വിഷമഘട്ടങ്ങളിലെല്ലാം എന്നെ പിന്തുണച്ച വ്യക്തിയാണ് ജീജാന്റി, ഒരുപാട് ചാരിറ്റി പ്രവര്ത്തനളൊക്കെ നടത്തുന്നുണ്ട്; അമ്പിളി ദേവി പറയുന്നു
മലയാളികളുടെ ഇഷ്ടതാരമാണ് അമ്പിളി ദേവി. നടൻ ആദിത്യൻ ജയനുമായുള്ള ദാമ്പത്യജീവിതവും വേർപിരിയലുമെല്ലാം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ തന്റെ രണ്ട് മക്കൾക്കൊപ്പം...
റാണിയെ അറസ്റ്റ് ചെയ്യാൻ സൂരജ് ക്യാമ്പസ്സിൽ എത്തുമ്പോൾ ; ട്വിസ്റ്റുമായി കൂടെവിടെ
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര...
‘കാവ്യ മാധവന്റെ കല്യാണ ആലോചനയുമായി ചെന്നു, ആ നടൻ ഭയങ്കരമായി ചീത്ത വിളിച്ചു’; മുകേഷ് പറയുന്നു
മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ മുകേഷ്. നായകനായും സഹനടനയുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ. നാടാകാചാര്യനായ ഒ.മാധവന്റെയും നടി...
ഞാൻ മണിയേട്ടനോട് അങ്ങോട്ട് ആവശ്യപ്പെട്ട് ചെയ്തതാണ് അത് ; മഞ്ജു വാര്യർ പറഞ്ഞത്
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവതത്തിൽ ചെറുതും വലുതുമായ, എന്നും ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി കഥാപാത്രങ്ങളാണ് മഞ്ജു...
‘തീയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ആന്റോ ജോസഫിനെയാണ്’; മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന് ജയറാം
ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചകൊണ്ട് എത്തുന്നത്. ‘കേരളത്തിന്റെ കാന്താര’എന്നാണ് ചിത്രത്തെ...
പ്രചാരണ പരിപാടികൾക്കിടെ വത്സൻ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്തു നല്ല മനുഷ്യൻ; വത്സൻ തില്ലങ്കേരിയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെ സന്ദർശിച്ച് നടൻ...
ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം;ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമെന്ന് ജയസൂര്യ
ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായെത്തിയ മാളികപ്പുറം എന്ന ചിത്രസം റിലീസായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ,...
മലയാളികളുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 72-ാം പിറന്നാൾ
മലയാളികളുടെ പ്രിയനടന് ജഗതി ശ്രീകുമാർ 72-ാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവിൽ. ജനുവരി 5നാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ജന്മദിനം. കഴിഞ്ഞ എട്ടുവർഷത്തിനിടെ,...
ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ എന്നോടും ഭാര്യയോടും മക്കളോടും സംസാരിച്ചു ;’ഒരിക്കലും മറക്കാനാവാത്ത ആ ഒരു മണിക്കൂർ സമയം; വീട്ടിൽ വിരുന്നെത്തിയ ആളെ കുറിച്ച് കൃഷ്ണ കുമാർ
മലയാളികളായ സിനിമാ പ്രേമികൾക്ക് എന്നെന്നും പ്രിയപ്പെട്ട താരകുടുംബം തന്നെയാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാർ തന്റെ കുടുംബ വിശേഷങ്ങൾ പങ്ക് വെക്കുന്നത് അഞ്ചു പെണ്ണുങ്ങളും താനും...
ഞാനും റോബിൻ ചേട്ടനും റിലേഷനിലായ ശേഷം എന്റെ അച്ഛന് ഒരുപാട് ഫോൺ കോളുകൾ വന്നിരുന്നു, എല്ലാവരും വിളിച്ച് കരയുകയായിരുന്നു.;ആരതി പൊടി!
മലയാളം ബിഗ് ബോസ് സീസൺ നാലിലെ ജനപ്രീതി നേടിയ മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ...
ആദ്യം അവർ നിങ്ങളെ അവഗണിക്കുന്നു…പിന്നെ അവർ നിങ്ങളെ നോക്കി ചിരിക്കുന്നു…പിന്നെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നു…അപ്പോൾ നിങ്ങൾ വിജയിക്കും; ഉണ്ണി മുകുന്ദൻ
2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ...
അജിത്തിന്റെ നമ്പര്‍ ഏതു പേരില്‍ സേവ് ചെയ്യും? അദ്ദേഹം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് തൃഷയുടെ മറുപടി
തമിഴിലെ മുൻനിര താരങ്ങളില്‍ ഒരാളാണ് അജിത് കുമാര്‍. ആരാധകര്‍ ‘തല’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. സോഷ്യല്‍മീഡിയയിലൊന്നും...
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025