പ്രശസ്ത നടൻ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!!!
പ്രശസ്ത നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ്...
64 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി സ്വന്തം സ്ക്രീന്‍ പേര് മാറ്റി ധര്‍മ്മേന്ദ്ര
നിരവധി ആരാധകരുള്ള താരമാണ് ധര്‍മ്മേന്ദ്ര. 1960ല്‍ ദില്‍ ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അദ്ദേഹം...
വിവാഹത്തിനായി ചെലവാക്കിയത് ഭീമന് തുക,ആര്‍ഭാടം അതിരുകടന്നു; താന്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് നിക് ജൊനാസ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. 2018 ഡിസംബര്‍ 1ന് ആയിരുന്നു ഇരുവരും വിവാഹിതരായത്. മൂന്ന് ദിവസം...
നടന് വിക്രാന്ത് മാസ്സി അച്ഛനായി; സന്തോഷ വാര്‍ത്ത അറിയിച്ച് നടന്
ബോളിവുഡ് താരം വിക്രാന്ത് മാസ്സി അച്ഛനായി. താരത്തിന്റെ ഭാര്യ ശീതള്‍ താക്കൂര്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ്...
അനിമല്‍ അപകടം പിടിച്ച ഒരു സിനിമയെന്ന് ജാവേദ് അക്തര്‍; അദ്ദേഹത്തിന്റെ മകന്റെ മിര്‍സാപൂര്‍ കണ്ടിട്ട് ഛര്‍ദ്ദിക്കാന്‍ വന്നുവെന്ന് അനിമല്‍ സംവിധായകന്
നിര്‍മാതാവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഫര്ഹാന് അക്തറിനെതിരെ ‘അനിമല്‍’ സിനിമയുടെ സംവിധായകന് സന്ദീപ് റെഡ്ഡി വാങ്ക. ജാവേദ് അക്തറിന്റെ മകന് ഫര്ഹാന് അക്തര്‍...
പതിനൊന്ന് വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഹേമമാലിനിയുടെ മകളും നടിയുമായ ഇഷാ ഡിയോള്‍
പതിനൊന്ന് വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് നടി ഹേമമാലിനിയുടെയും നടന് ധര്‍മേന്ദ്രയുടെയും മകളും ബോളിവുഡ് നടിയുമായ ഇഷാ ഡിയോള്‍. വ്യവസായിയായ ഭരത് തക്താനിയായിരുന്നു...
‘അമ്മ നിന്നെ മിസ് ചെയ്യും’, സുശാന്ത് നല്കിയ സമ്മാനം; സ്കോച്ച് വിടവാങ്ങി
നിരവധി ആരാധകരുണ്ടായിരുന്ന ബോളിവുഡ് നടനാണ് സുശാന്ത് സിംഗ് രജ്പുത്ത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തോടെയാണ് അദ്ദേഹത്തിന്റെ മുന്‍കാമുകിയും നടിയും മോഡലുമായ അങ്കിത ലോഖണ്ഡെയും...
എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, ആ സിനിമ പരാജയപ്പെടും!; കങ്കണ റണാവത്ത്
ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ‘അനിമല്‍’. സ്ത്രീവിരുദ്ധതയെന്നായിരുന്നു ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ സിനിമയെ ഇത്തരം ആരോപണങ്ങളൊന്നും ബാധിച്ചില്ല...
അനിമലിന്റെ രണ്ടാം ഭാഗത്തിന്റെ രണ്ട് സീനുകള്‍ ഇപ്പോഴേ പൂര്‍ത്തിയായി; ആദ്യ ഭാഗത്തേക്കാള്‍ ഡാര്‍ക്കര്‍ ആകും ‘അനിമല്‍ പാര്‍ക്ക്’; രണ്‍ബീര്‍ കപൂര്‍
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു അനിമല്‍. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം നെറ്റ്ഫഌകിസിലും നിരവധി കാഴ്ചക്കാരെയാണ് നേടയത്. മൂന്ന് ദിവസം കൊണ്ട്...
റിലീസിന് മുന്നേ ‘മനീഷ കൊയ്രാള കൊല്ലപ്പെട്ടു’ എന്ന പരസ്യം നല്കിയ നിര്‍മ്മാതാക്കള്‍; പൂനം പാണ്ഡയ്ക്ക് പിന്നാലെ ചര്‍ച്ചയായി മനീഷ കൊയ്രാളെ
നടി പൂനം പാണ്ഡേ സ്വന്തം മരണം വ്യാജമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ‘ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്....
വിലകുറഞ്ഞ പബ്ലിസിറ്റി പൂനം പാണ്ഡെയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; നടിയ്ക്കെതിരെ പരാതിയുമായി ഓള് ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്
നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ നടപടിയുമായി ഓള് ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്. വ്യാജമരണ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടിയ്ക്കെതിരെ കേസെടുക്കണമെന്നാണ് സംഘടനയുടെ...
തങ്ങളുടെ ദാമ്പത്യ ജീവിതം എപ്പോഴും സന്തോഷവും ചിരിയും നിറഞ്ഞതല്ല, തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാകാറുണ്ട്; അഭിഷേക് ബച്ചന്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ആരാധ്യ...
Latest News
- ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ; അന്വഷണം ആരംഭിച്ചു May 16, 2025
- നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!! May 16, 2025
- അപർണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; നടുങ്ങി അളകാപുരി; തമ്പിയുടെ ചതിയുടെ രഹസ്യങ്ങൾ പുറത്ത്!! May 16, 2025
- പടക്കളം ടീമിന് മനസ്സു നിറഞ്ഞ ആശംസ നൽകി സ്റ്റൈൽ മന്നൻ രജനികാന്ത് May 16, 2025
- ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ജീവിതത്തിലേക്കുള്ള കൂട്ടാളികളിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് ആര്യ May 16, 2025
- ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്നയാൾ ഇത് കണ്ടു, അയാൾ വരുമ്പോഴാണ് ആനക്കൊമ്പ് എടുത്ത് തിരിച്ച് വെക്കുന്നത്; എംബി സനിൽ കുമാർ May 16, 2025
- ദിലീപ് ഇവിടെ ഉണ്ടാകണം, ദിലീപിന്റെ സിനിമ വിജയിക്കണമെടാ എന്ന് ബിന്റോയോടും പറഞ്ഞിരുന്നു; ജോണി ആന്റണി May 16, 2025
- എന്റെ അച്ഛൻ എങ്ങനെ മരിച്ചുവെന്നതിൽ എനിക്ക് ഒരു ക്ലാരിറ്റില്ല, അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ തനിക്ക് ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു, അതിന് മുമ്പേ അമ്മയുമായി അകൽച്ചയുണ്ട്; ലിജോമോൾ May 16, 2025
- നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു; വൈറലായി കുറിപ്പ് May 16, 2025
- അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ; തന്റെ മുൻ കാമുകനെ കുറിച്ച് ആര്യ പറഞ്ഞത്..; വൈറലായി വാക്കുകൾ May 16, 2025