ന്യുമോണിയ ബാധിച്ച് തായ്വാൻ നടി ബാർബി ഹ്സു അന്തരിച്ചു
ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത തായ്വാൻ നടി ബാർബി ഹ്സു(48) അന്തരിച്ചു. ദക്ഷിണ കൊറിയൻ ഗായകനും ഡിജെയുമായ കൂ ജങ് യുപ്...
ഗായികയും നടിയുമായ മാരിയാൻ ഫെയ്ത്ത്ഫുൾ അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് ഗായികയും നടിയുമായ മാരിയാൻ ഫെയ്ത്ത്ഫുൾ അന്തരിച്ചു. 78 വയസായിരുന്നു പ്രായം. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ലണ്ടനിലെ ആശുപത്രിയിലായിരുന്നു...
നീല ചിത്ര നടിയും മോഡലുമായ യുവതി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു
ബ്രസീലിലെ ജനപ്രിയ നീല ചിത്ര നടിയും മോഡലുമായ 23-കാരി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതായി വിവരം. നീല ചിത്ര നടിയായിരുന്ന മോഡലിന്റെ...
സ്നേഹിച്ചതൊന്നും കൂടെയില്ല..; പൊട്ടിക്കരഞ്ഞ് എആർ റഹ്മാൻ; എല്ലാം നഷ്ടപ്പെട്ടു, ആ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തി റഹ്മാൻ
സിനിമ ലോകത്തെ ഏറെ വേദനിപ്പിച്ച വർത്തയ്യായിരുന്നു എ ആര് റഹ്മാന്റെ കുടുംബത്തിൽ നിന്നും കുറച്ചു നാളുകൾക്ക് മുൻപ് വന്നത്. സംഗീത സംവിധായകന്...
യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ലളിത വിവാഹമായിരിക്കുമെന്നും താരം
നിരവധി ആരാധകരുള്ള, ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന് കല്യാണം. 34 കോടി സബ്സ്ക്രൈബർമാരുള്ള, അമേരിക്കക്കാരനായ ജിമ്മി ഡൊണാൾഡ്സൺ (26) എന്ന മിസ്റ്റർ...
ക്രോക്കഡൈൽ ഡണ്ടി താരം ബർട്ട് വിടപറഞ്ഞു
1986 ൽ പുറത്തെത്തി ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ചിത്രമായിരുന്നു ക്രോക്കഡൈൽ ഡണ്ടി. ഈ ചിത്രത്തിൽ പോൾ ഹോഗനൊപ്പം അഭിനയിച്ച മുതല ബർട്ട്...
ഓപ്പൻഹൈമറിന് പിന്നാലെ ഒഡീസിയുമായി ക്രിസ്റ്റഫർ നോളൻ
ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ആദ്യചിത്രമായ ഫോളോയിങ് മുതൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഓപ്പൻഹൈമർ വരെ നോളന്റ സംവിധാന വൈദഗ്ധ്യം...
ഹോളിവുഡ് നടനും മലയാളിയുമായ തോമസ് ബെർളി അന്തരിച്ചു
ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചിയിലെ പ്രമുഖ വ്യവസായിയി കൂടെ ആയിരുന്നു തോമസ് ബെർളി....
ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം; തായ് ഗായികയ്ക്ക് ദാരുണാന്ത്യം
ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടർന്ന് പ്രശസ്ത തായ് ഗായിക ചയാദ പ്രാവോ ഹോം അന്തരിച്ചു. കഴുത്തിലെ മസാജ് മൂലം തലച്ചോറിയ്ലേക്ക്...
ജപ്പാനീസ് നടിയും ഗായികയുമായ മിഹോ നകായമ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ
പ്രശസ്ത ജപ്പാനീസ് നടിയും ഗായികയുമായ മിഹോ നകായമ(54)യെ മരിച്ച നിലയിൽ കണ്ടെത്തി. ടോക്കിയോയിലെ വീട്ടിലെ കുളിമുറിയിലെ ബാത്ത് ടബ്ബിലായിരുന്നു മൃതദേഹം കണ്ടെത്തിയത്....
ആത്മീയ ചികിത്സയുടെ ഭാഗമായി തവള വിഷം കുടിച്ചു; നടിയ്ക്ക് ദാരുണാന്ത്യം
നിരവധി ആരാധകരുള്ള മെക്സിക്കൻ ഷോർട്ട് ഫിലിം നടിയാണ് മാർസെല അൽകാസർ റോഡ്രിഗസ്. ഇപ്പോഴിതാ ആത്മീയ ചികിത്സയുടെ ഭാഗമായി തവള വിഷം കഴിച്ചതിനെ...
യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് നടിയ്ക്ക് ദാരുണാന്ത്യം
യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്കയ(24) അന്തരിച്ചു. തായ്ലൻഡിലെ കോ സാമുയി ദ്വീപിൽ ആയിരുന്നു സംഭവം. കാമുകനൊപ്പം അവധിക്കാലം...
Latest News
- കാവ്യ മാധവന്റെ പേര് അന്ന് മുന്നോട്ട് വെച്ചത് മഞ്ജു വാര്യർ ആയിരുന്നു, ആ കുട്ടി വളരെ നല്ല ഓപ്ഷനാണ് എന്ന് മഞ്ജു ഉറപ്പു നൽകി; വൈറലായി വാക്കുകൾ June 27, 2025
- യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ June 27, 2025
- ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്; ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്ന് മഹേഷ് June 27, 2025
- സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിൽ, സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ല; ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ June 27, 2025
- വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ, ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി മാറി, ആ നടുക്കം ഇപ്പോഴുമുണ്ട്; ആന്റണി വർഗീസ് June 27, 2025
- തന്റെ വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ June 27, 2025
- നിരഞ്ജനയുടെ കടുത്ത തീരുമാനം; തമ്പിയെ അടപടലംപൂട്ടി അപർണ; രാധാമണി എത്തി; വമ്പൻ ട്വിസ്റ്റ്!! June 27, 2025
- സച്ചിയ്ക്ക് രക്ഷകനായി അയാൾ എത്തി; നീലിമയെ പൊളിച്ചടുക്കി; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!! June 27, 2025
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025