കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും;ലേശം പോലും വിഷമിക്കണ്ട, കാരണം ഇത് കേരളമാണ് !നേരുള്ള സമൂഹം,അശ്ലീലം പറയുന്നവര്‍, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ! നിഖിലയെ പിന്തുണച്ച് മാലാ പാർവതി!
ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന അഭിമുഖത്തിനിടെ നിഖില വിമലിന്റെ പ്രസ്താവന ഏറെ ചർച്ചയിരിക്കുകയാണ്. പിന്നാലെ സൈബർ ആക്രമണം നേരിടുന്ന നടി...
ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല, ഒരാളുടെ സ്വഭാവം മോശമാണെന്ന് ഒരു തവണ കൊണ്ട് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോയത്; വിജയ് ബാബു വിഷയത്തിൽ മല്ലിക സുകുമാരൻ
വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ പ്രതികരണവുമായി മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം. ഒന്നിലേറെ തവണ...
ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത് ; ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്! നിഖിലയെ കുറിച്ച് വൈറല്‍ കുറിപ്പ്!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ജോ ആന്‍ഡ് ജോ എന്ന പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നടി. സിനിമയുടെ...
ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ല; തുറന്ന് പറഞ്ഞ് കീർത്തി !
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. 2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം....
ആൾക്കൂട്ടത്തിനിടയിൽ വെച്ച് അയാൾ എന്റെ ശരീരത്തിൽ തൊട്ടു; അതോടെ എല്ലാം മാറി മറിഞ്ഞു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുബി സുരേഷ് !!
ചാനല്‍ പരിപാടികളിലും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് സുബി സുരേഷ്. യൂട്യൂബ് ചാനലിലൂടെയായും സുബി സുരേഷ് വിശേഷങ്ങള്‍ പങ്കിടാറുണ്ട്സികുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍...
കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഞാന്‍ മൊത്തത്തില്‍ മാറാറുണ്ട്; അഭിനാതാവ് എന്ന നിലയില്‍ സ്വയം എത്ര മാര്‍ക്ക് നല്‍കും എന്ന ചോദ്യത്തിന് പാര്‍വതിയുടെ മറുപടി ഇങ്ങനെ !
ശക്തമായ കഥാപാത്രങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് പാർവതി . മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും...
ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ..സംവിധായകന് അനുരാജ് മനോഹര്‍ പറയുന്നു !
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന നടി നിഖില വിമലിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ജോ...
ആ കാരണം കൊണ്ട് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു; ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു; പത്മപ്രിയ പറയുന്നു !
ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയെടുത്ത നടിയാണ് പത്മപ്രിയ. 1999ലെ മലയാള ചിത്രമായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ...
നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല; നമ്മള് ഇന്ത്യയിലാണ്, ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല ; നിഖില വിമൽ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ . ഇപ്പോഴിതാ പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന്...
നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല…സത്യം ഉടൻ പുറത്തുവരണം; ഇത് നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയില്ലെന്ന് നടൻ മുന്ന
മോഡലും നടിയുമായ ഷഹന അവസാനമായി തനിക്കൊപ്പമാണ് അഭിനയിച്ചതെന്നും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും നടൻ മുന്ന. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷഹനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അടക്കം മുന്ന...
എന്ന് കണ്ടാലും ആ കുട്ടിയ്ക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്; അതേ സ്നേഹമുണ്ട് ,പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ് ; നയനത്താരയെ കുറിച്ച ഷീല !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല . ഏറ്റവും സുന്ദരിയായ നടിമാരുടെ ലിസ്റ്റില്‍ ഒന്നാമത് നടി ഷീലയുടെ പേരുണ്ടാകും. എത്രയോ വര്‍ഷങ്ങളായി അഭിനയിക്കുന്ന...
അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിഞ്ഞത് ആ ഷോയിലൂടെ ; പ്രതിസന്ധികളെ മറികടന്നാണ് ഒന്നാം സ്ഥാനം നേടിയത് ; ഓർമ്മ കുറിപ്പുമായി സുരഭി ലക്ഷ്മി!
റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തപ്പെട്ട ഒരുപാടാ താരങ്ങളുണ്ട് . സുരഭി ലക്ഷ്മിയുടെ കരിയറിലും വഴിത്തിരിവായി മാറിയത് ബെസ്റ്റ് ആക്ടര്‍ ഷോയായിരുന്നു. അമൃത...