Connect with us

പച്ച നിറത്തിലുള്ള ബ്ലൗസും കസവ് സാരിയുമായുമായി മീനാക്ഷിയും കാവ്യയും, പച്ചയും സ്വർണ്ണ നിറവും കലർന്ന പട്ടുപാവാടയണിഞ്ഞ് മഹാലക്ഷ്മി; കട്ടയ്ക്ക് കൂടെ നിന്ന് ദിലീപ്; വീഡിയോ

general

താരങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ച ഓണാശംസകളാണ് സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത്. അക്കൂട്ടത്തിൽ മലയാളികൾ ഏറ്റവും കൂടുതൽ ഏറ്റെടുത്ത ഓണാശംസ നടൻ ദിലീപിന്റേതാണ്. ചെന്നൈയിലായിരുന്നു ഇത്തവണത്തെ ഓണാഘോഷം. മീനാക്ഷിക്കും മഹാലക്ഷ്മിക്കും കാവ്യയ്ക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചാണ് ദിലീപ് ഓണാശംസകൾ നേർന്നത്. അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചില ചർച്ചകളും ഉയർന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Continue Reading

More in general

Trending

Recent

To Top