10 വര്‍ഷത്തിലേറെയായി പ്രണയം; തപ്സി പന്നു വിവാഹിതയാകുന്നു; ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ല; കാരണം!
നിരവധി ആരാധകരുള്ള നടിയാണ് തപ്സി പന്നു. സോഷ്യല്‍ മീഡിയയില്‍ ഴളരെ സജീവമായ താം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍...
ലാലേട്ടന് വരുമ്പോള്‍ ചന്ദനത്തിന്റെ മണമാണ്, ഗന്ധര്വന് വരുന്ന പോലെ; അന്ന രേഷ്മ രാജന്
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് അന്നാ രേഷ്മ രാജന്. ഏറെ വിജയം നേടിയ ചിത്രത്തിലൂടെ അന്നയും...
ക്രിസ്ത്യാനികൾ പൊങ്കാലയിടുമോ? ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല.. സുനിലിൽ നിന്നും ഡിവോഴ്സാണോ ഉദ്ദേശിക്കുന്നത്? മഞ്ജുവിന്റെ ആദ്യപൊങ്കാല ഏറ്റെടുത്ത് സോഷ്യൽമീഡിയ
കഴിഞ്ഞദിവസം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവരിൽ സിനിമാ-സീരിയൽ താരം മഞ്ജു പത്രോസുമുണ്ടായിരുന്നു. മഞ്ജുവിന്റെ ആദ്യത്തെ പൊങ്കാലയായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ആറ്റുകാൽ അമ്മയുടെ...
ബെഡ് റൂമിലിരുന്ന് മദ്യപിക്കാതെ സംഗീതം കേട്ട് കുടിക്കണം എന്ന് തോന്നി, മുംബൈയിലെ നൈറ്റ് ക്ലബുകളില്‍ പോയി ഞാന്‍ മദ്യപിച്ചു, ഡാന്‍സ് ചെയ്തു, ആളുകള്‍ കാണുന്നുണ്ടെന്നത് കാര്യമാക്കിയില്ല; മധു
ഒരുകാലത്ത് തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടിയായിരുന്നു മധു. റോജ എന്ന സിനിമയിലൂടെയാണ് മധുവിനെ ഇന്നും ആരാധകര്‍ ഓര്‍ക്കുന്നത്. തുടരെ ഹിറ്റ്...
ആലിയ കമന്റ് ചെയ്താല്‍ പഠിച്ചു തുടങ്ങും; മറുപടിയുമായി താരം
സെലിബ്രിറ്റികള്‍ കമന്റ് ചെയ്താല്‍ മാത്രമേ പഠിക്കൂ എന്ന റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയി കൊണ്ടിരിക്കുകയാണ്. ഇങ്ങനൊരു പോസ്റ്റിന് മറുപടിയുമായി...
കാടിനു നടുവിലെ തടാകത്തില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് സാമന്ത; വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക്...
പ്രധാനമന്ത്രി ഞങ്ങള്‍ക്ക് നല്കിയ വലിയൊരു ബഹുമതി; അദ്ദേഹത്തിന്റെ ആശംസാകത്ത് ഞങ്ങള്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കും
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി രാകുല്‍ പ്രീത് സിംങിന്റെയും ജാക്കി ഭഗ്നാനിയുടെയും വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ നവദമ്പതികളെ ആശിര്‍വദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്തിന്...
നാലു വര്‍ഷമായി കിടപ്പില്‍, ഇപ്പോള്‍ അവന് കയ്യും കാലുമൊക്കെ ചലിപ്പിക്കാന്‍ പറ്റാറുണ്ട്, എന്നെ ചെറുതായി തിരിച്ചറിഞ്ഞു; നടന് നകുലിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അഹാന കൃഷ്ണ
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയെ സന്ദര്‍ശിച്ച് അഹാന കൃഷ്ണ. നകുലിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടെന്നും...
കങ്കണയുടെ 10 കോടി വിലയുള്ള ഫ്ലാറ്റ് വാങ്ങി മൃണാള്‍ താക്കൂര്‍
നിരവധി ആരാധകരുള്ള താരമാണ് മൃണാള്‍ താക്കൂര്‍. ഇപ്പോഴിതാ നടി കങ്കണ റണാവത്തിന്റെ കുടുംബത്തിന്റെ 10 കോടി വിലയുള്ള ഫ്ലാറ്റ് മൃണാള്‍ താക്കൂര്‍...
ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു, അതിനും അയാള്‍ തയ്യാറായില്ല, അപ്പോഴാണ് അവിടെ അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ട് എന്ന് അറിയുന്നത്, അതോടെ എന്റെ ദാമ്പത്യം അവിടെ അവസാനിച്ചു; ചാര്‍മിള
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
‘ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ’.. എന്ന് എന്നോട് ചോദിച്ചവർക്കുള്ള കിടിലൻ മറുപടി; വീഡിയോ പുറത്ത് വിട്ട് നടി
ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ ഉള്ളില്‍ ഇടംപിടിച്ച താരമാണ് ലക്ഷ്മി. ഇപ്പോഴിതാ രണ്ടാമത് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് സീരിയല്‍ നടി ലക്ഷ്മി....
നമ്മുടെ നാട്ടിലൊരു രീതിയുണ്ട്, പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുകൊണ്ടാണെന്ന് ആളുകള്‍ വ്യാഖ്യാനിക്കും! പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കില്‍… സമാധാനമുണ്ടെങ്കിലേ പാടാൻ പറ്റു! തുറന്നു പറച്ചിലുമായി അമൃതസുരേഷ്
സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. സിനിമയ്ക്കൊപ്പം അനിയത്തിയ്ക്കൊപ്പം അമൃതംഗമയ എന്ന ബാന്റിലും അമൃത സജീവമാണ്....
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025