കോമൺ സെൻസ് ഇല്ലേ, ഇങ്ങനെയൊക്കെ കമന്റ് ചെയ്യാൻ; ആരെങ്കിലും സന്തോഷത്തോടെ വേർപിരിയുമോ? മഞ്ജുവിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ നടന്നത്; കമന്റിന് ചുട്ട മറുപടി
ഈ ഓണക്കാലത്തും സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയത് മഞ്ജു വാര്യർ തന്നെയാണ്. അത്തം മുതലിങ്ങോട്ട് വെറൈറ്റി ലുക്കിലുള്ള പോസ്റ്റുകളാണ് മഞ്ജു പങ്കിട്ടത്....
ഞാന്‍ തളര്‍ന്നു പോയാല്‍ എന്റെ കൂടെയുള്ള എല്ലാവരും തകര്‍ന്നു പോകും, എന്നെ തിരിച്ചു കൊണ്ടു വരാനായി ദുതന്മാരെ വിട്ടുവെന്നാണ് വിശ്വസിക്കുന്നത്; കെ എ സ് ചിത്ര
ഏറെനാളത്ത കാത്തിരിപ്പിന് ശേഷം ലഭിച്ച മകളുടെ വിയോഗം ഗായിക കെ എ സ് ചിത്രയെ വല്ലാതെ തളര്‍ത്തിയിരുന്നു. അതില്‍ നിന്നുമുള്ള തന്റെ...
പച്ച നിറത്തിലുള്ള ബ്ലൗസും കസവ് സാരിയുമായുമായി മീനാക്ഷിയും കാവ്യയും, പച്ചയും സ്വർണ്ണ നിറവും കലർന്ന പട്ടുപാവാടയണിഞ്ഞ് മഹാലക്ഷ്മി; കട്ടയ്ക്ക് കൂടെ നിന്ന് ദിലീപ്; വീഡിയോ
താരങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ച ഓണാശംസകളാണ് സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത്. അക്കൂട്ടത്തിൽ മലയാളികൾ ഏറ്റവും കൂടുതൽ ഏറ്റെടുത്ത ഓണാശംസ നടൻ ദിലീപിന്റേതാണ്....
മമ്മി ഇങ്ങനെയല്ലെന്നും ഇതൊന്നും ചെയ്തിട്ടില്ലെന്നും പറയണമെന്ന് പാപ്പു പറഞ്ഞു തുടങ്ങി, അവള്‍ക്ക് എല്ലാം അറിയാം, രണ്ട് കയ്യും കൂട്ടിയടിക്കുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്; തുറന്ന് പറഞ്ഞ് അമൃത സുരേഷ്
മലയാളികളുടെ പ്രിയപ്പെട്ട ഗായിക സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. അമൃതയുടെ വ്യക്തിജീവിതം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ബാലയുമായുള്ള വിവാഹവും വിവാഹ...
അവന് എടുക്കുന്ന ഓരോ ശ്വാസത്തിലും ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്.. സന്തോഷവും അത്ഭുതവും ചേര്‍ന്ന വലിയ സമ്മാനം; വീണ്ടും അമ്മയായ സന്തോഷം പങ്കുവെച്ച് റേച്ചൽ മാണി!
പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയ്ക്ക് കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ പേര് കൂടി വെളിപ്പെടുത്തിയാണ് കുടുംബത്തിലേക്ക് വന്ന പുതിയ അംഗത്തെ റേച്ചൽ...
കഴിഞ്ഞ 20 വർഷത്തോളമായി അദ്ദേഹത്തിന് ആ രോഗവും ഉണ്ടായിരുന്നു, എന്നാൽ വേണ്ട പ്രതിവിധികളൊന്നും ചെയ്തിരുന്നില്ല… ടേക്ക് ഇറ്റ് ഈസി എന്ന മട്ടിലാണ് എടുത്തത്; വെളിപ്പെടുത്തി ദിനേശ് പണിക്കർ
അപ്രതീക്ഷതമായി സിനിമ ലോകത്ത് നിന്ന് സംവിധായകന് സിദ്ദിഖ് വിട പറഞ്ഞപ്പോൾമലയാളത്തിന് നഷ്ടമായത് ഒരു ഹിറ്റ് മേക്കറെ കൂടിയാണ്. അദ്ദേഹം നമ്മെ വിട്ട്...
നാഷ്നൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണർ പദവി എങ്കിലും നൽകണം… അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു; അഖിൽ മാരാർ
ദേശീയ ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ച് പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ് 5 ടൈറ്റില്‍ വിജയിയും ചലച്ചിത്ര സംവിധായകനുമായ അഖില്‍ മാരാര്‍. ജൂറിക്ക്...
മീനാക്ഷിയും ഞാനും ഒരുമിച്ച് പഠിച്ചതാണ്, അവൾ നന്നായി ഡാൻസ് കളിക്കും… ഞങ്ങൾ ഒന്നിച്ച് ഒരുപാട് കോമ്പറ്റീഷനുകൾക്ക് പോയിട്ടുണ്ട്, ആനുവൽ ഡേ പരിപാടിക്ക് മഞ്ജു ചേച്ചി ഉണ്ടാകും; തുറന്ന് പറഞ്ഞ് താരപുത്രി
മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഓരോരുത്തർ സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പഠനവും ജോലിയുമൊക്കെയായി മുന്നേറുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ രണ്ട് പേരാണ് നടി ബിന്ദു...
മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങള്‍; പുരസ്കാരം നേടിയ ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാലും മമ്മൂട്ടി
ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും. പുരസ്കാരം നേടിയ ഹോം ചിത്രത്തിനും, നടൻ ഇന്ദ്രൻസിനും, മറ്റ്...
69-ാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ അല്ലു അർജുൻ, നടിമാര്‍ ആലിയ ഭട്ടും, കൃതി സനോനും; ഇന്ദ്രന്‍സിന് പ്രത്യേക പരമാര്‍ശം
69-ാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുൻ( പുഷ്പ). മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ട്(ഗംഗുഭായ് കത്യവാടിസ്) കൃതി...
ട്രാൻസ്ജെൻഡേഴ്സിനെ ചേർത്തുപിടിച്ച് സുരേഷ് ഗോപി! ഒപ്പം ആ പ്രഖ്യാപനവും
നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി നല്ലൊരു മനുഷ്യ സ്നേഹികൂടിയാണ്. ഇപ്പോഴിതാ ട്രാൻസ്ജെൻഡേഴ്സിനൊപ്പം ഓണം ആഘോഷിച്ചിരിക്കുകയാണ് നടൻ. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ...
നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? വിവാഹവാർഷിക ദിനത്തിൽ ലിസ്റ്റിൻ
നിർമാതാവിന് പുറമെ മുൻനിര യുവതാരങ്ങളുടെ പ്രിയ സുഹൃത്ത് കൂടിയാണ് ലിസ്റ്റിൻ. പ്രത്യേകിച്ച് പൃഥ്വിരാജുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് ലിസ്റ്റിന്. സമൂഹമാധ്യമങ്ങളിൽ...
Latest News
- ശ്രുതിയ്ക്ക് രക്ഷകനായി അശ്വിൻ; ലാവണ്യയ്ക്ക് എട്ടിന്റെപണി; ഇനി പ്രണയത്തിലേക്ക്; വമ്പൻ ട്വിസ്റ്റ്!! March 28, 2024
- മനസും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു; സുപ്രിയ മേനോന് March 28, 2024
- ചായ വെള്ളം ചേർക്കാതെ പാൽ തിളപ്പിച്ച് വറ്റിച്ച് അതിൽ തേയില ഇട്ടാണ് തയ്യാറാക്കുന്നത്… സുരേഷേട്ടന് ഏറെ ഇഷ്ടമുള്ള വിഭവം തുറന്നു പറഞ്ഞു രാധിക March 28, 2024
- ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടിവെച്ചതായിരുന്നു; അത് നന്നായി എന്ന് തോന്നുന്നു;എനിക്കും ഒരു ലൈഫുമുണ്ട്!!! March 28, 2024
- എന്റെ സ്വപ്നം തകർന്നടിഞ്ഞു.. പുറത്തിറങ്ങിയതിന് പിന്നാലെ ഇനി ഒരൊറ്റ ആഗ്രഹം! പൊട്ടിക്കരഞ്ഞ് റോക്കി March 28, 2024
- പൃഥ്വിരാജിനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി; നജീബ് March 28, 2024
- ഹണിമൂണ്ണിന് പോയ കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല; ‘ഞാന്‍ കമ്മിറ്റെഡാണ് ഗയ്സ്’!! March 28, 2024
- നടന് മുകേഷ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും March 28, 2024
- നമ്മളില്‍ പലര്‍ക്കും മലയാള സിനിമയെ അംഗീകരിക്കാന്‍ മടി, മറ്റു ഭാഷയിലുള്ളവര്‍ക്ക് വലിയ മതിപ്പാണ്; മോഹന്‍ലാല്‍ March 28, 2024
- ആടുജീവിതം മൂന്ന് വര്‍ഷത്തെ പ്രയത്നമെന്ന് അക്ഷയ് കുമാര്‍; 16 വര്‍ഷമാണെന്ന് തിരുത്തി പൃഥ്വരാജ്; എനിക്ക് 16 മാസത്തേയ്ക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ലെന്ന് അക്ഷയ്കുമാര്‍ March 28, 2024