അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട്, ജോലിക്ക് പോന്നപ്പോൾ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പു കണ്ടാ.. പുത്തൻ ചിത്രവുമായി അശ്വതി
അവതാരക,നടി , റേഡിയോ ജോക്കി തുടങ്ങിയ മേഖലകളിലെല്ലാം തൻറേതായ ഒരിടം നേടിയെടുക്കുകയായിരുന്നു അശ്വതി ശ്രീകാന്ത്. നല്ലൊരു എഴുത്തുകാരികൂടിയായ അശ്വതിയുടെ മിക്ക എഴുത്തുകളും...
ആദ്യം ഫോൺ കോൾ! പിന്നീട് ഒരു ഷോർട്ട് ഡ്രസിട്ട് വരാൻ പറ്റുമോയെന്ന് ചോദ്യം.. നേഹയുടെ വെളിപ്പെടുത്തലിൽ പകച്ച് ആരാധകർ
മമ്മൂട്ടി ചിത്രം കസബ, മോഹൻലാൽ നായകനായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, അസ്കര്‍ അലിയുടെ ജീംബൂംബാ, സഖാവിന്റെ പ്രിയ സഖി തുടങ്ങിയ നിരവധി...
വാണി വിശ്വനാഥ് ചെയ്ത വേഷം നിരസിച്ച് ആ റോൾ മഞ്ജു വാര്യർ ചോദിച്ച് വാങ്ങി..സംഭവം ഇങ്ങനെ
ഒരുകാലത്ത് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥും മലയാള സിനിമയിലെ ഒരു അഭിവാജ്യ ഘടകമായിരുന്നു.എന്നാൽ ഇപ്പോൾ...
മധുരരാജ നിര്‍മ്മാതാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയില്‍!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമായിരുന്നു മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം വിഷു റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്....
ലാലേട്ടൻ ശാന്ത സ്വഭാവക്കാരൻ ..മമ്മൂക്ക നേരെ തിരിച്ചാണ്.. പെട്ടെന്ന് പൊട്ടിത്തെറിക്കും; താര രാജാക്കന്മാരുടെ സ്വാഭാവത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് പറയുന്നു
മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പ്രൊഡക്ഷന്‍ കണ്ട്രോളറും അഭിനേതാവുമായ ബദറുദീന്‍ . രണ്ട് താരങ്ങളെ കുറിച്ച് ബദറുദീന്‍ നടത്തിയ തുറന്ന്...
മോഹന്‍ലാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തപ്പോള്‍ ഞാനും ജിജോയും ഫുള്‍മാര്‍ക്ക് കൊടുത്തു..ഫാസിലിന്റെ വാക്കുകൾ
മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ.മോഹൻലാലും മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ഫാസിലിനുള്ളത്. ഇപ്പോഴിതാ താരരാജാക്കന്മാരെ കുറിച്ചും അവരെ...
അയ്യപ്പന്റെ കോപം!രഹ്നയ്ക്ക് എട്ടിന്റെ പണി.. അടുത്ത 6 മാസം നവോത്ഥാന നായികയെ സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും കോടതി വിലക്കി!
മാലയിട്ട് കറുത്ത വേഷവുമണിഞ്ഞ് ശരീരം പ്രദര്‍ശിപ്പിച്ച ഫോട്ടോ പോസ്റ്റ് ചെയ്താണ് രഹ്ന ഭക്തരെ വെറുപ്പിച്ച് തുടങ്ങിയത്. പിന്നെക്കാണുന്നത് പോലീസിന്റെ ചട്ടയണിഞ്ഞ് ശബരിമലയില്‍....
നടിയെ ആക്രമിച്ച കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവച്ചു
കൊച്ചിയിൽ നടിയെ അക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക്.. കേസിന്റെ വിചാരണയിൽ ഇരയ്ക്കായി സർക്കാർ ചുമതലപ്പെടുത്തിയ സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു....
ദൃശ്യത്തിൽ നിന്ന് ആറാട്ടിലേക്ക്… ലാലേട്ടന്റെ പുതിയ വിശേഷങ്ങൾ! ചിത്രങ്ങൾ വൈറലാകുന്നു
ദൃശ്യത്തിൽ നിന്ന് ലാലേട്ടൻ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിലേക്ക്… മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ ചിത്രീകരണം തുടങ്ങിയിരിക്കുന്നു. മോഹൻലാല്‍...
മരിച്ചു പോയ ഭാര്യ പറഞ്ഞ എല്ലാ കാര്യവും ഞാൻ സാധിച്ച് കൊടുത്തിട്ടുണ്ട്; എന്റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ആ കാര്യം മാത്രം ഞാൻ അനുസരിച്ചില്ല
തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ നടൻ ദേവനും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് മാധ്യമങ്ങളിലെ ചർച്ച വിഷയം നവകേരള പീപ്പിൾസ് പാർട്ടി’യുമായാണ് ദേവൻ കേരളത്തിന്റെ രാഷ്ട്രീയ...
ഞാൻ ഒരു തികഞ്ഞ ഈശ്വര വിശ്വാസിയാണ്; പക്ഷെ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല; നെഞ്ചത്തു കൈവെച്ച് പറയുന്നു എന്റെ അയ്യന്; അല്ലങ്കിലും സുരേഷ് ഗോപി മാസ്സല്ലേയെന്ന് ആരാധകർ
നടനായും, രാഷ്രീയ പ്രവർത്തകനായും,മനുഷ്യ സ്നേഹിയായും മലയാളികളുടെ പ്രിയപെട്ടവനാണ് നടൻ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ താരം വീണ്ടും വാർത്തകളിൽ ഇടം...
നരേന്ദ്രമോഡി തിരുവനന്തപുരത്തു വരുമ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് അദ്ദേഹമായിരിക്കും; കൃഷ്ണകുമാറിന്റെ വാക്ക് പൊന്നാകുമോ?
രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള നടനാണ് കൃഷ്ണകുമാര്‍. താന്‍ ബിജെപി അനുഭാവി ആണെന്നും നരേന്ദ്ര മോദിയെ തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും കൃഷ്ണകുമാര്‍...
Latest News
- ദിയയുടെ വളകാപ്പ് ചടങ്ങിൽ തിളങ്ങി ഇഷാനിയും അർജുനും; അടുത്ത വിവാഹം ഇഷാനിയുടേത് തന്നെയാണോ? എന്ന് ആരാധകർ May 14, 2025
- ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും, എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നത്; രേണു May 14, 2025
- സച്ചിയുടെ പുതിയ മാസ്റ്റർ പ്ലാൻ… അശ്വിന്റെ പ്രതീക്ഷകൾ തകർത്ത് ശ്രുതി; അവസാനം അത് സംഭവിച്ചു!! May 14, 2025
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025