മലയാളത്തിലെ സംവിധായകനിൽ നിന്നും ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി അനുമോൾ. മാത്രമല്ല തനിക്ക് ആദ്യ കാലങ്ങളില്‍ നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അനുമോൾ പറയുന്നു. ഒരിക്കല്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു സംവിധായകന്‍ തന്നെ വലിയൊരു തെറി വിളിച്ചെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണോ വന്നത് എന്ന് പറഞ്ഞ് ഒച്ച എടുത്തെന്നും നടി വെളിപ്പെടുത്തി.
രണ്ട് മൂന്ന് വര്‍ഷം മുമ്പ് നടന്ന കാര്യമാണ്. ആ സംഭവത്തിൽ ഒത്തിരി കരഞ്ഞു. കണ്ണീര്‍ മുഴുവന്‍ ആഹാരത്തില്‍ വീണു. ഇതിനു പിന്നാലെ കുറച്ച് കഴിഞ്ഞ് പുള്ളി വന്ന് സോറി പറഞ്ഞെന്നും എല്ലാം കഴിഞ്ഞ് സോറി ചോദിച്ചിട്ട് എന്ത് കാര്യമെന്നും നടി ചോദിക്കുന്നു. അതോടു കൂടി താൻ സീരിയല്‍ നിര്‍ത്തിയെന്നും അനുമോള്‍ പറഞ്ഞു.
അതേസമയം തന്റെ കരിയറിന്റെ തുടക്കത്തിലെ പ്രതിസന്ധികളെക്കുറിച്ചും ആണ് വ്യക്തമാക്കി. തുടക്കക്കാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നേരിടുന്ന വിവേചനത്തെക്കുറിച്ചാണ് അനു വെളിപ്പെടുത്തിയത്. അവർ ട്രാവലിംഗ് അലവന്‍സ് നൽകിയിരുന്നില്ല. മാത്രമല്ല ഷൂട്ടിങ് സെറ്റിലെ ആള്‍ക്കാര്‍ വളരെ താമസിച്ചായിരുന്നു വിടുന്നതെന്നും വഴിയില്‍ വെച്ച് വണ്ടിയില്‍ നിന്നും ഇറക്കി വീടുമായിരുന്നെന്നും അനുമോള്‍ കുറ്റപ്പെടുത്തുന്നു.
തെന്നിന്ത്യയുടെ താരജോഡികളായിരുന്നു നടൻ ധനുഷും, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും. എന്നാൽ ഇരുവരും ദാമ്പത്യ ജീവിതം...
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരായ താര ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. രണ്ട് പേരും ചേർന്ന് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ മലയാളികളുടെ മനസിലിന്നും...