Hollywood
യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ലളിത വിവാഹമായിരിക്കുമെന്നും താരം
യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ലളിത വിവാഹമായിരിക്കുമെന്നും താരം
Published on

നിരവധി ആരാധകരുള്ള, ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന് കല്യാണം. 34 കോടി സബ്സ്ക്രൈബർമാരുള്ള, അമേരിക്കക്കാരനായ ജിമ്മി ഡൊണാൾഡ്സൺ (26) എന്ന മിസ്റ്റർ ബീസ്റ്റും ഗേൾഫ്രണ്ട് തിയ ബൂയ്സെനെയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
ക്രിസ്മസ് ദിനത്തിലായിരുന്നു നിശ്ചയം കഴിഞ്ഞത്. ലളിത വിവാഹമായിരിക്കും തങ്ങളുടേതെന്നാണ് ബീസ്റ്റ് പറയുന്നത്. യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വ്യക്തി കൂടിയാണ് ബീസ്റ്റ്. 500 കോടിയോളം രൂപയാണ് കണക്ക്.
27കാരിയായ തിയയും, 40,000 സബ്സ്ക്രൈബർമാരുള്ള യൂട്യൂബറാണ്. ദക്ഷിണാഫ്രിക്കക്കാരിയായ ഇവർ എഴുത്തുകാരികൂടിയാണ്. ബീസ്റ്റ് റിയാക്റ്റ്സ്, മിസ്റ്റർ ബീസ്റ്റ് ഗെയിമിങ്, ബീസ്റ്റ് ഫിലാന്ത്രോപ്പി തുടങ്ങിയ നാലു ചാനലുകളാണ് മിസ്റ്റർ ബീസ്റ്റ് നടത്തുന്നത്.
ഗ്രാമി പുരസ്കാര വേദിയിൽ ന ഗ്നത പ്രദർശിപ്പിച്ച് വിവാദം സൃഷ്ടിച്ച ഓസ്ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ സംഗീത നിശയിൽ നിന്ന് പുറത്താക്കി....
ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത തായ്വാൻ നടി ബാർബി ഹ്സു(48) അന്തരിച്ചു. ദക്ഷിണ കൊറിയൻ ഗായകനും ഡിജെയുമായ കൂ ജങ് യുപ്...
പ്രശസ്ത ബ്രിട്ടീഷ് ഗായികയും നടിയുമായ മാരിയാൻ ഫെയ്ത്ത്ഫുൾ അന്തരിച്ചു. 78 വയസായിരുന്നു പ്രായം. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ലണ്ടനിലെ ആശുപത്രിയിലായിരുന്നു...
ബ്രസീലിലെ ജനപ്രിയ നീല ചിത്ര നടിയും മോഡലുമായ 23-കാരി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതായി വിവരം. നീല ചിത്ര നടിയായിരുന്ന മോഡലിന്റെ...
സിനിമ ലോകത്തെ ഏറെ വേദനിപ്പിച്ച വർത്തയ്യായിരുന്നു എ ആര് റഹ്മാന്റെ കുടുംബത്തിൽ നിന്നും കുറച്ചു നാളുകൾക്ക് മുൻപ് വന്നത്. സംഗീത സംവിധായകന്...