‘ഹോളിവുഡിന് ഇത് ഇരുണ്ടദിനം’; നടി ഗ്ലൈനിസ് ജോണ്‍സ് നൂറാം വയസില്‍ നിര്യാതയായി
പ്രശസ്ത ബ്രിട്ടീഷ് നടി ഗ്ലൈനിസ് ജോണ്‍സ് അന്തരിച്ചു. നൂറാം വയസിലാണ് അന്ത്യം. വ്യാഴാഴ്ചയാണ് മരണം നടന്നതെന്ന് നടിയുടെ മാനേജര്‍ മിച്ച് ക്ലെം...
എന്റെ ഓസ്കാര്‍ ഞാന്‍ സൂക്ഷിച്ചിരിക്കുന്നത് ബാത്ത് റൂമില്‍; അതിന്റെ കാരണം!; തുറന്ന് പറഞ്ഞ് നടി കേറ്റ് വിന്‍സ്ലെറ്റ്
ടൈറ്റാനിക് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ മാറിയ, ഓസ്കര് അവാര്‍ഡ് ജേതാവുമായ നടിയാണ് കേറ്റ് വിന്‍സ്ലെറ്റ്. ആറ് തവണ...
വാഹനാപകടം; ബ്ലാക്ക് പാന്തര്‍ താരം ക്യാരി ബെര്‍നന്‍സ് ഗുരുതരാവസ്ഥയില്‍
ബ്ലാക്ക് പാന്തര്‍ താരം ക്യാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ പരിക്ക്. മാന്‍ഹട്ടണലിലെ ഒരു റസ്റ്ററന്റിന്റെ പറത്തെ ഏരിയയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നിയന്ത്രണം വിട്ട...
ആ ഒരു രംഗത്തിനായി ചത്ത കഴുകനെ പല ആവര്‍ത്തി കടിക്കേണ്ടി വന്നു, ഒരോ തവണയും വായ കഴുകിയിരുന്നത് മദ്യം ഉപയോഗിച്ചായിരുന്നു; അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍
നിരവധി ആരാധകരുള്ള ഹോളിവുഡ് ആക്ഷന്‍ സ്റ്റാര്‍ ആണ് അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ബി...
ബ്രിട്ടീഷ് കവിയും നടനും സംഗീതജ്ഞനുമായ ബെഞ്ചമിന്‍ സെഫനിയ അന്തരിച്ചു
ബ്രിട്ടീഷ് കവിയും നടനും സംഗീതജ്ഞനും യുദ്ധവിരുദ്ധ പ്രവര്‍ത്തകനുമായ ബെഞ്ചമിന്‍ സെഫനിയ (65) അന്തരിച്ചു. രണ്ടുമാസം മുമ്പാണ് അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്....
നടന് ജാമി ഫോക്സിനെതിരെ വീണ്ടും പീ ഡനാരോപണം; ബലമായി റൂഫ്ടോപ്പ് ബാറില്‍ വച്ച് പീ ഡീപ്പിച്ചുവെന്ന് യുവതി
ഹോളിവുഡ് നടന് ജാമി ഫോക്സിനെതിരെ വീണ്ടും പീ ഡനാരോപണം. 2015ല്‍ നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു റൂഫ്ടോപ്പ് ബാറില്‍ വച്ച്...
ലോകിയായി താന്‍ ഇനി അഭിനയിക്കില്ല; നടന് ടോം ഹിഡില്‍സ്റ്റണ്‍
ഒരു ദശാബ്ദത്തിലേറെയായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ പ്രധാന കഥാപാത്രമായ ലോകിയായി താന്‍ ഇനി അഭിനയിക്കാന്‍ സാധ്യതയില്ലെന്ന് നടന് ടോം ഹിഡില്‍സ്റ്റണ്‍. ലോകിക്ക്...
വീണ്ടും സജീവമാകാനൊരുങ്ങി ഹോളിവുഡ്; സിനിമ താരങ്ങളുടെ സമരം 118 ദിവസങ്ങള്‍ക്ക് ശേഷം പിന്‍വലിച്ചു
സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അമേരിക്കന്‍ ഫെഡറേഷന് ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്സ് എന്നീ സംഘടനകള്‍ നടത്തിവന്ന സിനിമ താരങ്ങളുടെ സമരം...
ഹോളിവുഡ് താരം ഇവാന് എല്ലിങ്സണ്‍ മരിച്ച നിലയില്‍
ഹോളിവുഡ് താരം ഇവാന് എല്ലിങ്സണെ (35) മരിച്ചനിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഫൊണ്ടാനയില്‍ ഞായറാഴ്ചയാണ് സംഭവം. ബാലതാരമായി നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ച...
ബ്ലാക്ക് പാന്തറിന്റെ ഡ്യൂപ്പും മൂന്ന് മക്കളും അപകടത്തില്‍ മരണപ്പെട്ടു
ഹോളിവുഡില്‍ നിന്നെത്തി ലോകമെമ്പാടും കാഴ്ചക്കാരുള്ള ചിത്രങ്ങളായിരുന്നു അവഞ്ചേഴ്സ് എന്‍ഡ് ഗെയിമും ബ്ലാക്ക്പാന്തറും. ഇപ്പോഴിതാ ഈ ചിത്രങ്ങളില്‍ ഡ്യൂപ്പായി വേഷമിട്ട സ്റ്റണ്ട് ആക്ടറും...
മയക്കുമരുന്ന് അടിമ മരിക്കുന്നത് ഇഷ്ടമാണ്, മാത്യു പെറിയുടെ മരണത്തെ പരിഹസിച്ച് കൊമേഡിയന്‍ കെവിന് ബ്രെന്നന്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
പ്രശസ്ത ടെലിവിഷന്‍ സീരിസ് ‘ഫ്രണ്ട്സി’ലെ താരമായ മാത്യു പെറിയുടെ വിയോഗം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ബാത്ത് ടബ്ബില്‍ മരിച്ച...
ലഹരിയ്ക്കടിമ, അഭിനയിച്ചതുപോലും ഓര്‍മയില്ല, വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നടന് മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തി
‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തി 54 വയസായിരുന്നു. ലോസ് ആഞ്ജലീസിലെ വസതിയിലെ ഹോട്...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024