താണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഇതൊന്നുമില്ല ഇന്നത്തെക്കാലത്താണ് ഇതെല്ലാം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ഷെെൻ ടോം ചാക്കയുടെ പുതിയ സിനിമയായ തല്ലുമാലയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. വിതരണം സെൻട്രൽ പിക്ചേർസ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. വിഷ്ണു വിജയ് ഈണമിട്ട രണ്ട് ഗാനങ്ങൾ നേരത്തേതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഷോബി പോൾരാജ് കൊറിയോഫിയും സുപ്രീം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...