എന്റെ കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാര്‍ കരയുകയായിരുന്നു!! എന്റെ ഭര്‍ത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കി- ശ്വേത മേനോന്
2014-ല്‍ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത്. പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള...
ഒന്നിനെക്കുറിച്ചും ഓര്‍ത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്- ദിഷ പട്ടാണി
സ്വകാര്യജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെക്കുറിച്ചും അതില്‍ നിന്നും മുക്തി നേടിയതിനെക്കുറിച്ചും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാണി. സല്‍മാന്‍ഖാനൊപ്പം അഭിനയിച്ച...
മടിയില്‍ കിടന്നു കുറെ നേരം കരഞ്ഞു… വേണുവച്ഛന് എന്നെ സമാധാനിപ്പിച്ചു, ‘എന്തിനാ നീ കരയുന്നത്- നിമിഷ സജയന്
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സില്‍ വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്, നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പുകളിലൂടെ കൈയ്യടി നേടുന്ന...
ഭര്‍ത്താവ് വിഷ്ണുവും നടന് മമ്മൂട്ടിയും നായകന്മാരായെത്തിയാൽ ആരുടെ സിനിമ കാണും!! അനു സിത്താരയുടെ മറുപടി ഇങ്ങനെ..
ഭര്‍ത്താവ് വിഷ്ണുവും നടന് മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്താല്‍ ആരുടെ സിനിമ കാണുമെന്നായിരുന്നു അഭിമുഖത്തില്‍ അനു സിത്താര നേരിട്ട...
നേരേ പോയത് സുരേഷ് ഗോപിയുടെ വീട്ടിലായിരുന്നു!! വിപ്ലവകരമായ ആ കല്യാണം നടന്നത് ഇങ്ങനെ…
പരിശുദ്ധ പ്രണയത്തിന്റെ മറ്റൊരു ഉദാഹരണമാണ് നടി ആനിയും സംവിധായകന് ഷാജി കൈലാസും തമ്മിൽ. ഇരുവരുടെയും പ്രണയവും വിപ്ലവകരമായ വിവാഹവും ഇങ്ങനെയാണ്. ഷാജി...
ഇതാരാണാവോ? മേക്കപ്പില്ലാതെ ബിഗ്ബോസ് അതിദി!! അമ്പരന്ന് ആരാധകർ
മേക്കപ്പില്ലാത്ത ലുക്കിൽ അതിദി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അമ്പരന്ന് ആരാധകർ. ഇതാരാണാവോ?നമ്മുടെ അതിഥി കുട്ടി തന്നെയാണോ എന്ന് പോലും ശങ്കിച്ചു. കുടുംബസമേതം...
നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണീനയമായ സന്തോഷമാണ്- ഷാജി കൈലാസ്
പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള് പങ്ക് വച്ച് ഷാജി കൈലാസ്. ‘എന്നെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാക്കാന് പ്രേരിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്. എല്ലായ്പ്പോഴും എനിക്ക്...
ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു… എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് കരുതി- അമല പോള്‍
സംവിധായകന് വിജയ് ആണ് അമലയുടെ മുന്‍ ഭര്‍ത്താവ്. വിവാഹ മോചനത്തിനു പിന്നാലെ വിജയ് രണ്ടാമതും വിവാഹം ചെയ്തിരുന്നു. വിജയുടെ വിവാഹത്തിനു പിന്നാലെ...
എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- നിമിഷ സജയന്
ഒരു നടിയെന്ന നിലയില്‍ ഒരിക്കലും വലിയ നടന്മാരുടെ നായികയാകനല്ല തന്റെ ആഗ്രഹമെന്നും വലിയ സംവിധായകരുടെ സിനിമകളുടെ ഭാഗമാകനാണ് തനിക്ക് താല്‍പ്പര്യമെന്നും നിമിഷ...
ഇപ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ പോലും പോകാറില്ല… ഞാൻ പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനും, കുഞ്ഞുണ്ടാകാനും ഒരുപാട് ആഗ്രഹിക്കുന്നു- അമലാപോൾ
തന്റെ ജീവിതം മാറ്റി മറിച്ചത് 2016 ല്‍ നടത്തിയ ഒരു ഹിമാലയന്‍ യാത്രയാണെന്ന് നടി അമലാപോൾ. പതിനേഴാമത്തെ വയസില്‍ സിനിമയിലേക്ക് എത്തിയ...
കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല!! ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? തപ്സി
സ്വജനപക്ഷപാതത്തിന്റെ ചീട്ടുവച്ച് കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല, കാരണം ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ ഞാനില്ല. എന്റെയും...
ആ പരിചയപ്പെടൽ എന്തുകൊണ്ടും നന്നായി! ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം പെണ്ണുങ്ങൾ പൊളിച്ചടുക്കിയേനെ…
പരിചയപ്പെട്ട് അധികം വൈകുന്നതിനിടയില്‍ത്തന്നെ ആര്യ സയേഷയെ വിവാഹം ചെയ്തത് നന്നായെന്നും ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം തുടങ്ങേണ്ടി വരുമായിരുന്നു എന്നാണ് അവതാരകനായ...