Connect with us

40 പൈസയുണ്ട് എന്റെ കയ്യിൽ, 60 പൈസ കൂടി വേണം, ഞാൻ നോക്കിയപ്പോൾ ആലീസോ അവളുടെ സഹോദരങ്ങളോ അപ്പനോ ആരുമില്ല…അങ്ങനെ ഞാൻ അതിൽ നിന്ന് പൈസ ആരും അറിയാതെ എടുത്തു; ഇന്നസെന്റിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

Actor

ഒരാഴ്ചയോളം അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമായിരുന്നു ഇന്നസെന്റിന്റെ മരണം. അദ്ദേഹത്തിന്റെ മരണം ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ, സിനിമയിൽ എത്തുന്നതിന് മുൻപ് കയ്യിൽ പൈസ ഇല്ലാതെ വന്നപ്പോൾ ഭാര്യ ആലീസിന്റെ വീട്ടിൽ നിന്ന് പണം മോഷ്ടിക്കണ്ടി വന്നതിനെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത് ശ്രദ്ധ നേടുകയാണ്.

വീഡിയോ കാണാം

Continue Reading
You may also like...

More in Actor

Trending

Recent

To Top