ഞങ്ങൾ എല്ലാവരും ഒന്ന് സ്റ്റക്ക് ആയിപ്പോയി,ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു;മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ സംഭവിച്ചത്’
ഷാഫി സംവിധാനത്തിൽ ദിലീപ് ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് മേരിക്കുണ്ടൊര് കുഞ്ഞാട്. കോമഡി രംഗങ്ങൾ കണ്ട് നിറഞ്ഞ സിനിമ...
കോടികളുടെ കടത്തിൽ നിൽക്കുമ്പോൾ മോഹൻലാലിന് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കി രക്ഷിച്ചത് ആന്റണി പെരുമ്പാവൂർ ; ശാന്തിവിള ദിനേശ്
നടൻ മോഹൻലാലിന്റെ ഡ്രെെവറായി വന്ന് ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നിർമാതാക്കളിൽ ഒരാളായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ വിജയഗാഥ സിനിമാ...
ഭക്ഷണം പോലും കഴിക്കാതെ കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് സാരി വാങ്ങി; ജീവിത അനുഭവം പങ്കുവെച്ച് സൂരജ് സുരാജ്
ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് സിനിമയിലെത്തി ഇപ്പോൾ നായകനായും കലാമൂല്യമുള്ള സിനിമയുടെ ഭാഗമായും പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായി മാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സീരിയലുകളിൽ...
യഥാർത്ഥസ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ പ്രീതിക്കായി അഭിനയിക്കുന്നതിനെക്കാൾ നല്ലത് അവനവനെ തുറന്നുകാട്ടി ജീവിതം തുടരുന്നതാണ്; ജിഷിൻ മോഹൻ
അമലയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന് മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചത്. വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത്...
അഭിഭാഷകരുടെ ഓഫീസുകള്‍ റെയിഡ് നടത്തി അതിലൂടെ ദിലീപിലേക്ക് എത്താനുള്ള പാലം പൊലീസുകാരും ഇവരും കൂടി ചേർന്ന് നടത്തുന്ന ഇടപാടും നാടകവുമാണോയെന്ന് ആർക്കറിയാം; രാഹുൽ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ് . കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ അഭിഭാഷകരുടെ...
വിവാഹം കഴിഞ്ഞ് മാറി നില്ക്കുമ്പോള് ആദ്യം വിഷമായിരുന്നു;എല്ലാം മനസ്സിലാക്കി നവീന്‍ കൂടെനിന്നു ; ഭാവന
മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം...
ഇത്രയും കഴിവുള്ള ഒരു വ്യക്തി മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ പോലും കാണില്ല ; ദിൽഷയെ പ്രശംസിച്ച് സോഷ്യൽ മീഡിയ
മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. ഏഷ്യാനെറ്റിലെ...
അത്തരം ശ്രമങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിലേക്ക് നയിക്കും; സിനിമയിലൂടെ വിഭിന്ന സംസ്കാരങ്ങളും നിറങ്ങളും ജാതികളും മതങ്ങളും തിരിച്ചറിയല്‍ കൂടിയാണ് നടക്കുന്നത്; ഷാരൂഖ് ഖാന്
ഏറ്റവും പുതിയ ചിത്രം പത്താന് എതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങളിലും ക്യാംപെയ്നിംഗിലും പരോക്ഷ പ്രതികരണവുമായി ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാന്. ദിവസങ്ങള്‍ക്ക്...
എനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവന ; അവൾ ഇന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് ; റിമി ടോമി പറഞ്ഞത്
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ഗായികയുമാണ് റിമി ടോമി. സോഷ്യൽ മീഡിയയിലും റിമി സജീവമാണ് ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും...
ഒരാൾ എപ്പോഴും കൂടെയുണ്ടാകും ഒറ്റയ്ക്ക് ഒരിടത്തും വിടില്ല, ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലിൽ ആണ്; ഹണി റോസ് !
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ഹണി റോസ് .. പിന്നീട് ട്രിവാൻഡ്രം ലോഡ്ജാണ് ഹണി റോസ് എന്ന...
ടിപി മാധവന്റെ മകന് എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ് എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ പോയതാണ് അച്ഛന്; ടിപി മാധവനെ കുറിച്ച് മകന് പറഞ്ഞത്
ഒരു കാലത്ത് മലയാള സിനിമായ്യിലെ നിറസാന്നിധ്യമായിരുന്നു ടി.പി മാധവന്. സിനിമയിലെ നാരദരെന്ന് വിളിപ്പേരുള്ള നടന്. 1975-ല്‍ ‘രംഗം’ എന്ന മലയാള സിനിമയിലൂടെയാണ്...
കേരളത്തിൽ ആദ്യ പ്രദര്‍ശനം പുലര്‍ച്ചെ 5 മണി മുതല്‍, ‘അവതാര്‍ 2’ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ
ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ ദി വേ ഓഫ് വാട്ടറി’നായി ലോക സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ആഗോള തലത്തിൽ റിലീസ് ചെയ്ത സിനിമയുടെ...
Latest News
- സിനിമ കണ്ട് വിളിച്ചിട്ട് ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്; രഞ്ജിത്ത് May 20, 2025
- രുചിയിൽ വിട്ടുവീഴ്ചയില്ല, കൃത്യസമയത്ത് ഭക്ഷണം; മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് ഡയറ്റീഷ്യൻ; വൈറലായി പോസ്റ്റ് May 20, 2025
- മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി May 20, 2025
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ May 20, 2025
- ഡോക്റ്ററുടെ വാക്കുകളിൽ ഞെട്ടി ജാനകി; തമ്പിയുടെ തോക്കിൻ മുനയിൽ അവർ; സഹിക്കാനാകാതെ അപർണ!!! May 20, 2025
- അശ്വിൻ പോയതിന് പിന്നാലെ ശ്രുതിയോട് ശ്യാം ചെയ്ത കൊടും ക്രൂരത; ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞ് പ്രീതി!! May 20, 2025
- കുടുംബത്തിൽ വരുമാനം ഉള്ളത് മീനാക്ഷിയ്ക്ക്, പക്ഷേ ഒറ്റകാര്യം അമ്മയെ തള്ളിപ്പറഞ്ഞ മകൾ ഞെട്ടി മീനുട്ടി, ദിലീപ് ചെയ്തത് May 20, 2025
- ‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക May 20, 2025
- പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ May 20, 2025
- ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ May 20, 2025