വിമർശകർക്ക് പലതും പറയാം!! ദാമ്ബത്യം അധികനാള്‍ നീണ്ടു നില്‍ക്കില്ല ഉടന്‍ വേര്‍പിരിയും; വായടപ്പിച്ച് താരദമ്പതിമാര്‍
കാജോള്‍-അജയ് ദേവ്ഗണ് ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍...
എന്റെ ജീവിതത്തിൽ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല… പിറന്നാള്‍ ദിനത്തിൽ ലെച്ചുവിന് കിട്ടിയ കിടിലന്‍ സമ്മാനം
ജനപ്രിയ പരമ്ബരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പം...
അന്ന് ഞാൻ എന്റെ കുഞ്ഞിനെയുംകൊണ്ട് വീട്ടിലേക്ക് ഇറങ്ങി വന്നതാണ്!! സീമ ജി. നായരുടെ വിവാഹജീവിതത്തിൽ സംഭവിച്ചത്
സീരിയല്‍ നടി ശരണ്യയ്ക്ക് ഏറെ പിന്തുണയുമായി എത്തിയ താരമാണ് സീമ ജി. നായര്‍. ചികിത്സാ ചെലവ് താങ്ങാനാകാതെ, വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ...
ലൈലത്തുൽ ഖദ്ർ പോലെ നമ്മുട ഉള്ളിൽ വെളിച്ചമാകുന്ന ചിത്രം ; ഒതുക്കത്തിൽ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ; ശുഭരാത്രിയെ കുറിച്ച് വാചാലയായി മാല പാർവ്വതി
മലയാളസിനിമയുടെ ജനപ്രിയ നായകൻ ദിലീപും സിദ്ധിഖും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ജൂലൈ 6 നു റിലീസായ ശുഭരാത്രി. ചിത്രത്തിൽ അനുസിത്താരയാണ് നായിക.വ്യാസൻ...
സിന്ധി മത വിശ്വാസിയായ താൻ എങ്ങനെ ഇരട്ടി വിലകൊടുത്ത് വീട് വാങ്ങും ; തമന്ന തുറന്നു പറയുന്നു
കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ ഏറെ ചർച്ചാവിഷയമായിരുന്നു തെന്നിന്ത്യൻ താരം തമന്ന കോടികൾ കൊടുത്ത് വീട് വാങ്ങിയെന്ന വാർത്ത. ഇരട്ടി വില...
വിവാഹ ശേഷമുള്ള ആദ്യ പിറന്നാളിന് രൺവീറിന് സ്പെഷ്യൽ സർപ്രൈസ് നൽകിദീപിക;ഹൃദയസ്പർശിയായ സർപ്രൈസ് ഇരുകൈകളും നീട്ടി സ്വീകരിച്ച് ആരാധകർ
ബോളിവുഡ് നടൻ രൺവീർ സിങ്ങിന് പിറന്നാൾ സമ്മാനം നൽകി ഭാര്യയും നടിയുമായ ദീപിക പദുക്കോൺ. വിവാഹത്തിനു ശേഷമുളള ആദ്യ പിറന്നാളായിരുന്നു ഇപ്പോൾ...
ആദ്യമായി ഇത്രയും നാൾ ഒളിപ്പിച്ചിരുന്നരഹസ്യ ടാറ്റൂ പുറത്തുകാണിച്ച് സാമന്ത ! ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ മുൻ നിര നായികമാരിലൊരാളാണ് സാമന്ത അക്കിനേനി. വിവാഹശേഷവും സിനിമയിൽ സജീവമായ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്ഉള്ളത്. സിനിമയിൽ സജീവമെന്ന പോലെ തന്നെ...
പ്രിയ ഗായകന് ഇനി നായകൻ!! ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ മിന്നിത്തിളങ്ങാൻ എം.ജി. ശ്രീകുമാര്‍
റിലീസായിട്ടില്ലാത്ത ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ കുക്കു സുരേന്ദ്രന് സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നചിത്രത്തില്‍ എം.ജി. ശ്രീകുമാര്‍ മുഴുനീള വേഷം...
ബോഡി സ്യൂട്ട്’ ഉപയോഗിക്കാമെന്ന് സംവിധായകന്റെ വാക്കുകൾക്ക് മുന്നിൽ ഏവരെയും ഞെട്ടിച്ച് അമല
ആടൈ ഫസ്റ്റ്ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. ആടൈയിലെ അമലാ പോളിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ആടൈ’...
ഒരു ടെലിവിഷൻ അവതാരക എന്ന രീതിയിൽ ആളുകളുമായി സംസാരിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ് ; തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് പശ്ചാത്താപം തോന്നുന്നില്ല, അതാണ് ഏറ്റവും പ്രധാനം; ഗൗതമി
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ചലനം സൃഷ്ടിച്ച താരമായിരുന്നു നടി ഗൗതമി . മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ താരത്തിന് ഇന്നും ഉണ്ട്...
എന്റെ ഭാഗ്യനായകന്‍ ചാക്കോച്ചൻ!! സിനിമാ ജീവിതത്തിലെ ബ്രേക്കിന് കാരണം ജയസൂര്യ- അനു സിതാര
രാമന്റെ ഏദന്‍തോട്ടത്തിലൂടെയാണ് പ്രേക്ഷക മനസ്സിൽ അനു ഇടം നേടിയത്. ഇപ്പോഴിതാ രാമന്റെ ഏദന്‍തോട്ടം തന്നെയാണ് സിനിമാ ജീവിതത്തിലെ തന്റെ ബ്രേക്കെന്ന പറയുകയാണ്...
നടി അഹാന കൃഷ്ണകുമാർ വരനെ തേടുന്നൊ? മാട്രിമോണിയൽ ചിത്രം പങ്കുവച്ച് താരം…
2014ല്‍ പുറത്തുവന്ന ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നായികാ കഥാപാത്രമല്ല നല്ല ഏത്...