ഇന്ത്യന്‍ 2വില്‍ വിവേകിന്റെ സീനുകള്‍ ഒഴിവാക്കില്ല; അന്തരിച്ച നടനെ ബിഗ് സ്ക്രീനുകളില്‍ ഒരിക്കല്‍ കൂടി കാണാനുള്ള ആകാംക്ഷയില്‍ ആരാധകര്‍
നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനായിരുന്നു വിവേക്, അദ്ദേഹത്തിന്റെ മരണം സിനിമാ ലോകത്ത് വലിയൊരു തീരാ...
തുടര്‍ച്ചയായി രണ്ടാം തോല്‍വി, എട്ട് വിക്കറ്റിന് കര്‍ണാടകയോട് തോറ്റ് കേരള സ്ട്രൈക്കേഴ്സ്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേസിനോട് പരാജയപ്പെട്ട് മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്െ്രെടക്കേഴ്സ്. എട്ട് വിക്കറ്റിനാണ് കര്‍ണാടക ടീം...
ഒരു സാക്ഷി പ്രഥമ വിസ്താരത്തില്‍ തന്നെ എല്ലാം പറഞ്ഞാല്‍ ഏത് ക്രിമിനല്‍ അഭിഭാഷകന്റേയും മുട്ട് വിറയ്ക്കും; മഞ്ജു വാര്യരെ എന്തുകൊണ്ട് വിസ്തരിക്കാതിരിക്കണം; അഡ്വ. ബിഎ ആളൂര്‍ പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ പരസ്യപ്പെടുത്താനുള്ള ശ്രമം കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അനുകൂലികള്‍ നടത്തുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. സോഷ്യല്‍...
മഞ്ജു വാര്യറെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നു, ഇതെല്ലാം കൃത്യമായും പെയിഡ്; നടപടിയെടുക്കുമെന്ന് അഡ്വ. ടിബി മിനി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന് വേണ്ടി രഹസ്യ വിചാരണ നടക്കുന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി...
ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മോഷണാരോപണം ഉണ്ട്; ‘നന്‍പകല്‍ നേരത്ത് മയക്കം’ വിവാദത്തിന് പിന്നാലെ പ്രതാപ് ജോസഫ്
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുത്തന്‍ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമയ്ക്കെതിരെ സിനിമയ്ക്കെതിരെ ഉയര്‍ന്ന മോഷണ...
ഒരു ദിവസം 9 മലയാള സിനിമകളുടെ റിലീസ്; ഇത് കൂട്ട ആത്മഹത്യയെന്ന് നിര്‍മാതാവ്
9 മലയാള സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്തതിന് എതിരെ നിര്‍മ്മാതാവ് സിവി സാരഥി. സന്തോഷം, പ്രണയ വിലാസം, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, പാതിരാക്കാറ്റ്,...
‘നന്‍പകല്‍ നേരത്ത് മയക്കം’ ഒരു കരുണയുമില്ലാത്ത കോപ്പിയടി; ചിത്രത്തിനെതിരെ രംഗത്തെത്തി സംവിധായിക
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. ചിത്രം ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി...
ടീമിനെ നയിക്കാന്‍ ചാക്കോച്ചന് എത്തി; കര്‍ണാടക ബുള്‍ഡോസേഴ്സിനെ നേരിടാന്‍ കേരള സ്െ്രെടക്കേഴ്സ് ഇന്ന് ഇറങ്ങും!
സിസിഎല്ലിന്റെ ഏറ്റവും പുതിയ സീസണില്‍ ആദ്യ വിജയം നേടാന്‍ ഇന്ന് കേരള സ്െ്രെടക്കേഴ്സ് ഇറങ്ങും. ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍...
നടന് മുരളിയുടേതുള്പ്പെടെ ആരുടെയും പ്രതിമ ഇനി നിര്‍മ്മിക്കില്ല; നിലപാടെടുത്ത് കേരള സംഗീതനാടക അക്കാദമി
നടന് മുരളിയുടേതുള്പ്പെടെ മുന്‍ അധ്യക്ഷന്മാരുടെ പ്രതിമ നിര്‍മിക്കേണ്ടെന്ന നിലപാടില്‍ കേരള സംഗീതനാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂ. എല്ലാവരെയും പരിഗണിക്കണമെന്ന...
മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും സുബിയ്ക്ക് ട്രിപ്പ് ഒഴിവാക്കാമായിരുന്നു; ‘ഞങ്ങളേക്കാള്‍ വിവാഹത്തിന് ആഗ്രഹിച്ചത് വീട്ടുകാര്‍; രാഹുല്‍ പറയുന്നു!
പ്രേക്ഷകരെയൊന്നാകെ ഏറെ വിഷമിപ്പിച്ച സംഭവമാണ് നടി സുബി സുരേഷിന്റെ മരണം. അപ്രതീക്ഷിത മരണമായതിനാല്‍ തന്നെ ഏവര്‍ക്കും ഇതൊരു ഞെട്ടലായിരുന്നു. എപ്പോഴും ചടിരിച്ച...
എന്നോടുള്ള സ്നേഹം കൊണ്ടല്ലേ നിങ്ങള്‍ വരുന്നത്, അതുകൊണ്ട് ഒരു കാരണവശാലും അത് നിരസിക്കാന്‍ പാടില്ല; പ്രിയങ്ക അനൂപ്
മലയാളികൾക്ക് ഏറെ പരിചിതയാ നടിയാണ് പ്രിയങ്ക അനൂപ്.അഭിനയിക്കാത്ത സിനിമകള്‍ക്ക് വരെ പ്രമോഷന് പോയിട്ടുണ്ട് താന്‍ എന്ന്പ്രിയങ്ക പറയുന്നു. ബട്ടര്‍ഫ്ളൈ എന്റര്‍ടൈന്‍മെന്‍സിന് നല്കിയ...
മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം; നായികയായിട്ടല്ല എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണം; ഷക്കീല
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. നിലവില്‍...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025