മേജർ മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയനെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിൽ മികച്ച പ്രതികരണം...
ദളപതി വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു
നടൻ വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.സുബാസ്കരൻ ആണ് ചിത്രത്തിന്റെ നിർമാണം. ഈ ചിത്രത്തിൽ നായകനായി...
മേജർ മുകുന്ദിന്റെ ജീവിതം അവതരിപ്പിക്കാനായത് തനിക്ക് ഒരു ബഹുമതിയാണ്; ശിവകാർത്തികേയൻ
ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിൽ മികച്ച പ്രതികരണം...
കോടികളുടെ ഷോ ഒഴിവാക്കി.. മഞ്ജു തേടിപ്പോയത് അയാളെ ; ഇനി ഒന്നും തിരിച്ചുകിട്ടില്ല! തേങ്ങിക്കരഞ്ഞ് മഞ്ജു വാര്യർ…
മലയാളികൾക്ക് മഞ്ജുവിന്റെ സിനിമകളിൽ ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ സല്ലാപവും കന്മദവും ആയിരിക്കും കൂടുതൽ. ദിലീപും മോഹൻലാലും എല്ലാം മഞ്ജുവിന്റെ അന്നത്തെ മികച്ച ജോഡികളായിരുന്നു....
ഔദ്യോഗികമായി വേർപിരിഞ്ഞ് ധനുഷും ഐശ്വര്യയും!
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം...
അജിത്തേ കടവുളേ…ശബരിമല സന്നിധാനത്ത് അജിത് സിനിമയുടെ ടീസർ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് ആരാധകർ; പിന്നാലെ വിമർശനം
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
കടുവയുടെ വാലിനേക്കാൾ എലിയുടെ തല ആകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി; ഇന്ത്യൻ 2വിലെ വേഷം നിരസിച്ചതിനേക്കുറിച്ച് ആർ ജെ ബാലാജി
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടനും സംവിധായകനുമായ ആർ ജെ ബാലാജി. ളരെ സെലക്ടീവായി മാത്രമായി ആണ് അദ്ദേഹം സിനിമകൾ ചെയ്യുന്നത്. നാനും റൗഡി...
എന്റെ അമ്മ എന്നെ ക്രിസ്ത്യൻ വിവാഹ വസ്ത്രത്തിൽ ആണ് കാണാൻ ആഗ്രഹിച്ചത്, പക്ഷേ, ഞാൻ ഹിന്ദു ആയി മാറിയതിനാൽ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി; നയൻതാര
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനെ വിവാഹം ചെയ്തത്....
നയൻതാരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ല; ധനുഷിന്റെ പിതാവ് കസ്തൂരി രാജ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധനുഷ്-നയൻതാര പോരാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇ്പപോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനുഷിന്റെ പിതാവ്...
‘അക്കാ… നിങ്ങൾക്ക് നാണമില്ലേ, അവിടെ എന്താണ് നടക്കുന്നത് എന്നറിയാമോ? വിക്കിയും നയനും ഡേറ്റിങ്ങിലാണെന്ന് അറിഞ്ഞില്ലേ’? ധനുഷ് അന്ന് തന്നോട് പറഞ്ഞത്!!
2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി....
സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു
പ്രശ്സ്ത തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. ചെന്നൈയിൽ വെച്ച് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ...
അമരൻ പ്രദർശിപ്പിച്ചിരുന്ന തിയേറ്ററിൽ പെട്രോൾ ബോംബെറിഞ്ഞ സംഭവം; രണ്ട് പേർ പിടിയിൽ
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന ചിത്രം അമരൻ. ചിത്രത്തിനെതിരെ തമിഴ് നാട്ടിൽ പലയിടത്തും...
Latest News
- ഈ നെഗറ്റീവ് പറയുന്ന ആരുടെ എങ്കിലും മുൻപിൽ കൈ നീട്ടാൻ വന്നോ പിന്നെ എന്തിനു അവരുടെ പുറകെ നടക്കുന്നത്; രേണുവിനെ വിമർശിച്ചവർക്ക് പിന്തുണയുമായി ആരാധകർ April 2, 2025
- ദിലീപിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ പണ്ടത്തെ പോലെ ദിലീപിന്റെ പടം അല്ലെ എന്ന് പറഞ്ഞു ഏത് കൂറ പടവും ഹിറ്റ് ആവുന്ന കാലം കഴിഞ്ഞു എന്ന് മനസിലാക്കാൻ പറ്റാത്തത് ആണ്; വൈറലായി കുറിപ്പ് April 2, 2025
- കേരളത്തിൽ അങ്ങോളമിങ്ങോളമുളള മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകൾ ചാണകമെറിഞ്ഞ് വികൃതമാക്കി, മമ്മൂട്ടിയുടെ സിനിമകൾക്ക് തിയറ്ററുകളിൽ കൂവിവിളികൾ ഉയരാനും തുടങ്ങി; ഒന്നാമതാകൻ മോഹൻലാലിനെ ആർഎസ്എസ് സഹായിച്ചുവെന്ന് ആലപ്പി അഷ്റഫ് April 2, 2025
- ഞാൻ എവിടെയാണോ ഉള്ളത് അവിടെ ആണ് ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലം; മഞ്ജു വാര്യർ April 2, 2025
- അന്ന് പരസ്പരം മുടിയിൽ പിടിച്ച് വലിക്കുകയും അങ്ങോട്ടും ഇങ്ങോട്ടും മർദ്ദനമേൽക്കുകയും ചെയ്തു; നടി ജയചിത്രയുമായി തല്ല് കൂടി ജയസുധ April 2, 2025
- എമ്പുരാൻ എന്ന കൂതറ സിനിമയെക്കുറിച്ച് സംസാരിക്കണം എന്ന് വിചാരിച്ചതാണ്, സിനിമയെ പണം കായ്ക്കുന്ന മരമാക്കിയ ബുദ്ധി ആരുടേതായാലും അവർക്കൊരു ബിഗ് സല്യൂട്ട്; ശാന്തിവിള ദിനേശ് April 2, 2025
- നാൽപ്പതാമത് ചിത്രവുമായി മാജിക്ക് ഫ്രെയിംസ്; ബേബി ഗേൾ തിരുവനന്തപുരത്ത് ആരംഭിച്ചു April 2, 2025
- ബേസിലിന്റെ ഡാർക്ക് ഹ്യൂമർ ചിത്രം; മരണ മാസിന്റെ ട്രെയിലർ പുറത്ത് April 2, 2025
- കാവ്യയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ സുഹൃത്തുക്കളല്ലെന്ന് നവ്യ നായർ; ഇരുവരും തമ്മിൽ പ്രശ്നത്തിലാണെന്ന് സോഷ്യൽ മീഡിയ April 2, 2025
- അമേരിക്കയിൽ നിന്നുള്ള ഒരു പെൺകുട്ടി എന്റെ വീട്ടിൽ എന്നെ പ്രൊപ്പോസ് ചെയ്യാൻ വന്നു. തൃഷയെ പോലെയാണ് കാണാൻ; ദൂരെ നിന്ന അവർ മെല്ലെ മെല്ലെ അടുത്ത് വന്നു, ദേഹത്ത് കൈവെച്ചു. ബാല ചേട്ടാ എന്ന് വിളിച്ചു, ഇതിനിടയിൽ കോകില മുറിയിൽ നിന്ന് വന്നു; തുറന്ന് പറഞ്ഞ് ബാല April 2, 2025