ധനുഷിനെതിരെ നിയമനടപടിക്കൊരുങ്ങി സംവിധായകന്!
തമിഴ് യൂത്ത് സ്റ്റാര്‍ ധനുഷിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ മീനാക്ഷിസുന്ദരം രാമസാമി വിശ്വന്തന്‍.സംവിധായകന്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ തമിഴ് സിനിമാലോകത്ത് നിറ സാന്നിധ്യമാണദ്ദേഹം....
ഫോര്‍ബ്സ് മാസികയുടെ 30 അണ്ടര്‍ 30ല്‍ ഇടം നേടി സായ് പല്ലവി
പ്രേമം’ എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തിയ താരമാണ് സായ് പല്ലവി. 2008ല്‍ തമിഴില്‍ ‘ധൂം ധാം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയത്. പിന്നീട് തമിഴ്,...
ഞങ്ങളുടെ ‘ദളപതി’ക്ക് മാത്രമെ ഇനി തമിഴ്നാടിനെ രക്ഷിക്കാന്‍ കഴിയു;മധുവരയിൽ വ്യാപകമായി പോസ്റ്ററുകൾ!
ദളപതി വിജയ് യോട് തമിഴ് നാടിനെ രക്ഷിക്കാൻ ആരാധകര്‍.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി പോസ്റ്ററുകളാണ് മധുരയുടെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ പതിപ്പിച്ചിരിക്കുന്നത്.ഞങ്ങളുടെ...
വിവാഹം ഒക്കെ കഴിഞ്ഞതല്ലേ; ഇത് എന്റെ വക.. യോഗി ബാബുവിന് ധനുഷിൻറെ സമ്മാനം
കഴിഞ്ഞ ദിവസമായിരുന്നു തമിഴിലെ മുൻനിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായത്. മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം....
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണം.. ആദായ നികുതി വകുപ്പിന് വിജയ് കത്ത് നല്കി!
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടി തമിഴ് സൂപ്പർ താരം വിജയ്. ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി...
നടൻ രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്!
നടൻ രജനികാന്ത് ഏപ്രിൽ മുതൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഏപ്രിലിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രജനി മക്കൾ...
സമന്‍സ് അയച്ചില്ല, ഹാജരാകാമെന്ന് പറഞ്ഞിട്ട് അനുവദിച്ചില്ല;വിജയ്യെ കൊണ്ടുപോയത് സിനിമ സ്റ്റൈലിൽ!
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ആരാധകർ ഒന്നടങ്കം പ്രതിയകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.സമന്‍സ്...
തമിഴ് നടന് യോഗി ബാബു വിവാഹിതനായി
തമിഴിലെ മുൻനിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും...
രജനിയുടെ 168-ാമത്തെ ചിത്രത്തിൽ നായികയായി വീണ്ടും നയൻതാര
രജനികാന്തിന്റെ 168-ാം ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ദര്‍ബാറിന് പിന്നാലെയാണ് വീണ്ടും രജനികാന്തിന്റെ നായികയായി നയൻതാര എത്തുന്നത് സംവിധായകന്...
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിൽ ഹാപ്പിഡേയ്സിലെ ‘രാജേ’ വിവാഹിതനാകുന്നു
പ്രേക്ഷകരുടെ ഇഷ്ട താരമാണ് രാജേഷ്. പ്രതേകിച്ച് യുവാക്കളുടെ. തെലുങ്കു ചിത്രം ഹാപ്പി ഡേയ്സിലെ രാജേഷിനെ മലയാളികളും മറുന്നു കാണില്ല. ടീച്ചറെ പ്രണയിച്ച്...
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; മുൻ ബിഗ് ബോസ് താരത്തിനെതിരെ നടി!
വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരിപാടിയാണ് ബിഗ്ബോസ്.ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് ഷോയിലെ ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറതുവരുന്നത്.വിവാഹനിശ്ചയം വരെ...
എന്തിനാണ് ഇങ്ങനെ കോടികള്‍ സമ്പാദിച്ച് കൂട്ടുന്നത്;സൂര്യയോട് പലരും ചോദിക്കുന്ന ചോദ്യം!
തമിഴ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂര്യ ഹീറോ തനനെയാണ്. സിനിമയോടൊപ്പം തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവർത്തിക്കാറുണ്ട്. സൂര്യയ്ക്ക് ഒപ്പം തന്നെ സഹോദരൻ...
Latest News
- ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത് അച്ഛൻ മാധവൻ; ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു June 19, 2025
- അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ June 19, 2025
- വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ June 19, 2025
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025