അദ്ദേഹം സംസാരിക്കുന്നുണ്ട്, കുഴപ്പമൊന്നുമില്ല! പുള്ളി ആക്ടീവാണ്…ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്; അനൂപ് പന്തളം
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാൻ സിനിമാ രംഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു...
ഒരിക്കലും റീമേക്കുകള്‍ക്ക് അതിന്റെ യഥാര്‍ത്ഥ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയില്ല; റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് രണ്‍ബീര്‍ കപൂര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ സിനിമകള്‍ റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് പറയുകയാണ് നടന്. ഒരിക്കലും റീമേക്കുകള്‍ക്ക്...
‘ബാലയിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട്. വളരെ സ്ലിമായി, കളർ ടോണിൽ കുറച്ചു മാറ്റം വരുന്നുണ്ട്, മെലിഞ്ഞത് എന്തുകൊണ്ടാണ്? അവതാരകന്റെ ആ ചോദ്യത്തിന് ബാല അന്ന് നൽകിയ മറുപടി ഇങ്ങനെ
കരൾ രോഗത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ബാലയെ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് ബാലയെ കൊച്ചി അമൃത ആശുപത്രിയില്‍...
രണ്ട് ദിവസം മുമ്പാണ് വീണ്ടും ആക്രമണമുണ്ടായത്, അയാൾ എൻ്റെ ഫോൺ ലോക്ക് ചെയ്യുകയും എൻ്റെ മുഖത്ത് ഇടിക്കുകയും ചെയ്തു, കണ്ണാടിയിൽ എൻ്റെ രൂപം കണ്ട് ഞാൻ മുഖം പൊത്തി കരഞ്ഞപ്പോൾ അയാൾ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു; നടിയുടെ വെളിപ്പെടുത്തൽ
ശാരീരിക പിഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി തമിഴ് നടി അനിഖ വിജയ് വിക്രമൻ. സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച പോസ്റ്റ് വൈറലായി മാറുകയാണ്...
‘എന്നെ മനസിലായിട്ട് തന്നെയാണോ ഓട്ടോഗ്രാഫ് ചോദിക്കുന്നത്’; ജയ്പൂര്‍ ആരാധകനോട് ചാക്കോച്ചന്
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നുകൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് കേരള സ്െ്രെടക്കേഴ്സിന്റെ ക്യാപ്റ്റന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്...
മോഹന്‍ലാല്‍ മുമ്പ് എലോണ്‍ പോലൊന്ന് ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു, മോഹന്‍ലാല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്ക് ആണ് എലോണ്‍ എന്ന് ഷാജി കൈലാസ്
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചൊരു...
ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്നും ഇത് അവസാനത്തെ മത്സരമായിരിക്കണമെന്നും സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട്; ബൈജു സന്തോഷ്
നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയമായിരുന്നു സുരേഷ് ഗോപിയ്ക്ക് നേരിടേണ്ടിവന്നത്. സുരേഷ് ഗോപിയോട്...
ചിത്രീകരണം പോലും ആരംഭിച്ചില്ല, സൂര്യ-വെട്രിമാരന് ടീമിന്റെ ‘വാടിവാസലി’ന്റെ ഓഡിയോ റൈറ്റ്സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്!
തെന്നിന്ത്യയില്‍ നിരവധി ആരാദകരുള്ള താരമാണ് സൂര്യ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സൂര്യ-വെട്രിമാരന് കൂട്ടുക്കെട്ട് ഒന്നിക്കുന്ന ‘വാടിവാസല്‍’...
പൃഥ്വിരാജിന്റെ അടുത്ത ചിത്രത്തില്‍ നായകനായി എത്തുന്നത് സൂര്യ?; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇത്
സംവിധായകനായും നടനായും ഗായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ പൃഥ്വിരാജിന്റെ അടുത്ത...
അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോം ബ് ഭീ ഷണി; അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തിയത് നാഗ്പൂരില്‍
അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോം ബ് ഭീ ഷണി. ബച്ചന്റെയും ധര്‍മേന്ദ്രയുടെയും മുംബൈയിലെ വസതികള്‍ക്ക് നേരെയാണ് ബോം ബ് ഭീ...
ആറ്റുകാല്‍ പൊങ്കാലയുടെ ബന്ധപ്പെട്ട കലാപരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉണ്ണി മുകുന്ദന്
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആറ്റുകാല്‍...
ബിജെപിയിലേയ്ക്ക് വന്നതോടെ തന്നെ ആളുകള്‍ പുച്ഛിക്കാന്‍ തുടങ്ങി, രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയപ്പോള്‍ പടങ്ങള്‍ ഒരുപാട് കുറഞ്ഞു; സജീവ രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന് ഭീമന് രഘു
വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഭീമന് രഘു. ഇപ്പോഴിതാ ഇനി രാഷ്ട്രീയത്തിലേയ്ക്കൊരു മടങ്ങിവരവ് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്. താന്‍ സജീവ...
Latest News
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025