എനിക്ക് അന്നും ഇന്നും സൗഹൃദമുള്ള നടി സുചിത്രയാണ് ; കാരണം വെളിപ്പടുത്തി സിദ്ദിഖ്
മലയാള സിനിമയിലെ മുതിര്‍ന്ന നടനാണ് സിദ്ധീഖ്. നായകനായും സഹനടനായും വില്ലനായുമെല്ലാം സിദ്ധീഖ് കയ്യടി നേടിയിട്ടുണ്ട്. സിദ്ദിഖിന്റെ തുടക്ക കാലം കോമഡി വേഷങ്ങളിലൂടെ...
മലയാളത്തിലെയും തമിഴിലെയും വമ്പൻ പടങ്ങളെ സധൈര്യം നേരിട്ട്. വിജയക്കൊടി പാറിച്ച ‘മാളികപ്പുറം ‘ തന്നെയാണ് എന്റെ നോട്ടത്തിൽ മെഗാസ്റ്റാര്‍ ; ബാലചന്ദ്ര മേനോന്
സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാവുകയാണ് ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍...
ജനുവരി 19 തിയേറ്ററിലേക്ക്; ‘നൻപകല്‍ നേരത്ത് മയക്കം’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
ലിജോ ജോസ് മമ്മൂട്ടി ഒന്നിക്കുന്ന ‘നൻപകല്‍ നേരത്ത് മയക്കം’ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദർശിപ്പിച്ചിരുന്നു....
നടന് സുനില്‍ സുഖദയ്ക്ക് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം
സിനിമാ താരം സുനിൽ സുഖദയുടെ കാറിന് നേരെ ബൈക്കിലെത്തിയ സംഘം തൃശൂരില്‍ ആക്രമണം നടത്തി. രണ്ടു ബൈക്കുകളിലെത്തിയ നാലു പേരടങ്ങുന്ന സംഘമാണ്...
ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അടുത്തിടെയാണ് താരം സംഗീത സംവിധായകനായ ഗോപി സുന്ദറുമായി പുതിയ ജീവിതം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അമൃത...
അന്ന് വിചാരിച്ചു ദൈവമേ ഈ ചേട്ടനെന്താ ഇങ്ങനെയെന്ന്; ഷൈൻ ടോം ചാക്കോയെ പറ്റി നടി അനുശ്രീ
സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ! എന്നാൽ,...
രാഹുലിന്റെ ആ പ്ലാൻ പൊളിച്ചടുക്കി രൂപ ; ട്വിസ്റ്റുമായി മൗനരാഗം
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ...
ഈ ചിത്രങ്ങൾ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. എന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ആ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങൾ; ഉണ്ണി മുകുന്ദൻ
‘ഷെഫീക്കിന്റെ സന്തോഷത്തി’നു ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാളികപ്പുറം’. ശബരിമലയിൽ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ചിത്രത്തെ...
ഞാൻ കല്യാണം കഴിഞ്ഞ ശേഷമാണ് സിനിമകൾ കാണാൻ തുടങ്ങിയതും നല്ല നല്ല ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിത് ;മുക്ത
മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മുക്ത. മലയാള സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധ നേടിയ താരമാണ് മുക്ത. ഒരു കാലത്ത് അഭിനയത്തിൽ...
അതൊക്കെ ചെയ്താൽ കുട്ടികൾ ഉണ്ടാവില്ലെന്ന് മണി പറഞ്ഞു, ഓരോ കാരണങ്ങൾ പറഞ്ഞ് എട്ട് വർഷം ഞാൻ സ്ക്രിപ്റ്റ് മാറ്റി വെച്ചു.. പിന്നെ മീനൂട്ടി ജനിച്ച ശേഷമാണ് ആ സിനിമ ചെയ്യാൻ തയ്യാറായത്; ദിലീപിന്റെ വാക്കുകൾ
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് നടൻ. നായകനിരയിലുള്ള ഒരു നടൻ ചെയ്യാൻ...
പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ആഘോഷമാക്കി സുഹാസിനി; ചിത്രങ്ങൾ പങ്കുവെച്ച് താരം
തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ് സുഹാസിനി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു...
ഇവൾ എന്റെ ഏക മകൾ, വിദേശത്തേക്ക് പോയപ്പോൾ തനിക്കൊരുപാട് മിസ് ചെയ്തു; ആദ്യമായി മകളെ പരിചയപ്പെടുത്തി രേഖ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രേഖ. റാംജി റാവു സ്പൂക്കിംഗ്, ഏയ് ഓട്ടോ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത രേഖ അക്കാലത്ത്...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025