താനൊരു രാഷ്ട്രീയക്കാരി അല്ല, വിവരവും വിവേകവും ഉള്ള ആളാണ്; രാഷ്ട്രീയത്തില്‍ ചേരാന്‍ പലരും എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും താനതിന് തയ്യാറായില്ലെന്ന് കങ്കണ റണാവത്ത്
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ തന്റേതായ നിലപാടുകള്‍ തുറന്നുപറയാന്‍ മടികാണിക്കാറില്ല. ഇത്തരം തുറന്നുപറച്ചിലുകള്‍...
ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കി, കിടക്കാന്‍ സ്ഥലം ഇല്ലാതെ താന്‍ തെരുവില്‍ കിടന്നുറങ്ങിങ്ങിയിട്ടുണ്ട്, തുറന്ന് പറഞ്ഞ് സംവിധായകന് അനുരാഗ് കാശ്യപ്
1993 ല്‍ മുംബൈയില്‍ എത്തിയത് മുതല്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും പോരാട്ടങ്ങളും തുറന്ന് പറഞ്ഞ് സംവിധായകന് അനുരാഗ് കാശ്യപ്. ഒന്ന് കിടക്കാന്‍...
യാഷ് എന്ന് പേരുള്ള തീര്‍ത്തും അറിയപ്പെടാത്ത ഒരു വ്യക്തി ഇവിടെ 500 കോടി ഉണ്ടാക്കി, അപ്പോള്‍ ഷാരൂഖ് ചിത്രം 500 കോടിയൊക്കെ നേടുന്നത് വലിയ സംഭവമാണോ; രാം ഗോപാല്‍ വര്‍മ്മ
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. വിമര്‍ശനങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും റിലീസിന് മുന്നേ തന്ന ചിത്രത്തെ പിടികൂടിയിരുന്നുവെങ്കിലും പാന്‍...
പത്താന്റെ പ്രദര്‍ശനത്തിനിടെ പ്രതിഷേധം, വിദ്വേഷ മുദ്രാവാക്യം വിളിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി പോലീസ്
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ പുത്തന്‍ ചിത്രമായിരുന്നു പത്താന്. എന്നാല്‍ തിയേറ്ററില്‍ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ പ്രതിഷേധങ്ങള്‍ക്കിടെ...
സിനിമ സമാധാനപരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആളുകളെ വിളിച്ച് അവരോട് ആവശ്യപ്പെടേണ്ട സമയമുണ്ടായിരുന്നു; ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്
‘പത്താന്’ എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്. തങ്ങളുടെ സിനിമ സമാധാനപരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആളുകളെ...
‘മുസ്ലീം നടന്മാരും, ഹിന്ദു നടന്മാരും എന്താണ് ഈ വിഭജനം’; കങ്കണയ്ക്ക് മറുപടിയുമായി ഉര്‍ഫി ജാവേദ്
ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ നടി ഉര്‍ഫി ജാവേദ്. രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം നടിമാരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള...
കാത്തിരിപ്പുകൾക്ക് വിരാമം; മകളുടെ മുഖം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര
2022 ജനുവരിയിലാണ് പ്രിയങ്കയും നിക് ജൊനാസും വാടകഗര്‍ഭധാരണത്തിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് പ്രിയങ്കയുടെ...
‘പത്താന്’ പത്ത് വര്‍ഷത്തിനിടെ ഷാരൂഖ് ഖാനുണ്ടായ ആദ്യഹിറ്റ്; കങ്കണ റണാവത്ത്
ഷാരൂഖ് ഖാന് നായകനായ ‘പത്താന്’ എന്ന സിനിമയെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ‘പത്താന്’ പോലെയുള്ള സിനിമകള്‍...
‘ജയ് ശ്രീരാം’ വിളികളുമായി എത്തി തിയേറ്റര്‍ അടിച്ചു തകര്‍ത്ത് പ്രതിഷേധക്കാര്‍
ബോക്സോഫീസില്‍ ‘പത്താന്’ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. മുംബൈയിലാണ് സംഭവം. മുംബൈയിലെ മിര റോഡിലുള്ള...
ഈ രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ… ചില നേരങ്ങളില്‍ ഖാന്മാരെ മാത്രം സ്നേഹിക്കുന്നു; കങ്കണയുടെ ട്വീറ്റ് ശ്രദ്ധ നേടുന്നു
ഷാരൂഖാൻ ചിത്രം ‘പഠാന്’ തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് തന്നെ 300 കോടിയില്‍...
കെജിഎഫ് 2നെയും ബാഹുബലി 2നെയും തൂത്തെറിഞ്ഞ് ഷാരൂഖിന്റെ പത്താന്; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ പത്താന്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ആരാധകരെയും...
സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വീഡിയോ വൈറൽ
രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന രൺബീർ കപൂറിന്റെ...
Latest News
- ഡയലോഗുകൾ മഞ്ജു കൃത്യമായി പറഞ്ഞു. ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. സ്പേസ് അല്ല. ഉടനെ റിയാക്ട് ചെയ്യും; സംവിധായകൻ സുന്ദർ ദാസ് June 20, 2025
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025