ഈ പൊങ്കലിന് വിജയ്-അജിത് പോരാട്ടം!
തമിഴ് നാട് ബോക്സ് ഓഫീസിൽ വരുന്ന പൊങ്കലിന് വമ്പൻ പോരാട്ടമാണ് നടക്കാൻ പോകുന്നതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത് .ദളപതി വിജയ്...
‘രണ്ടുപേരും ജോലി ചെയ്താൽ ഒരു കുടുംബം സന്തോഷമായിരിക്കില്ല’;- ജയറാം!
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം പാര്‍വ്വതിയുടേത് .ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നായിക ആയിരുന്നു പാർവ്വതി എന്ന അശ്വതി. സിനിമയിൽ മിന്നിത്തിളങ്ങി...
‘ഹൃദയം’ കഴിഞ്ഞപ്പോൾ മനസ്സിലുണ്ടായിരുന്ന ആ ആഗ്രഹം ഇനി ഉത്തരത്തിലൂടെ സഫലമായി; ഹിഷാം പറയുന്നു !
നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഇനി ഉത്തരം. സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ്...
മലയാളികളുടെ ഈ പ്രിയ നായിക ആരാണെന്ന് മനസ്സിലായോ?
മലയാള സിനിമയിലെ നടി നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ് . തങ്ങളുടെ ഇഷ്ട്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ...
അമ്മയാണ് ഏറ്റവും വലിയ ലോകം ;പാർവതിയും മകളും ഒന്നിച്ച ഹോം വീഡിയോ വൈറൽ !
ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് പാർവതി. കുടുംബനായകൻ ജയറാമിന്റെ ഭാര്യയായി കുടുംബജീവിതത്തിലേക്ക് കടന്നതോടെ സിനിമയിൽ നിന്നും മാറി...
ചാനൽ ചർച്ചകൾ കണ്ട് ബെഡ്റൂമിലെ ടിവി വലിച്ച് എറിഞ്ഞു ; സുരേഷ് ഗോപി പറയുന്നു !
ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സുരേഷ് ഗോപി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. അഭിനയത്തിന് ഒരിടവേള...
ഞാനിപ്പോള്‍ പാരീസിലാണുള്ളത് ;അമ്മയും ഇതേക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല;സീമ ജി നായരുടെ മകന്റെ പുതിയ വീഡിയോ വൈറല്‍ !
മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സീമ ജി നായര്‍.അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍. നാടകത്തിലൂടെയായി അഭിനയജീവിതം...
‘എന്റെ ഒരു സിനിമയിലൂടെ നല്ലൊരു വേഷം ചെയ്ത നടൻ പ്രശസ്തനായി; ഒടുവിൽ ആ നടൻ ചെയ്തത് ഇന്നും മറന്നിട്ടില്ല’
മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങിയ താരമാണ് പ്രേം പ്രകാശ് . സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള...
ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം, കൈയ്യടി വേറെ കൊടുക്കണം; മമ്മൂട്ടി
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് നടന് ആസിഫ്...
ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്കിൽ അനശ്വര രാജനും പ്രിയ വാര്യരും
അഞ്ജലി മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ബാഗ്ലൂര് ഡേയ്സ്’. ചിത്രത്തിൽ ദുൽഖർ സൽമാൻ , നിവിൻ പോളി ,...
ഒരു അവസരം കിട്ടിയാൽ വിജയിയോട് ഞാൻ അത് ചോദിക്കും ; അപർണ ബാലമുരളി പറയുന്നു!
മലയാള സിനിമയിലെ പ്രിയ താരമാണ് അപർണ ബാലമുരളി .മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ പ്രേമികളുടെ ഇഷ്ടം നേടിയ...
മന്മയി,കൃഷ്ണന്റെ രാധയായായി നവ്യ ; വൈറലായി ചിത്രങ്ങൾ !
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ .അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയായും തിളങ്ങുന്ന താരമാണ് നവ്യ നായര്‍. ഒരിടവേളയ്ക്കു ശേഷമാണ്...
Latest News
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025
- കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ല, സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള ബുദ്ധിയില്ല; പിതാവ് ദേവദാസ് May 15, 2025
- ഞങ്ങൾ പാറ്റേൺ മാറ്റി പിടിച്ചതാണ്. സിനിമക്ക് മുൻപേ പ്രമോഷൻ നടത്തിയിരുന്നെങ്കിൽ നിങ്ങളുടെ മനസിൽ മറ്റൊരു കഥയുണ്ടായേനേ; ദിലീപ് May 15, 2025
- കണ്ണനെ പോലെ തന്നെയാണ് എനിക്ക് മകളുടെ ഭർത്താവ് നവനീതും. കണ്ണന്റെ ഭാര്യ തരിണി എൻെറ വലം കൈയ്യായി കൂടെ തന്നെയുണ്ട്; പാർവതി May 15, 2025
- ആരതിയ്ക്ക് കൂട്ടായി മാളവിക ജയറാം, കലിപ്പിൽ താരപുത്രിമാർ ജയം രവിയെ ഞെട്ടിച്ച് രണ്ടാം വിവാഹത്തിന് ആരതി May 15, 2025
- 46-ാം വയസിൽ മഞ്ജുവിന്റെ കൈയിൽ കോടികളുടെ നേട്ടം, ആസ്തി വിവരം ഞെട്ടിക്കും ദിലീപിനെ നടുക്കി അയാൾ… May 15, 2025
- ഗതാഗത നിയമം തെറ്റിച്ചതിന് കേസെടുക്കണം; രജിത് കുമാറിനും രേണുവിനും വിമർശനം May 15, 2025
- സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്; ദിലീപ് May 15, 2025