കമല്‍ ഹാസനും ആമിര്‍ ഖാനുമൊപ്പമനുള്ള ചിത്രം പങ്കുവെച്ച് വിഷ്ണു വിശാല്‍, പിന്നാലെ സൈബര്‍ ആക്രമണം!; കാരണം
നിരവധി ആരാധകരുള്ള താരമാണ് വിഷ്ണു വിശാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്....
ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ പൊതു നിരത്തില്‍ ധനുഷിന്റെ മകന്റെ ബൈക്ക് റൈഡ്; വൈറലായി വീഡിയോ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യ...
പ്രമുഖ നടിയുമായി പ്രണയത്തില്‍…, വിവാഹ മോചനത്തിനൊരുങ്ങുന്നു; ഗോസിപ്പുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കി ജയം രവി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിന്‍ സെല്വന് എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
ലിയോയ്ക്ക് ആഗോളതലത്തില്‍ വമ്പന്‍ റെക്കോര്‍ഡു കൂടി ; കയ്യടിച്ച് ആരാധകര്‍
ഒട്ടനവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുകയാണ് വിജയ് നായകനായി എത്തിയ ലിയോ. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം...
ഷൂട്ടിംഗിനിടെ ഏറെ ടെന്‍ഷനടിച്ച കാര്യം അതാണ്; തുറന്ന് പറഞ്ഞ് രാഘവ ലോറന്‍സ്
നിരവധി ആരാധകരുള്ള താരമാണ് രാഘവാ ലോറന്‍സ്. ഇപ്പോള്‍ ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. കാര്‍ത്തിക്...
234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങും; രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ സംരംഭവുമായി വിജയ്
കുറേ നാളുകളായി ചര്‍ച്ചയാകുന്ന വിഷയമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയുടെ രാഷ്ട്രീയ പ്രവേശനം. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ ഭാഗമായി പുതിയ ഒരു...
ആളുകള്‍ക്ക് എന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണ്; പലപ്പോഴും അസൂയ തോന്നാറുണ്ട്; സൂര്യ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താര സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ഇപ്പോഴിതാ തന്റെ അനുജനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണമെന്ന് നിര്‍മാതാക്കള്‍; ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
നടന് ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്ന നിര്‍മ്മാതക്കളുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ചിമ്പു അഭിനയിക്കാന്‍ കരാറായ കൊറോണ കുമാര്‍...
വഴക്കുകള്‍ ഒരിക്കലും വര്‍ഷങ്ങളോളം നീട്ടിക്കൊണ്ട് പോകാന്‍ പാടില്ല. ജീവിതം അത്രയേയുള്ളൂ; മക്കള്‍ വലുതായെങ്കിലും ഇപ്പോഴും ജനിച്ചപ്പോഴുള്ളത് പോലെയാണ് അവരെ ഞാന്‍ നോക്കുന്നത്; പ്രഭുദേവ
ലോകം മുഴുവന്‍ ആരാധകരുള്ള ആളാണ് നടനും സംവിധായകനും ഒപ്പം ഒരു നൃത്ത സംവിധായകനുമാണ് പ്രഭുദേവ. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് പ്രഭു ദേവ...
പ്രേതത്തെ ചെറുപ്പത്തില്‍ പേടിയായിരുന്ന, രാത്രി ഉറങ്ങുമ്പോള്‍ ചെറിയ അസ്വസ്ഥത തോന്നാറുണ്ട്; രാഘവ ലോറന്‍സ്
പ്രേതകഥകള്‍ കേട്ട് രാത്രി ഉറങ്ങുമ്പോള്‍ ചെറിയ അസ്വസ്ഥത തോന്നാറുണ്ടെന്ന നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ എന്ന ചിത്രത്തിന്റെ...
കറുത്ത പട്ടി പിന്നിലേയ്ക്ക് പോയി നില്ക്ക് എന്നെല്ലാം പറഞ്ഞിട്ടുണ്ട്, തമിഴ് സിനിമയില്‍ നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് അനുഭവിച്ചിട്ടുണ്ടെന്ന് രാഘവ ലോറന്‍സ്
ഡാന്‍സിനോടുള്ള അടങ്ങാത്ത ആഗ്രഹം മൂലം സിനിമയില്‍ എത്തിയ ആളാണ് ഇന്ന് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്രഹ്മണ്യന്റെ...
വിജയും സംഗീതയും വേര്‍പിരിയുന്നുവോ?, വൈറലായി ലിയോ താരത്തിന്റെ വാക്കുകള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ...