ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു; അര്‍ബുദം ബാധിച്ചതോടെ ഞാന്‍ കമലിന് ബാധ്യതയായി!
വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനുമായി ബന്ധം പിരിയാനിടയാക്കിയ സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറയുകയാണ് നദി ഗൗതമി. ബ്ലോഗിലൂടെയാണ് പ്രതികരണം അറിയിച്ചത്.തമിഴകം ഒരുപാട്...
ദളപതി വിജയ്ക്ക് ഗിന്നസ് റെക്കോഡ് കിട്ടുകയാണെങ്കിൽ അതെന്തിനായിരിക്കും;ഗിന്നസ് പക്രു പറയുന്നത്!
തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് ദളപതി വിജയ്.അത് ഇക്കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ തിരിച്ചറിഞ്ഞതുമാണ്.മലയാളികളുടെ ഇഷ്ട താരം ഗിന്നസ് പക്രു വിജയ്ക്കൊപ്പം...
ലോക്ക് ഡൗണിൽ വാക്സിൻ കണ്ടുപിടിക്കേണ്ട മറ്റൊരു രോഗം: ട്വീറ്റുമായി വിജയ് സേതുപതി
ലോക്ക് ഡൗൺ കാലത്ത് വാക്സിൻ കണ്ടുപിടിക്കേണ്ട രോഗമുണ്ടെന്ന് നടൻ വിജയ് സേതുപതി. വിശപ്പ് ഒരു രോഗമാണെന്നും അതിന് വാക്സിന് കണ്ടുപിടിക്കണമെന്നും വിജയ്...
‘തുപ്പാക്കി’യുടെ രണ്ടാം ഭാഗത്തിൽ നായികയായി തെന്നിന്ത്യൻ താരം
ദളപതി വിജയ് ചിത്രം ‘തുപ്പാക്കി’യുടെ രണ്ടാം ഭാഗത്തിൽ നായികയായി കാജല്‍ അഗര്‍വാള്‍ തന്നെയെന്ന് റിപ്പോർട്ടുകൾ. നിഷ എന്ന കഥാപാത്രത്തെയാണ് കാജല്‍ അഗര്‍വാള്‍...
റൊമാന്റിക് ഹിറ്റുമായി ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു
ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു. വിണൈതാണ്ടി വരുവായ’ക്ക് ശേഷം മറ്റൊരു റൊമാന്റിക് ഹിറ്റുമായിട്ടാണ് ഒന്നിക്കുന്നത്. ലോക്ഡൗണിനിടെ വീഡിയോ കോളിലൂടെ സംസാരിച്ച...
ലോക്ക് ഡൗണ്‍ നേട്ടങ്ങള്‍ പങ്കുവെച്ച് പാര്ത്ഥിപന്…
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ വലിയ നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് നടന് പാര്ത്ഥിപന് പറയുന്നു. കുടുംബത്തോടൊപ്പം ആളുകള്‍ ചെലഴിക്കുന്നു....
ജന്മദിനത്തിൽ ആരാധകർക്ക് മുന്നറിയിപ്പുമായി അജിത്ത്
രാജ്യം ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് തല അജിത്ത്. ട്വിറ്ററിലൂടെ താരത്തിന്റെ വക്താക്കളായ...
‘ജ്യോതികയുടെ വിവാദ പ്രസംഗത്തെ പിന്തുണച്ച് വിജയ് സേതുപതി’; വ്യാജ വാർത്തയ്ക്ക് എതിരെ പ്രതികരണവുമായി താരം
ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണെന്ന് ജ്യോതിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്ന് പിന്നാലെ താരത്തിന്റെ...
സൂര്യയുടെ സിനിമകൾ റിലീസ് ചെയ്യാൻ സമ്മതിക്കില്ല…… ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തും
ജ്യോതികയുടെ പുതിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയറ്ററില്‍...
രജനീകാന്തിന്റെയും വിജയ്യുടെയും ആരാധകര്‍ തമ്മിൽ തർക്കം; യുവാവ് കൊല്ലപ്പെട്ടു
കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. തമിഴ് താരങ്ങളായ രജനീകാന്തിന്റെയും വിജയ്യുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ വിജയ് ആരാധകനായ...
ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും തയ്യാർ; പക്ഷെ ഒരു നിബന്ധന; തൃഷ പറയുന്നു
ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും താൻ തായ്യാറാണെന്ന് നടി തൃഷ. എന്നാൽ അതിനൊരു നിബന്ധനയും താരം മുന്നോട്ട് വെയ്ക്കുന്നു. 500 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഉപന്യാസം...
ആവേശം അടക്കാനാകാതെ ആരാധകർ… കുട്ടിദളപതി സിനിമയിലേക്ക്…
പുലിക്കുട്ടിക്ക് പൂച്ചക്കുഞ്ഞ് പിറക്കുമോ….എന്ന വാക്കുകൾ അന്വര്ഥമാക്കിക്കൊണ്ട് ഇതാ ആരാധകർ കാത്തിരുന്ന വാർത്ത. കേരളത്തിന് ഏറ്റവും പ്രിയപ്പെട്ട തമിഴ് സൂപ്പർതാരം വിജയുടെ വില്ലനായി...
Latest News
- ഊ ആണ്ടവ കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് ഗായികയ്ക്കെതിരെ ദേവി ശ്രീ പ്രസാദ് July 1, 2025
- ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണ്, എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങൾ നിർദേശിക്കുകയാണോ?; സെൻസർ ബോർഡിനോട് ഹൈക്കോടതി July 1, 2025
- അനുജത്തിയുടെ സ്നേഹത്തിനും പിന്തുണയ്ക്കും പകരം നൽകാൻ തന്റെ സ്നേഹം മാത്രമേയുള്ളൂ, നന്ദി പറയാൻ വാക്കുകൾ പോരാ; റിമി ടോമി July 1, 2025
- വിജയ് ക്ലീനാണ്. മദ്യപിക്കാറില്ല. മറ്റൊന്ന് ആരോഗ്യ സ്ഥിതി കാരണം വിജയ്ക്ക് മദ്യപിക്കാൻ പറ്റില്ല. ഷുഗറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്; ഫിലിം ജേർണലിസ്റ്റ് അന്തനൻ July 1, 2025
- എന്റെ സ്വന്തം രാജകുമാരി; ആവണിയുടെ പിറന്നാളിന് ആശംസകളുമായി മഞ്ജു വാര്യർ July 1, 2025
- പുള്ളിയുടെ അവസ്ഥയിൽ നമ്മളൊക്കെ ആയിരുന്നെങ്കിൽ എന്തൊക്കെ കാണിക്കും, ഒരു യതാർത്ഥ മനുഷ്യൻ എന്നൊക്കെ പറയുന്നത് ഇതിനെയാണ്; പ്രണവ് മോഹൻലാലിനെ കുറിച്ച് സാജു നവോദയ July 1, 2025
- പലരും പലതും കണ്ടിട്ട് തന്നെയാണ് ഗൂഡാലോചന നടത്തിയത്. അതിൽ ഒരാൾ ഒരു സിനിമ തന്നെ ചെയ്തിട്ട് ഈ ഏരിയയിലെ ഇല്ലാതായിപ്പോയി. ഇതിന് പിന്നിൽ ഒരു കോക്കസുണ്ട്; മഹേഷ് July 1, 2025
- ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, സിനിമ ജീവിതത്തിനിടെ മനഃപൂർവ്വമല്ലെങ്കിൽ പോലും, പഠനത്തെ തനിക്ക് അവഗണിക്കേണ്ടി വന്നു; കാവ്യ മാധവൻ July 1, 2025
- ഞാൻ ഒരു വാക്ക് കൊടുക്കാറുണ്ട്. വാർത്ത തന്നിട്ടുള്ള ഒരാളുടെയും പേര് ഞാൻ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഒരിക്കലും സോഴ്സ് വെളിപ്പെടുത്തില്ലL പല്ലിശ്ശേരി July 1, 2025
- എന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നത്, ഞങ്ങൾ അതേക്കുറിച്ച് തമാശ പറയും. എന്റെ വളരെ നല്ല സുഹൃത്താണ് മീനാക്ഷി; മാധവ് സുരേഷ് July 1, 2025