മീനത്തിൽ താലികെട്ടിലെ വീപ്പക്കുറ്റി ഇപ്പോൾ ഇവിടെയുണ്ട്!! ബേബി അമ്പിളി ഇപ്പോൾ ആരാണെന്നറിയുമോ?
ഒരുകാലത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന ബാലതാരമാണ് ബേബി അമ്പിളി. പഠനത്തിന് വേണ്ടി സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ...
കൈ നിറയെ സമ്പാദ്യമുണ്ടായിട്ടും ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല!! നടി മോഹിനിയുടെ ജീവിതത്തിൽ സംഭവിച്ചത്..
ഗസല്‍, പഞ്ചാബി ഹൗസ്, പരിണയം, വേഷം തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയായ മോഹിനി മതം മാറിയത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഹിന്ദു ബ്രഹ്മാണ...
അടുത്തൊരു ജന്മമുണ്ടെങ്കില് എന്താകാനാണ് ആഗ്രഹം! ഷീലയുടെ മറുപടിയിൽ അമ്പരന്ന് ആരാധകർ
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ഷീല.മലയാളത്തിലും തമിഴിലുമാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്.1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു....
ആദ്യ സ്വപ്നം സഫലീകരിച്ചു!! ഇത് ശ്രീനിയോടൊപ്പമുള്ള എന്റെ സന്തോഷം
ബിഗ് ബോസിനും അപ്പുറത്ത് ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു ശ്രീനിയും പേളിയും. വിവാഹ ശേഷമുള്ള സന്തോഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. പേളിഷ് പ്രമോ...
കുമ്പളങ്ങി നൈറ്റ്സിലെ നായകന്മാരുടെ അമ്മ അനാര്‍ക്കലിയുടെ അമ്മയാണ്
ലാലിയുടെ ചെറുപ്പ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനും അവരുടെ സുഹൃത്തുമായ ലിജീഷ് കുമാര്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധിക്കപ്പെടുകയാണ്. ലാലി...
അരക്കെട്ടു മുറിഞ്ഞു ചോര ഒഴുകി!! അതൊന്നും പക്ഷെ ഞാനറിഞ്ഞില്ല- മലൈക അറോറ
തീവണ്ടിക്കു മുകളില്‍ ഷാരൂഖ് ഖാനും മലൈക അറോറയും തകര്‍ത്താടിയ ഈ ഗാനം തൊണ്ണൂറുകളിലെ ബോളിവുഡ് ഫാസ്റ്റ് നമ്ബര്‍ ഗാനങ്ങളില്‍ ഒന്നാണ് ദില്സേയിലെ...
എന്റെ ആ സന്തോഷത്തിന്റെ ആയുസ്സിനു നീളം കുറവായിരുന്നു- ഗിന്നസ് പക്രു
തന്റെ ആദ്യ ചിത്രം പ്രദര്‍ശനത്തിനു തയ്യാറെടുക്കുമ്ബോള്‍ താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു നിമിഷത്തെക്കുറിച്ചു പങ്കിടുകയാണ് ഗിന്നസ് പക്രു, ആ...
ശല്യം സഹിക്കാന്‍ വയ്യാതായപ്പോഴാണ് പിഷാരടി തന്നെ സിനിമയിലേക്ക് വിളിച്ചത്- ആര്യ
കുഞ്ഞിരാമായണത്തില്‍ ബിജു മേനോനൊപ്പമുളള ക്ലൈമാക്സില്‍ അഭിനയിച്ച നടി ആര്യയുടെ കഥാപാത്രം പ്രേക്ഷകരെ എപ്പോഴും പൊട്ടിച്ചിരിപ്പിക്കാറുണ്ട്. എന്നാൽ ആ രംഗത്തിലേയ്ക്ക് തനിക്ക് ക്ഷണം...
‘നൃത്തം ചെയ്ത് തളര്‍ന്ന് വന്ന എന്റെ മനം നിറഞ്ഞു.. മകന് നല്കിയ സര്‍പ്രൈസിൽ കണ്ണ് നിറഞ്ഞ് നവ്യ
മനോഹരവും ആകർഷകവുമായ ചിത്രങ്ങളാണ് പൊതുവെ സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. നന്ദനത്തിലൂടെ നാടൻ പെൺകുട്ടിയായി വന്ന് ആരാധകരുടെ മനം കവർന്ന നവ്യ നായർ...
എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്- ആദിത്യൻ
അമ്ബിളിക്കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ആറുമാസമായി എന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ആദിത്യന് പറയുന്നു. അതേസമയം അനശ്വര നടനും ആദിത്യന്റെ...
ഇപ്പോഴിതാ പ്രിയാരാമനും ബി.ജെ.പിയിലേക്ക്!! ലക്ഷ്യം പുറത്ത്
താരത്തിന്റെ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല ബി.ജെ.പി.യില്‍ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ചെന്നൈയില്‍ താമസിക്കുന്നതിനാല്‍...
ടെലിവിഷനിലൂടെ നിങ്ങള്‍ കാണുന്നത് പോലെ അല്ല സംഭവിക്കുന്നത്!! ബിഗ് ബോസിലെ രഹസ്യം പരസ്യമാക്കി വനിത വിജയകുമാര്‍
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ഉടനെ ഹൗസിനുള്ളിലെ പല രഹസ്യങ്ങളും വനിത തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് നടി മനസ്...