മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി, പക്ഷെ അത് പെങ്ങള് കഥാപാത്രം ആയിരുന്നു; ‘ലിയോ’ സക്സസ് സെലിബ്രേഷന് പ്രസംഗവും വിവാദത്തില്‍
കഴിഞ്ഞ ദിവസം നടി തൃഷയെ കുറിച്ച് നടന് മന്‍സൂര്‍ അലിഖാന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കടുക്കുകയാണ്. ദേശീയ വനിതാ കമ്മിഷന്...
നടന് വിജയകാന്ത് ആശുപത്രിയില്‍
നടനായും രാഷ്ട്രീയപ്രവര്‍ത്തകനായും സുപിരിചിതനായ വിജയകാന്ത് ആശുപത്രിയില്‍. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഏറെനാളുകളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത്. തൊണ്ടയിലെ അണുബാധയെത്തുടര്‍ന്നാണ് ശനിയാഴ്ച...
ഇരയായ നടിമാര്‍ക്കൊപ്പം, മന്‍സൂര്‍ അലി ഖാന് പരസ്യമായി മാപ്പ് പറയണം; നടനെതിരെ നടികര്‍ സംഘം
കഴിഞ്ഞ ദിവസമായിരുന്നു നടി തൃഷയ്ക്ക് എതിരെ മോശം പരാമര്‍ശവുമായി നടന് മന്‍സൂര്‍ അലി ഖാന് രംഗത്തെത്തിയിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിലെയ്ക്കുകയും...
അത് വെറും തമാശ, ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിച്ചത്; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്
നടി തൃഷയ്ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടന് മന്‍സൂര്‍ അലിഖാന്. തേെന്റത് തമാശരീതിയിലുള്ള പരാമര്‍ശമായിരുന്നുവെന്നും ആരോ എഡിറ്റ് ചെയ്ത വിഡിയോ...
അയാളെ പോലുള്ളവര്‍ മനുഷ്യരാശിയ്ക്ക് തന്നെ അപമാനം; മന്‍സൂര്‍ അലി ഖാനെതിരെ തൃഷ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മന്‍സൂര്‍ അലി ഖാന്. ഇപ്പോഴിതാ നടന് തനിയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി നടി...
എന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍; നയന്‍സിന്റെ പിറന്നാള്‍ അടിച്ചുപൊളിച്ച് ആഘോഷിച്ച് വിഘ്നേശ്
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് ഇന്ന് 39ാം പിറന്നാള്‍ ആണ്. തന്റെ കരിയറിലെ ഏറെ വിലപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന...
ലിയോ ഒടിടിയിലെത്താന്‍ വൈകും; കാരണം!
വിജയ് ചിത്രം ലിയോ ഒടിടിയിലെത്താന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ലിക്സില്‍ സെപ്റ്റംബര്‍ 17 ന് സ്ട്രീമിങ്ങ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍...
ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ ബൈക്ക് റൈഡ്; ധനുഷിന്റെ മകന് പിഴ ചുമത്തി തമിഴ്നാട് പൊലീസ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. നടന്റെയും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിന്റെയും മകന് ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ യാത്ര ചെയ്തത് വലിയ...
കമല്‍ ഹാസനും ആമിര്‍ ഖാനുമൊപ്പമനുള്ള ചിത്രം പങ്കുവെച്ച് വിഷ്ണു വിശാല്‍, പിന്നാലെ സൈബര്‍ ആക്രമണം!; കാരണം
നിരവധി ആരാധകരുള്ള താരമാണ് വിഷ്ണു വിശാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്....
ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ പൊതു നിരത്തില്‍ ധനുഷിന്റെ മകന്റെ ബൈക്ക് റൈഡ്; വൈറലായി വീഡിയോ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യ...
പ്രമുഖ നടിയുമായി പ്രണയത്തില്‍…, വിവാഹ മോചനത്തിനൊരുങ്ങുന്നു; ഗോസിപ്പുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി ജയം രവി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിന്‍ സെല്വന് എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
ലിയോയ്ക്ക് ആഗോളതലത്തില്‍ വമ്പന്‍ റെക്കോര്‍ഡു കൂടി ; കയ്യടിച്ച് ആരാധകര്‍
ഒട്ടനവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുകയാണ് വിജയ് നായകനായി എത്തിയ ലിയോ. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം...