ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട്, അത് അറിയാൻ റെഡിയാണോ? പോസ്റ്റ് വൈറൽ; കാവ്യ വീണ്ടും ഗർഭിണിയാണോ? സൂചന പുറത്ത്
ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം കുടുംബജീവിതം ആസ്വദിക്കുകയാണ്. ദിലീപും മകൾ മീനാക്ഷിയും പങ്കുവെക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയാണ്...
വീൽ ചെയറിൽ അതിഗ്ലൂമിയായി വന്ന കുട്ടിയാണ് അദ്ദേഹത്തിന്റെ മകൾ, ഇന്ന് സ്റ്റിക്കിൽ നടക്കാനായിട്ടുണ്ട്, അടുത്ത വർഷത്തിനുള്ളിൽ അത് നടക്കും, പ്രതീക്ഷയോടെ ഡോക്ടർ; സിദ്ധീഖിന്റെ ആഗ്രഹം നിറവേറും; പ്രാർത്ഥനയോടെ മലയാളികൾ
മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്ക് വലിയൊരു നോവായി മാറിയത്. സിദ്ദിഖിനെ ഓർക്കുമ്പോൾ പ്രേക്ഷകരുടെ...
20 വർഷത്തിന് ശേഷം അവർ ഒരുമിക്കുമോ? ആകാംഷയോടെ പ്രേക്ഷകർ
‘ദളപതി 68’ എന്ന വെങ്കിട് പ്രഭു ചിത്രത്തിന്റെ വാർത്തകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക അപ്ഡേറ്റുകള് വളരെ കുറച്ച് മാത്രമേ എത്തിയിട്ടുള്ളുവെങ്കിലും...
നിരന്തരം അപമാനിക്കുന്നു ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത്...
ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രശ്നമാകും… ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാമെന്ന് പറഞ്ഞു, പക്ഷെ ഞാൻ സമ്മതിച്ചില്ല..ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് ജീവിക്കാനാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പറഞ്ഞു; മകളെ കുറിച്ച് വേദനയോടെ സിദ്ദീഖ് പറഞ്ഞത്
പ്രേക്ഷകരെ ചിന്തിപ്പിക്കുക, കരയിപ്പിക്കുക എന്നതിലപ്പുറമായി പ്രേക്ഷകരെ ഏതെല്ലാം വിധത്തില്‍ പൊട്ടിച്ചിരിപ്പിക്കാമെന്നാണ് സംവിധായകന് സിദ്ദീഖിന്റെ സിനിമകള്‍ സംസാരിച്ചിരുന്നത്. തന്റെ മകളുടെ അസുഖം അദ്ദേഹത്തെ...
സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല… ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്; സിദ്ദീഖിന്റെ വീട്ടിലേക്ക് ഓടിയെത്തി തമിഴ് സൂപ്പർ താരം
മലയാള സിനിമയുടെ വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ വിയോഗം. പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന, എന്നെന്നും ഓർത്തോർത്തു ചിരിക്കാൻ കഴിയുന്ന...
മകളുടെ അസുഖം ഞങ്ങൾക്ക് വേദനാജനകമാണ്, നടക്കാൻ വയ്യാത്തതിനാൽ അവളെ സ്കൂളിൽ കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല… അവളെ വീട്ടിൽ വെച്ച് തന്നെയാണ് പഠിപ്പിക്കുന്നത്! സുകൂണിന് താൻ 24 മണിക്കൂറും അമ്മയും നഴ്സുമാണ്; സിദ്ദിഖിന്റെ ഭാര്യ സജിത പറഞ്ഞത്
ഒരുപിടി നല്ല കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച ഹിറ്റ് മേക്കർ സിദീഖ്ണിന്റെ വിയോഗം മലയാള സിനിമയെ സംബന്ധിച്ച് തീരാ നഷ്ടമാണ്. സിദ്ദിഖ് വിട്ട്...
രണ്ടാഴ്ച മുമ്പ് ഞാൻ സംസാരിച്ചിരുന്നു, കുറച്ചു കാലങ്ങളായി അവന്റെ മുഖത്ത് ഒരു കറുപ്പ് കാണുമായിരുന്നു…നീയൊന്നു പോയി ടെസ്റ്റ് ചെയ്യണേയെന്ന് പറഞ്ഞു; മറുപടി ഇതായിരുന്നു
മലയാളത്തിന്റെ ഹിറ്റ് മേക്കർ സിദ്ദീഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്രപറഞ്ഞു....
സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ…വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം, ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച; ഹരീഷ് പേരടി
സിദ്ദിഖിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ദുഖിക്കുന്നവരിൽ ഒരാൾ നടൻ ലാൽ ആണ്. സഹോദരൻമാരെ പോലെ കഴിഞ്ഞ ഇരുവരും ഒരുകാലത്ത് മലയാള സിനിമയിലെ...
മുഖത്ത് ഓക്സിജൻ മാസ്കുകൾ, ചുണ്ടിൽ മുറിപ്പാട്. ഞാൻ വീണുപോകുമെന്ന് തോന്നി, അങ്ങനെയൊരു സിദ്ദിഖിനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല; എന്റെ കണ്ണിൽ ഇരുട്ടു കയറിയെന്ന് ലാൽ
സംവിധായകൻ സിദ്ധിഖ് വിട പറഞ്ഞ് പോകുമ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ഉറ്റ സുഹൃത്ത് ലാൽ ആണ്. സിദ്ധിഖ് – ലാല്‍ എന്നാല്‍...
പരമ രഹസ്യമായിരിക്കണം, ആരോടും പറയരുതെന്ന് ഞാൻ ലാലിനോട് പറഞ്ഞു.. പത്രത്തിൽ വന്ന ശേഷമേ ആരോടെങ്കിലും പറയാവൂ, അതുവരെ ഭാര്യമാരോട് പോലും പറയണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു; മയൂര പാർക്കിന്റെ 205ാം റൂമിൽ അന്ന് നടന്നത്
ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, ഹിറ്റ്ലര്‍, ഫ്രണ്ട്സ് തുടങ്ങി മലയാളികള്‍ ഇന്നും കണ്ട് ചിരിക്കുന്ന മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ...
ശ്വാസം പോകുന്നതിന് മുൻപ് ചെറിയ വിറയൽ, ഭാര്യയുടെ കൈ മുറുകെപിടിച്ചു; പതിയെ പതിയെ വയറും ശ്വാസവും താഴ്ന്ന് താഴ്ന്ന് പോയി; അവസാന നിമിഷം ഇങ്ങനെ
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെയും നല്ല സിനിമകളും സമ്മാനിച്ച സംവിധായകൻ സിദ്ധിഖ് വിടവാങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024