ക്യാപ്റ്റന്‍ അമേരിക്കന്‍ താരം കിസ് ഇവാന്‍സ് വിവാഹിതനായി
സൂപ്പര്‍ഹീറോ കഥാപാത്രം ക്യാപ്റ്റന്‍ അമേരിക്കയിലൂടെ ശ്രദ്ധേയനായ നടന് കിസ് ഇവാന്‍സ് വിവാഹിതനായി. പാര്‍ച്ചുഗീസ് നടി അല്‍ബ ബാപ്റ്റിസ്റ്റയാണ് വധു. ഒരു വര്‍ഷത്തിലേറെയാണ്...
അബന്ധം പറ്റിയതല്ല, താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നു; 79ാം വയസിലെ പിതൃത്വത്തെ കുറിച്ച് നടന് റോബര്‍ട്ട് ഡി നീറോ
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം വിഖ്യാത നടന് റോബര്‍ട്ട് ഡി നീറോ ലോകത്തെ അറിയിച്ചത്. 79ാമത്തെ...
79 വയസുള്ള താന്‍ ഈയിടെ വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനായി; നടന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടി ആരാധകര്‍
ക്ലാസിക് ചിത്രം ഗോഡ്ഫാദര് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് റോബര്‍ട്ട് ഡി നീറോ. പുതിയ ചിത്രമായ എബൗട്ട്...
ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്ഫോടനം; ക്രിസ്റ്റഫര്‍ നോളന്റെ പുത്തന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി
സിനിമകളില്‍ വിഎഫ്എക്സിന്റെ ഉപയോഗം പരമാവധി കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ യാഥാര്‍ഥ്യത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്. അദ്ദേഹത്തിന്റെ ടെനെറ്റ് എന്ന...
നിങ്ങളുടെ കട്ടൗട്ടിനൊപ്പമാണ് രണ്ട് വര്‍ഷങ്ങളായി ഉറങ്ങിയത് ; ജോണ്‍സീനയോട് നടി
ഹോളിവുഡിലെ മുന്‍ നിര സെലിബ്രിറ്റികളിലൊരാളാണ് മാര്‍ഗോട്ട് റോബി. ഗുസ്തി താരവും നടനുമായ ജോണ്‍സീനയോട് തനിക്കുള്ള ആരാധനയെക്കുറിച്ച് പല അഭിമുഖങ്ങളിലും അവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്....
ചിത്രങ്ങളില്‍ തനിക്ക് ആവശ്യത്തിന് പ്രാധാന്യം ലഭിക്കുന്നില്ല, സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാരണം വ്യക്തമാക്കി ഹാരി പോട്ടര്‍ താരം എമ്മ വാട്സണ്
നിരവധി ആരാധകരുള്ള നടിയാണ് എമ്മ വാട്സണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച്...
കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡല്‍ അന്തരിച്ചു
കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വിയര്(23) അന്തരിച്ചു. കഴിഞ്ഞ മാസം ഓസ്ട്രേലിയയില്‍...
റിയാലിറ്റി ഷോ താരം ഡാനി എര്സ്കിന് അന്തരിച്ചു
പ്രമുഖ റിയാലിറ്റി ഷോ ‘െ്രെബഡ് ആന്‍ഡ് പ്രിജുഡീസ്’ താരം ഡാനി എര്സ്കിന് അന്തരിച്ചു. വാഹനാപകടത്തില്‍ പെട്ടാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഡാനി...
ബോളിവുഡിലും പ്രതിസന്ധി; ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
ഹോളിവുഡിലെ ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ ചൊവ്വാഴ്ച അനിശ്ചിതകാല സമരം തുടങ്ങി. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്...
ആഫ്രോ അമേരിക്കന്‍ പോപ് ഗായകന് ഹാരി ബെലഫോണ്ടെ അന്തരിച്ചു
പ്രശസ്ത ആഫ്രോ അമേരിക്കന്‍ പോപ് ഗായകനും നടനും പൗരാവകാശ പ്രവര്‍ത്തകനുമായ ഹാരി ബെലഫോണ്ടെ(96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ന്യൂയോര്‍ക്കിയെ...
അമേരിക്കന്‍ ജാസ് പിയാനിസ്റ്റും സംഗീത സംവിധായകനുമായ അഹ്മദ് ജമാല്‍ അന്തരിച്ചു
പ്രശസ്ത അമേരിക്കന്‍ ജാസ് പിയാനിസ്റ്റും സംഗീത സംവിധായകനുമായ അഹ്മദ് ജമാല്‍ അന്തരിച്ചു. 92 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം....
ഹാരി പോട്ടര്‍ ടെലിവിഷന്‍ പരമ്പരയാകുന്നു
കുട്ടികളുടെ ഏറെ പ്രിയപ്പെട്ട ഫാന്റസി കഥാപാത്രമായ ഹാരി പോട്ടര്‍ ടെലിവിഷന്‍ പരമ്പരയാകുന്നു. എച്ച്ബിഒ മാക്സ് ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്....
Latest News
- സിബിൻ ക്വിറ്റ് ചെയ്യാൻ കാരണം അത്? അവളുടെ വാക്കുകളാണ് എല്ലാം മാറ്റിയത്; അവസാനം പെട്ടത് ബിഗ് ബോസ് ?? April 23, 2024
- മിഥുന്റെ ചതിയ്ക്ക് ഗൗതമിന്റെ തിരിച്ചടി; സത്യങ്ങൾ കേട്ട് നടുങ്ങി നന്ദ; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!!! April 23, 2024
- രാധാമണിയെ അടപടലം പൂട്ടി ഗൗരി; രഹസ്യങ്ങൾ ചുരുളഴിയുന്നു; വേണിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!! April 23, 2024
- ലാവണ്യയുടെ ചീട്ട് കീറി മുത്തശ്ശി; പടിയിറങ്ങി അശ്വിൻ?? സഹിക്കാനാകാതെ അഞ്ജലിയ്ക്ക് സംഭവിച്ചത്!! April 23, 2024
- ഫാം ഹൗസ് നിര്‍മ്മിക്കാന്‍ 10 കോടി ചെലവഴിച്ച് 20 ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന് April 23, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെയുണ്ടായ വെടിവെയ്പ്പ്; താപി നദിയില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെത്തി April 23, 2024
- ബോക്സോഫീസില്‍ വന്‍ പരാജയമായി ‘ഫാമിലി സ്റ്റാര്‍’; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറായി വിജയ് ദേവരക്കൊണ്ട April 23, 2024
- ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നല്കി നടന് പ്രഭാസ് April 23, 2024
- ഫഹദ് ഫാസില്‍ ഹോളിവുഡില്‍; ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന് April 23, 2024
- നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി; ഷാരൂഖ് ഖാന് April 23, 2024