ആമിര്‍ ഖാന്റെ മകള്‍ വിവാഹിതയായി, ‘ഇത് ഞങ്ങള്‍ ആദ്യമായി ചുംബിച്ച ദിവസമാണ്’, വിവാഹ ദിവസത്തെ കുറിച്ച് ഇറ ഖാന്
ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന് വിവാഹിതയായി. ഫിറ്റ്നെസ് ട്രെയ്നറും ദീര്‍ഘകാല സുഹൃത്തുമായ നുപൂര്‍ ശിഖരെയാണു വരന്. മുംബൈയിലെ...
പൊലീസ് ഉദ്യോഗസ്ഥന് എന്ന വ്യാജേന തട്ടിപ്പ്; ബോളിവുഡ് നടി അഞ്ജലി പാട്ടീലിന് നഷ്ടമായത് ലക്ഷങ്ങള്‍
മലയാളത്തില്‍ ഉള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിച്ച ബോളിവുഡ് നടി അഞ്ജലി പാട്ടീലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന് എന്ന വ്യാജേന തട്ടിയത് ലക്ഷങ്ങള്‍....
എന്റെ സിനിമകളെ പുകഴ്ത്തി പറഞ്ഞ് രക്ഷപ്പെടുത്താന്‍ പണം നല്കി തിയേറ്ററുകളിലേക്ക് ആളെ വിടാറുണ്ട്’; കരണ്‍ ജോഹര്‍
ബോളിവുഡ് സിനിമ മേഖലയിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തി പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. തന്റെ സിനിമകളെ പുകഴ്ത്തി പറഞ്ഞ് രക്ഷപ്പെടുത്താന്‍ പണം...
2023ലെ ഏറ്റവും നല്ല പടം, രണ്ടുതവണ കണ്ടു, ക്ലൈമാക്സ് എത്തിയപ്പോള്‍ കരഞ്ഞുപോയി; ആ ചിത്രത്തെ കുറിച്ച് കരണ്‍ ജോഹര്‍
പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കരണ്‍ ജോഹര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ 2023ലെ ഏറ്റവും മികച്ച ചിത്രത്തെ...
70 കോടിയിലധികം വിലവരുന്ന ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ജോണ്‍ എബ്രഹാം
മുംബൈയിലെ ഖാര് ഏരിയയില്‍ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. 5,416 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ബംഗ്ലാവിന്...
കുടുംബം പണ്ട് മുതലേ ഒരുമിച്ച് അല്ല താമസം, അതിന് കാരണം ഇത്!
ബച്ചന് കുടുംബത്തിലെ സംഭവ വികാസങ്ങള്‍ അടുത്തിടെയായി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന....
മകള്‍ സിനിമയിലേക്ക് എത്തിയത് തനിക്ക് ഇരട്ടി സമ്മര്‍ദ്ദമുണ്ടാക്കി; ഷാരൂഖ് ഖാന്
മകള്‍ സുഹാന ഖാന് സിനിമയിലേക്ക് എത്തിയത് തനിക്ക് ഇരട്ടി സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് ഷാരൂഖ് ഖാന്. ഒരു ചാറ്റ് ഷോയില്‍ മക്കളുടെ ഭാവിയെ കുറിച്ച്...
താന്‍ സിനിമ ചെയ്യുന്നത് ജനങ്ങളെ മൂല്യം പഠിപ്പിക്കാനല്ല, സിനിമ ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനമല്ല; അനിമലിന്റെ സംവിധായകന്
രണ്‍ബിര്‍ കപൂറിന്റെ കരിയറിലെ ചരിത്ര വിജയം ആയിരിക്കുകയാണ് ‘അനിമല്‍’. കടുത്ത സ്ത്രീ വിരുദ്ധതായാണ് ചിത്രത്തില്‍ എന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയും അനിമല്‍ ബോക്സ്...
കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ‘ജയ് മാതാ ദി’ എന്ന് പ്രാര്‍ത്ഥിച്ച് രണ്‍ബീര്‍ കപൂര്‍; വൈറലായി ക്രിസ്മസ് ആഘോഷം
നിരവധി ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ക്രിസ്മസ് ആഘോഷിക്കുന്ന രണ്‍ബിര്‍ കപൂറിന്റെ വീഡിയോയാണ് സോഷ്യല്‍...
ഡിവോഴ്സ് ആയാല്‍ അഭിഷേക് ബച്ചന് പ്രതിമാസം ഐശ്വര്യയ്ക്ക് നല്‍കേണ്ടത് 45 ലക്ഷം രൂപ?; ചര്‍ച്ചയായി ജീവനാംശം
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
ഇനി പ്രായത്തിന് അനുയോജ്യമായ വേഷം, അടുത്ത ചിത്രത്തെ കുറിച്ച് ഷാരൂഖ് ഖാന്
നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. 2023 ഷാരൂഖ് ഖാനെ സംബന്ധിച്ചിടത്തോളം വളരെ തിരക്കുള്ള വര്‍ഷമായിരുന്നു. തകര്ന്ന്കൊണ്ടിരുന്നു ബോളിവുഡ് മേഖലയെ പിടിച്ചു...
ഒരിക്കലും പ്രായമാകാത്ത നിത്യഹരിത സൂപ്പര്‍ താരം; അനില്‍ കപൂറിന് പിറന്നാള്‍ ആശംസകളുമായി സോനം കപൂര്‍
ബോളിവുഡിലെ ഏറെ ആരാധകരുള്ള നടനാണ് അനില്‍ കപൂര്‍. ഇന്ന് 67ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായി...
Latest News
- മോഹൻലാലും സഹോദരനായ പ്യാരിലാലും ഒന്നിച്ചഭിനയിച്ച സിനിമ June 13, 2025
- കൈതി 2 ല്‍ അനുഷ്ക ഷെട്ടിയും? June 13, 2025
- ശ്രുതിയുടെ ചതിയ്ക്ക് രേവതിയുടെ തിരിച്ചടി; ചന്ദ്രോദയത്തെ ഞെട്ടിച്ച് അവർ; ഇനി വമ്പൻ ട്വിസ്റ്റ്… June 13, 2025
- പാക്കപ്പ് പാർട്ടിയ്ക്കിടെ അപടം; ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു!! June 13, 2025
- ഈ ദുഷ്കരമായ സമയത്ത് ഐക്യത്തോടെ രാജ്യത്തോടൊപ്പം നിൽക്കുന്നു; മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി സൽമാൻ ഖാൻ June 13, 2025
- അപർണയ്ക്ക് എട്ടിന്റെപണി; തെളിവുമായി അവർ എത്തി; അളകാപുരിയിൽ നടുക്കിയ നീക്കം!! June 13, 2025
- ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം; മലയാളി നടൻ ഹൃദയാഘാതം മൂലം അന്തരിച്ചു June 13, 2025
- ഛോട്ടാ മുംബൈയ്ക്ക് ഇനിയൊരു രണ്ടാം ഭാഗം നടക്കില്ല, കാരണം; വെളിപ്പെടുത്തി ബെന്നി പി നായരമ്പലം June 13, 2025
- ഊഹാപോഹങ്ങൾ ഒഴിവാക്കുക, വിമാനത്തിലെ കോ പൈലറ്റ് ഞങ്ങളുടെ കുടുംബ സുഹൃത്ത്; വിക്രാന്ത് മാസി June 13, 2025
- താെണ്ടയിൽ പ്രാണി കുടുങ്ങി, പോളോ കളിക്കുന്നതിനിടെ നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവ് സഞ്ജയ് കപൂർ അന്തരിച്ചു June 13, 2025